നോവോര്‍മ്മയായി നാല് മലയാളി മക്കള്‍, ദുബായിന്റെ മണ്ണില്‍ അന്ത്യ നിദ്ര, വേദനകളടക്കി വീല്‍ചെയറില്‍ പിതാവെത്തി, വിങ്ങിപ്പൊട്ടിയ വേദനയില്‍ പ്രവാസ ലോകം
ദുബായ്: അര്‍ദ്ധ ബോധാവസ്ഥയില്‍ ആശുപത്രി കിടക്കയിലിരുന്ന് ചേതനയറ്റ നാല് മക്കളുടെ ഭൗതീക ശരീരം കണ്ട ഒരുമ്മയും…
രാഷ്ട്രീയം കളിക്കളത്തിലും: മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി; ബംഗ്ലാദേശ് ഇന്ത്യയിലേക്ക് ലോകകപ്പിനില്ല, ഐപിഎല്‍ സംപ്രേഷണം നിര്‍ത്തി വെച്ചു
ലോകകപ്പിലെ ബംഗ്ലാദേശ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബിഅപമാനം ഒരിക്കലും സഹിക്കാനാവില്ലെന്ന് ബംഗ്ലാദേശ് സര്ക്കാര്ബിസിസിഐക്ക് കോടികളുടെ നഷ്ടം?…
മഡുറോയുടെ പ്രസംഗം പകര്‍ത്തി പരിഹാസ വീഡിയോയുമായി വൈറ്റ് ഹൗസ്, ആക്രമണ രംഗവും വീഡിയോയില്‍ (വീഡിയോ)
വാഷിങ്ടണ്‍: മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് മഡുറോ നടത്തിയ പ്രസംഗവും ഇന്നലെ…
വെനസ്വേലന്‍ പ്രസിഡണ്ട് അജ്ഞാത കേന്ദ്രത്തില്‍? യുഎസിനോട് വിവരങ്ങള്‍ തേടി വെനസ്വേലന്‍ സർക്കാർ, അമേരിക്കയില്‍ വിചാരണയ്ക്ക് ശ്രമം
പ്രസിഡണ്ടിനേയും ഭാര്യയേയും ന്യുയോര്‍ക്കിലേക്ക് കൊണ്ടുവരുമെന്ന് ട്രംപ്.വെനസ്വേലന്‍ വൈസ് പ്രസിഡണ്ട് ഡെല്‍സി റോഡ്രിഗസ് റഷ്യയില്ജനങ്ങള്ക്ക് ഒപ്പമെന്ന് യൂറോപ്യന്‍…
യുഎഇയില്‍ ഇനി ബാങ്കിങ് മേഖലയില്‍ ഒടിപിയില്ല; ഇടപാടുകള്‍ ആപ്പ് വഴി മാത്രം, ജനുവരി 6 മുതല്‍ നിയമം പ്രാബല്യത്തില്‍
ദുബൈ: ബാങ്കിങ് മേഖലയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഇടപാടുകളില്‍ ഒടിപി നിര്‍ത്തലാക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനം.…
ചരിത്രം പിറന്നു; ഖുര്‍ആന്‍ തൊട്ട് സത്യപ്രതിജ്ഞ, ന്യൂയോര്‍ക്ക് മേയറായി സൊഹ്റാന് മംദാനി അധികാരമേറ്റു
വാഷിങ്ടണ്‍: ന്യുയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറായി സൊഹ്റാന് മംദാനി അധികാരമേറ്റു. ഖുര്‍ആന്‍ തൊട്ടായിരുന്നു മംദാനിയുടെ…