വിട്ടുമാറാതെ മഴ: നാളെയും 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, 7 ജില്ലകള്‍ക്ക് ശക്തമായ മുന്നറിയിപ്പ്
നീലേശ്വരം ചാത്തമത്ത് പ്രദേശം വെള്ളത്തിലായിമലപ്പുറം പാണക്കാട് ശക്തമായ മണ്ണിടിച്ചില്സംസ്ഥാനത്തെ പല പുഴകളിലും ജലനിരപ്പ് ശക്തമായി ഉയര്‍ന്നുഈ…
കാലവര്‍ഷം ശക്തമാവുന്നു: നിതാന്ത ജാഗ്രത വേണം,ഡ്രൈവര്‍മാരും മത്സ്യത്തൊഴിലാളികളും അതീവ ശ്രദ്ധ വേണം
മലയോരങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷ ഉറപ്പ് വരുത്തണംമേഖല സുരക്ഷിതമല്ലെങ്കില്‍ നിര്‍ബന്ധമായും മാറിത്താമസിക്കണംസന്ദർശന യാത്രകള്‍ പരമാവധി ഒഴിവാക്കുക സംസ്ഥാനത്ത്…
തൂഫാന് ഇഫക്ടില്‍ പിടിയിലായി അധ്യാപികമാരും, ഭയക്കണം ഈ സാത്താന് സേവകരെ, സമുദായത്തെ സമുദ്ധരിക്കേണ്ടവരും?
ഓരോ ദിനവും തൂഫാനില്‍ വരുന്ന ന്യൂസുകള്‍ കാണുമ്പോള്‍ മനസ്സിന് സന്തോഷം പകരുന്നുണ്ടെങ്കിലും മറ്റൊരു വശത്തിലൂടെ ഇത്…
തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോടെ ഗുഡ് ബൈ പറഞ്ഞ് സിദ്ധാരാമയ്യ, എക്സില്‍ വൈകാരിക കുറിപ്പുമായി കര്‍ണ്ണാടകയുടെ മുന്‍ കാവലാള്‍
50 വര്‍ഷത്തെ രാഷ്ട്രീയ യുഗത്തിന് പരിസമാപ്തി ബംഗളുരു: കര്‍ണ്ണാടകയുടെ നീണ്ട കാലത്തെ കാവലാളായ വര്‍ത്തിച്ച സംസ്ഥാനത്ത്…
സിജെപി പ്രതിഷേധം: പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുടുങ്ങി സര്‍ക്കാര്‍, പാറ്റ പ്രയോഗത്തില്‍ തലചൊറിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ജന്തര്‍ മന്ദര്‍ പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്ന് സിജെപിയുവാക്കള്ക്ക് നേരെയുള്ള പാറ്റ പ്രയോഗത്തിന് ചീഫ് ജസ്റ്റിസിന് നന്ദിയെന്ന് അഭിജിത്ത്…
സമസ്തയുടെ വിളക്കണഞ്ഞു: സമസ്ത ജന.സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചു. അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
'കൂടെപ്പിറപ്പിനെ നഷ്ടമായ വേദനയുണ്ടെന്ന്' സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഖബറടക്കം നാളെ (24/7/26 വെള്ളി) രാവിലെ…
നീതീകരിക്കാനാവത്ത അരാജകത്വം: കാക്കിയിട്ടവന് തെമ്മാടിയാവുന്ന നേര്‍ക്കാഴ്ച്ച, രാജ്യത്തെ രക്ഷിക്കാന്‍ സമരം തുടരട്ടേ, വിദ്യാഭ്യാസം സംരക്ഷിക്കപ്പെടട്ടേ
ഒരു രാജ്യത്തിന്റെ അഭിമാനമാണ് വിദ്യാഭ്യാസം. അത് തിരിയാനുള്ള വിദ്യാഭ്യാസമെങ്കിലും തലപ്പത്തുള്ളവര്ക്കുണ്ടായാല്ലേ ഈ അഭിമാനത്തിന്റെ അര്‍ത്ഥമറിയൂ, അത്…
ഡല്‍ഹിയില്‍ പോലീസ് അഴിഞ്ഞാട്ടം: ജനാധിപത്യത്തെ തല്ലിച്ചതച്ചു,അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയച്ചു, ആവശ്യം തീരാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകര്‍
ന്യൂഡല്‍ഹി: രാജ്യം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുന്നു. സമരക്കാരുടെ കൂടെ നില്‍ക്കാതെ ഇനിയെന്തെന്ന…
സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്പെയിന് ക്യാപ്റ്റന്‍ റോഡ്രി
ഗോള്‍ഡന്‍ ബൂട്ട് എംബാപ്പയ്ക്ക് (10 ഗോള്‍)ഗോള്‍ഡന്‍ ഗ്ലൌ സ്പെയിന് ഗോള്‍കീപ്പര്‍ ഉനായ് സൈമണ്‍,എമേര്‍ജിംഗ് പ്ലയര്‍ അവാര്‍ഡ്…
കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ന്യുയോര്‍ക്ക്: നീണ്ട ഒരു മാസത്തെ കാല്പന്താവേശത്തിന് നാളെ രാത്രിയോടെ തിരശ്ശീല വീഴും. കലാശപ്പോരില്‍ കപ്പുയര്‍ത്തുന്നത് ആരായിരിക്കുമെന്ന്…