1000 ആക്രമണങ്ങള്‍ നേരിട്ടു, സുഭദ്രമായ സുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ന്നിട്ടില്ല, രാജ്യം ഇപ്പോഴും സുസജ്ജമാണെന്ന് യുഎഇ ഗവണ്മെന്റ് (പത്ര സമ്മേളന വീഡിയോ
186 ബലിസ്റ്റിക്ക് മിസൈലുകളും 812 ഇറാനിയന്‍ ട്രോണുകളും 8 ക്രൂയിസ് മിസൈലുകളും യുഎഇക്ക് നേരെ ഉപയോഗിച്ചു…
ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് രാജ്യം വിടാന്‍ ട്രംപിന്റെ ഉത്തരവ്, ഫുജൈറയിലെ ഓയില്‍ ഇന്ഡസ്ട്രിയിലെ തീ പിടിത്തം നിയന്ത്രണ വിധേയമെന്ന് യുഎഇ, പ്രതിരോധിക്കാന്‍ പൂര്‍ണ്ണ സജ്ജമെന്ന് ഖത്തറും യുഎഇയും
റിയാദില്‍ യുഎസ് എംബസിക്ക് നേരെ ആക്രമണംജിസിസിയിലെ മാര്‍ച്ച് 5,6 നുള്ള സിബിഎസ് പരീക്ഷകള്‍ മാറ്റിവെച്ചുദോഹ വ്യോമ…
ഇസ്റഈല്‍- ഇറാന് യുദ്ധം: അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖര്‍സാദയും കൊല്ലപ്പെട്ടു
ടെഹ്റാന്: തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇസ്രയേല്‍-ഇറാന്-അമേരിക്ക യുദ്ധത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ…
മൂന്ന് ദിവസം വിദൂര വിദ്യഭ്യാസം പ്രഖ്യാപിച്ച് യുഎഇ മന്ത്രാലയം, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നീട്ടിവെച്ചു, രാജ്യം അതീവ സുരക്ഷാ നിയന്ത്രണത്തിലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍
ജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടീച്ചുദുബായിലും അബൂദാബിയിലും ആക്രമണങ്ങള്‍ പ്രതിരോധിച്ചുയുഎഇ വ്യോമപാതകള്‍ അടച്ചുഅഭ്യൂഹങ്ങള് പരത്തുന്നതിനെതിരെ കനത്ത മുന്നറിയിപ്പ്…
ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം, രാജ്യത്ത് മുന്‍കരുതല്‍ നപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ച് യുഎഇ
ജിസിസി രാജ്യങ്ങളിലുള്ള ആക്രമണങ്ങള്‍ പ്രതിരോധിച്ച അറബ് രാജ്യങ്ങള്ജനങ്ങള്ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചു യുഎഇ: ഇറാന്-…