Editorial

ചൂണ്ടയിട്ട് പിടിക്കുന്ന മുസ്ലിം പ്രീണനം സര്‍ക്കാര്‍ പതിവാക്കുമ്പോള്‍; സ്കൂൾ സമയമാറ്റം ചൂണ്ടയിലെ മറ്റൊരു ഇരയാവുമോ?

ഇത് കുറിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമിതാണെന്ന് മനസ്സിലാക്കി കുറിക്കുകയാണ്. അടുത്ത കാലത്തായി മുസ്ലിം പ്രീണനവും അതോടൊപ്പം സംഘിസവും സമന്വയിച്ചിപ്പിച്ച് സങ്കരയിനം പോലെയുള്ള യാത്രയിലാണ് സര്‍ക്കാര്‍ എന്നാണ് കരുതപ്പെടുന്നത്.

അക്ഷരമുറ്റത്ത് വീണ്ടും തിരി തെളിയുമ്പോള്‍; വിദ്യാലയ വാതില്‍ തുറന്ന് പതിനായിരങ്ങള്‍ ഇന്ന് വിദ്യാലയത്തില്‍, രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

ഇന്ന് ലക്ഷണക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വീണ്ടും അക്ഷരമുറ്റത്തേക്ക് ചുവട് വെച്ചു. രണ്ട് മാസത്തെ വേനലവധിക്ക് ശേഷം ശക്തമായ മഴയുടെ അകമ്പടിയോടെ അവര്‍ വിദ്യാലയ വാതില്‍ തുറന്ന് അകത്ത് കയറി.

കാലവര്‍ഷം കനക്കുന്നു, നിതാന്ത ജാഗ്രത വേണം; ജീവനാണ് വലുത്, കുട്ടികളില്‍ പ്രത്യേക ശ്രദ്ധയുണ്ടാവണം, ചില നിർദ്ദേശങ്ങള്‍ വായിക്കാം

കാലവര്‍ഷം അതിന്‍റെ ശക്തിയാര്‍ജ്ജിച്ച് കൊണ്ടിരിക്കുകയാണ്. ദിവസവും കേരളത്തിലെ പല ജില്ലകളിലും ജില്ലാ കളക്ടര്‍മാര്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നു. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ