കുര്‍സി ബച്ചാവോ ബജറ്റ്
ആന്ധ്രയ്ക്കും ബീഹാറിനും പണമൊഴുക്ക്കേരളത്തിന് നിരാശഇന്ത്യാ മുന്നണി നീതി ആയോഗ് യോഗം ബഹിഷ്കരിക്കും ഡല്‍ഹി: സര്‍ക്കാര്‍ തെരെഞ്ഞെടുപ്പിന്…
പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ നിന്ന് ജോ. ബൈഡന് പിന്മാറി; കമലാ ഹാരിസ് പുതിയ സ്ഥാനാര്‍ത്ഥി
അമേരിക്ക: പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് നേരിടാന്‍ നാല് മാസം ബാക്കിയിരിക്കെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവും നിലവില്‍ അമേരിക്കന്‍…
ബംഗ്ലാദേശ് ഇപ്പോഴും കത്തുകയാണ്.
ഇതുവരെ കലാപത്തില്‍ 105 പേര് കൊല്ലപ്പെട്ടു.വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചകാലത്തേക്ക് അടച്ചിട്ടു. ബംഗ്ലാദേശ്: സര്‍ക്കാര്‍ സര്‍വ്വീസിലെ സംവരണത്തിന്റെ…
ബംഗ്ലാദേശി പ്രതിഷേധക്കാര്‍ക്ക് ശിക്ഷ വിധിച്ച് യു. എ. ഇ.
യു. എ. ഇ: ബംഗ്ലാദേശില്‍ നടക്കുന്ന കലാപത്തിന് പിന്തുണ അറിയിച്ച് യു. എ. ഇ.യുടെ വ്യത്യസ്ഥ…
കാലവര്‍ഷം കനക്കും, ജാഗ്രത കൈവിടരുത്
കേരളത്തില്‍ കാലവര്‍ഷം കനത്തു കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ കൂടുമ്പോഴും മഴയുടെ തോത് കൂടുകയാണ് ചെയ്യുന്നത്. പുഴകള്‍ പോലും…
കേരളം വീണ്ടും നിപാ ഭീതിയില്‍
ഭയം വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രി മലപ്പുറം: ഒരിക്കല്‍ കൂടി കേരളത്തെ ഭീതി പരത്തി…
ശ്രീലങ്കക്കെതിരെയുള്ള ഏകദിന-ട്വന്റി ക്രിക്കറ്റ് മത്സരം ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
സഞ്ചു സാംസണ് ഏകദിന ടീമില്‍ ഇടം നേടിയില്ല, വിമര്‍ശിച്ച് മുന്‍ താരങ്ങളും രാഷ്ട്രീയ പ്രമുഖരും ഡല്‍ഹി:…
ലോകം പണിമുടക്കി ക്രൗഡ്സ്ട്രൈക്ക്
ടെക്സാസ്: ലോകം ഒരിക്കല്‍ കൂടി സതംഭിച്ചിരിക്കുന്നു. പറയുന്ന വാക്കില്‍ തീര്‍ത്തും അതിശയോക്തിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കൊറോണക്ക് ശേഷം…