‘കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ആ യാത്ര’ നെഞ്ച് നീറി പിതാവ് പറയുന്നു; സഹോദരങ്ങളില്ലാതെ ആശുപത്രി വിട്ട് ഇസ്സ, കരുണയുടെ കരുതലായ് ദുബായ് ഭരണകൂടം, ആശുപത്രിയെ കണ്ണീരിലാഴ്ത്തി റുക്സാനയുടെ അവസാന നോക്ക്
ദുബായ്: ദിനങ്ങളെത്ര മാറി മറിഞ്ഞാലും മാസങ്ങള്‍ അതിവേഗതയില്‍ സഞ്ചരിച്ചാലും ആ രാത്രിയും പകലും അബ്ദല്‍ ലത്വീഫ്…