സഹ്റാന്‍ മംദാനിയുടെ പൗരത്വമന്വേഷിക്കാന്‍ ട്രംപിന്റെ ഉത്തരവ്; കുടിയേറ്റക്കാരനാണെന്ന് ആരോപണം, ‘നിയമ ലംഘനം നടത്തിയിട്ടില്ലെന്ന്’ മംദാനി
വാഷിങ്ടണ്‍: ന്യുയോര്‍ക്ക് സിറ്റി നിയുക്തമ മേയര്‍ സഹ്റാന്‍ മംദാനിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡണ്ട്…
ഭരണഘടനയിലെ സോഷ്യലിസം മതേതരത്വം മാറ്റണമെന്ന് ആര് എസ് എസ്; ഭരണഘടന തൊടാന്‍ അനുവദിക്കില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: ഭരണഘടന ആമുഖത്തിലെ സോഷ്യലിസം, മേതതരത്വം എന്നീ വാക്കുകള്‍ മാറ്റണമെന്ന് ആര് എസ് എസ്. അടിയന്തിരാവസ്ഥയുടെ…
ധീരതയുടെ സ്ത്രീ മുഖം, സഹര്‍ ഇമാമിയെ തേടി സിമോണ്‍ ബൊളിവര്‍ പുരസ്കാരം
തെഹ്റാന്: ഇറാന്-ഇസ്രയേല്‍ യുദ്ധ മുഖത്ത് അത്ര പെട്ടെന്നൊന്നും മറക്കാനാവത്ത ഒരു സ്ത്രീ മുഖം, അതാണ് മാധ്യമ…
മദ്ധ്യപൂര്‍വ്വ ദേശത്ത് സമാധാനത്തിന്റെ രാവ്; വെടിനിര്‍ത്തലിന്റെ അവസാന നിമിഷങ്ങളിലും പ്രത്യാക്രമണം, യുഎസിനും ഖത്തറിനും മദ്ധ്യസ്ഥതയ്ക്ക് കയ്യടി
ടെഹ്റാന്/ടെല്‍ അവീവ്: ആക്രമണ പ്രത്യാക്രമണത്തിന്റെ നീണ്ട 12 ദിവസങ്ങള്‍ക്ക് വിട. ഇന്ന് മദ്ധ്യപൂര്‍വ്വ ദേശത്ത് സമാധാന…
ഖൈബര്‍ പ്രയോഗിച്ച് ഇറാന്; ജറൂസലേമില്‍ ഉഗ്ര സ്ഫോടനം, അമേരിക്കയ്ക്ക് ശക്തമായ പ്രഹരമേല്പ്പിക്കുമെന്ന് അലി ഖാംനേയി, ബഹ്റൈനില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു
ഇറാന്റെ മൂന്ന് ആണവ നിലയങ്ങളിലേക്ക് യുഎസ് ബങ്കർ ബസ്റ്റർ ബോംബുകള്‍ ആക്രമിച്ചു ഇറാന് ജറൂസലേമിലേക്ക് ഖൈബർ…
വിധിയെഴുതി നിലമ്പൂര്‍; പോളിങ് ശതമാനത്തില്‍ നേരിയ വര്‍ദ്ധനവ്, നായകനെയറിയാന്‍ 23 വരെ കാത്തിരിക്കണം
നിലമ്പൂര്‍: പിവി അന്‍വര്‍ എം എല്‍ എ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ നിലമ്പൂര്‍ നിയമസഭ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടിങ്…
ട്രംപിന്റെ വെല്ലുവിളിക്ക് പുല്ലുവില; ‘കീഴടങ്ങാന്‍ പറയുന്നത് ബുദ്ധിശൂന്യമായ മറുപടിയെന്ന്’ അലി ഖാംനേയി, ‘അമേരിക്ക ഇടപെട്ടാല്‍ ശക്തമായി തിരിച്ചടിക്കും’, ഇറാന് പ്രസിഡണ്ടുമായി ഫോണില്‍ സംസാരിച്ച് ശൈഖ് മുഹമ്മദ്
ടെഹ്റാന്: ട്രംപിന്റെ ഭീഷണിക്ക് പുല്ലു വില കല്‍പ്പിച്ചിരിക്കുകായണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനേയി.…
ഹിജ്റ പുതുവര്‍ഷാരംഭം: പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ച് യുഎഇ
യുഎഇ: ഹിജ്റ പുതുവര്‍ഷാരംഭത്തോടനുബന്ധിച്ച് പൊതു മേഖലയ്ക്ക് ശമ്പളത്തോടു കൂടിയുള്ള അവധി പ്രഖ്യാപിച്ച് യുഎഇ മാനവ വിഭവശേഷി…
ബുഷഹര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനിറിയില് ഇസ്രയേല്‍ അക്രമണം; ഹൈഫയിലെ എണ്ണ റിഫൈനറിക്ക് തീയിട്ട് ഇറാന്, ഇസ്രയേലില്‍ കനത്ത നാശനഷ്ടം, യുദ്ധം ശക്തമായി തുടരുന്നു
ഒരു ദയയും കാട്ടില്ലെന്ന് ആയത്തുല്ല ഖാംനേയി.യുഎസിനെ തൊട്ടാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നല്‍കും: ഡോണള്‍ഡ് ട്രംപ്.അമേരിക്കയോടൊപ്പമുള്ള…
ലോഡ്സ് ‘ടെംബ ബാവുമയ്ക്ക് മുന്നില്‍ കുനിഞ്ഞു നിന്നു; ക്രിക്കറ്റ് ലോകത്ത് ചരിത്രം പിറന്നു, ദക്ഷിണാഫ്രിക്കയ്ക്ക് ലോക ടെസ്റ്റ് കിരീടം
ലണ്ടന്‍: ക്രിക്കറ്റിന്റെ ചരിത്രം പറയുന്ന ലോഡ്സില്‍ ഓസീസ് പടയ്ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് ബേഡിങ്ങാം…