കേരളത്തിന് ഇനിയും 4200 അദ്ധ്യാപകരെ വേണം, മലപ്പുറത്ത് കൂടുതല്‍ ഒഴിവുകള്‍
തിരുവനന്തപുരം: കേരളത്തിന്റെ വിദ്യഭ്യാസ മേഖലയില്‍ 4200ന് മുകളില്‍ ഒഴിവുള്ളതായി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ 4206 തസ്ഥികകളാണ്…
വാട്ട്സപ്പിലെ യൂസര്‍നെയിം ഫീച്ചര്‍, മെറ്റയോട് ‘നോ’ പറഞ്ഞ് ഇന്ത്യന്‍ സര്‍ക്കാര്‍, മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള വാട്ട്സപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. യൂസര്‍ നെയിം ഫീച്ചറാണ്…
ട്രംപിന്റെ വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ പൂട്ട്, പൗരത്വം ജന്മവകാശമാണെന്ന് കോടതി
വാഷിംഗ്ടണ്‍: ഭരണത്തിലേറിയ തൊട്ട് തലേന്ന് ട്രംപ് നടത്തിയ വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ തിരിച്ചടി. പൗരത്വം…
രക്ഷകനായ് അവതരിച്ച് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഇഞ്ചുറി ടൈമില്‍ വിജയഗോള്‍, പിന്നില്‍ നിന്ന ശേഷം രണ്ടടിച്ച് കാനറികള്‍ കോര്‍ട്ടറിലേക്ക്
ഹൂസ്റ്റണ്‍: ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ജപ്പാനെ നിലം പരിശാക്കി കാനറികള്‍ പ്രീകോര്‍ട്ടറില്‍ പ്രവേശിച്ചു.…
മുംബൈയില്‍ മുഹറം ആഘോഷത്തിനിടെ വിഷഗുളിക വിതരണം; പിടിയിലായ ഫയാസ് പ്രേംജി എക്സ് മുസ്ലിം, ലക്ഷ്യം 15000 പേരുടെ കൊലപാതകം
മുംബൈ; മുഹറം ആഘോഷ റാലിക്കിടെ വിതരണം ചെയ്യപ്പെട്ട ഗുളികയ്ക്ക് പിന്നില്‍ ഗുരുതരമായ ലക്ഷ്യമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇന്നലെ…
പ്രായം തളര്‍ത്താത്ത പോരാട്ട വീര്യം, ആദ്യ റൗണ്ടില്‍ അവസാന അങ്കത്തിന് ക്രിസ്റ്റ്യാനോയും മെസ്സിയും നാളെ, 2026 ലോകകപ്പില്‍ ചരിത്രമെഴുതി ഇതിഹാസങ്ങള്‍
യുഎസ്/മെക്സിക്കോ: പ്രായം 38 കഴിഞ്ഞിട്ടും 2026 ലോകകപ്പില്‍ ഇതിഹാസങ്ങളായി വാഴുകയാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോയും അര്‍ജന്റീനയുടെ ലയണല്‍…
വിപ്ലവ ഓട്ടത്തിന് ഇത്തിഹാദ് ട്രെയിന്‍ തയ്യാര്‍, ജൂണ്‍ 30ന് കന്നിയാത്ര, 48 മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത് 5000 ടിക്കറ്റുകള്‍
അബൂദാബി: എന്നും വിസ്മയിപ്പിച്ചിട്ടുള്ള യുഎഇ ഗതാഗത വഴിയില്‍ പുതിയ ചരിത്ര പടയോട്ടത്തിന് തുടക്കമിടുന്നു. പ്രഖ്യാപനങ്ങളൊക്കെ പ്രാബല്യത്തില്‍…
കത്തിയെരിഞ്ഞ് ലക്നൗവിലെ കോച്ചിങ് സെന്റർ, 14 മരണം(വീഡിയോ)
ലക്നൗ: ഉത്തര്‍ പ്രദേശിലെ ലക്നൗവില്‍ അലിഗഞ്ച് പ്രദേശത്തെ കോച്ചിങ് സെന്ററില്‍ വന്‍ തീപിടിത്തം. 14 പേര്…
താര സംഘടന അടിച്ചു പിരിഞ്ഞു; 17 അംഗ ഭരണസമിതി രാജിവെച്ചു, സംഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മോഹന്‍ലാല്‍
കൊച്ചി: ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച്ച നടന്ന താര സംഘടന അമ്മയുടെ ജനറല്‍ ബോഡിയില്‍ പരസ്പര…
ദക്ഷിണാഫ്രിക്ക-ചെക്ക് റിപ്പബ്ലിക്ക് മത്സരം നിയന്ത്രിച്ച് വനിതാ റഫറി, ചരിത്രമെഴുതി ടോറി പെന്‍സോ
അറ്റ്ലാന്റ്: 2026 ലോകകപ്പ് ചരിത്രത്തില്‍ പുതിയൊരു പേരും കൂടി എഴുതി ചേര്ക്ക്പെട്ടു. ഈ ലോകകപ്പില്‍ ആദ്യമായി…