ഒളിംപിക്സ് അപ്ഡേറ്റ്; സ്വര്‍ണ്ണ വേട്ടയില്‍ മുന്നില്‍ ഓസ്ട്രേലിയ; എയര്‍ പിസ്റ്റലില്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ
പാരിസ്: ഒളിംപിക്സിന്റെ രണ്ടാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ മെഡല്‍ നേട്ടത്തില്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനം തുടരുന്നു.…
മരിക്കും മുമ്പ് വിദ്യാര്‍ത്ഥികളുടെ ജീവന് രക്ഷിച്ച് തമിഴ്നാട്ടില്‍ സ്കൂള്‍ ബസ് ട്രൈവര്‍
തമിഴ്നാട്: തമിഴ്നാട്ടിലെ ത്രിപ്പൂര് ജില്ലയില്‍ മരിക്കും മുമ്പ് 20 വിദ്യാര്‍ത്ഥികളുടെ ജീവന് രക്ഷിച്ച സ്കൂള്‍ ബസ്…
ഇന്ത്യയിലെ പേര് മാറ്റം തുടര്കഥയാവുമ്പോള്
രാഷ്ട്രപതി ഭവനിലും പേര് മാറ്റം എന്‍. ഡി. എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ രാജ്യത്ത് കണ്ട…
സിനിമാ ചിത്രീകരണത്തിനിടെ അപകടം; മൂന്ന് സിനിമാ നടന്മാര്ക്ക് പരിക്ക്
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ കൊച്ചി എം. ജി. റോഡില്‍ നടന്ന കാറപടകടത്തില്‍ മൂന്ന് നടന്മാര്ക്കടക്കം അഞ്ച്…
വര്‍ണ്ണക്കാഴ്ച്ചകളൊരുക്കി പാരിസില്‍ ഒളിംപിക്സിന് വിസില്‍ മുഴങ്ങി
പാരിസ്: വിസ്മയക്കാഴ്ച്ചകളൊരുക്കി 30ാമത്തെ ഒളിംപിക്സ് ഉദ്ഘാടന പരിപാടികള്‍ക്ക് അതിഗംഭീരമായ തുടക്കം. സെന്‍ നദീ തീരത്തായിരുന്നു ചടങ്ങുകള്‍ക്ക്…
തീപിടിത്തത്തില്‍ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഷാര്‍ജ ഭരണാധികാരി
ഷാര്‍ജ: ഷാര്‍ജയിലെ ദൈദ് മാര്‍ക്കറ്റിലെ തീപിടിച്ച കടകളുടെ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും താത്കാലിക പരിഹാരം ഉടന്‍ നല്‍കണമെന്ന്…
അറബ് ലോകത്തെ പാസ്പോര്‍ട്ട് കരുത്തില്‍ യു. എ. ഇ. ഒന്നാമന്; തൊട്ടു പിന്നില്‍ ഖത്തര്‍
ദുബായ്: ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്ണേഴ്സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അറബ് ലോകത്തെ മികച്ച പാസ്പോര്‍ട്ടായി…
സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്
കൊച്ചി: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ഉടനെ ഇടിവ് നേരിട്ട സ്വര്‍ണ്ണ വിലയില്‍ ഇന്ന് വീണ്ടും കുറവ്.…
വിമാനകൊള്ളക്കെതിരെ ഷാഫി പറമ്പില്‍ എം.പി. പാര്‍ലമെന്റില്‍ (വീഡിയോ)
ഡല്‍ഹി: പ്രവാസികള്‍ നാട് കടത്തപ്പെട്ടവരല്ലെന്നും രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും ഷാഫി പറമ്പില്‍ എം. പി.…
ലോറി കണ്ടെത്തി; ഇനി അര്ജുന്, പ്രതീക്ഷ കൈവിടാതെ കേരളം
ഷിരൂര്‍ (കാര്‍വാര്‍): അപകടത്തിന്റെ ഒമ്പതാം ദിവസം അര്‍ജുന്റെ ലോറി കണ്ടെത്തിയതായി ഉത്തര കര്‍ണ്ണാടക പോലീസ് മേധാവി…