ഷാഹി മസ്ജിദ് വെടിവെയ്പ്പ്; സര്‍വേ നിര്‍ത്തിവയ്ക്കാന്‍ കോടതിയില്‍ ഹര്‍ജി
സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോയ മുസ്ലിം ലീഗ് എം പിമാരെ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു. ന്യൂഡല്‍ഹി: ഷാഹി…
കെ എം ഷാജിക്ക് ക്ലീന്‍ ചീറ്റ് നല്കി സുപ്രീം കോടതി; ഇത് പിണറായിക്കേറ്റ പ്രഹരണമാണെന്ന് കെ.എം. ഷാജി
ന്യൂഡല്‍ഹി: പ്ലസ്ടു കോഴ കേസില്‍ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരും…
താരലേലത്തില്‍ 27 കോടിയോടെ ഋഷഭ് പന്ത് വിലകൂടിയ താരം; തൊട്ടു പിന്നില്‍ ശ്രേയസ് അയ്യര്‍, ഐ.പി.എല്‍. ചരിത്രത്തില്‍ പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യ വംശി
ജിദ്ദ: രണ്ട് ദിവസമായി നടക്കുന്ന ഐ.പി.എല്‍. താരലേലത്തിന് ജിദ്ദയില്‍ ഇന്ന് സമാപനം കുറിച്ചു. കോടികളെറിഞ്ഞ് പ്രായഭേദമില്ലാതെ…
പാലക്കാട്ടെ രാജയോഗവും വയനാട്ടിലെ മിന്നും ജയവും: സാമുദായിക സംഘനടകള്‍ക്കിടയില്‍ കേരള രാഷ്ട്രീയം ചര്‍ച്ചയാവുമ്പോള്‍
കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരള രാഷ്ട്രീയത്തിന്റെ ചര്‍ച്ചകള്‍ ഏറെക്കുറെ സാമുദായിക മത സംഘടനകളുമായി ചേര്‍ത്ത് വെച്ചായിരുന്നു.…
അദാനിക്കെതിരെ യു.എസില്‍ കേസ്; കെനിയയും കരാറുകള്‍ റദ്ദാക്കി, മണിക്കൂറിനുള്ളില്‍ അദാനി ഓഹരികള്‍ കൂപ്പുകുത്തി
യു എസ്: കൈക്കൂലിയും വഞ്ചനാ കേസും ചുമത്തി അദാനിക്കെതിരെ കുറ്റപത്രം ചുമത്തി കേസെടുത്തിരിക്കുകയാണ് ന്യുയോര്‍ക്ക് ഫെഡറല്‍…
വിവാദ പരസ്യത്തിനെതിരെ ശക്തമായ വിമര്‍ശനം; പരസ്യ പ്രസ്താവനയുമായി എസ്.കെ.എസ്.എസ്.എഫ്. മേഖല കമ്മിറ്റികള്‍
കോഴിക്കോട്: പാലക്കാട് നിയമസഭ ഉപതെരെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലക്കാട് സുപ്രഭാതം സിറാജ് എന്നീ പത്രങ്ങളുടെ ആദ്യ പേജില്‍…
സ്വാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും ജമാഅത്തെ ബന്ധാരോപണം; മുഖ്യമന്ത്രി വീണ്ടും കടുത്ത ഭാഷാ പ്രയോഗ കുരുക്കില്‍
കൊല്ലം: രണ്ട് ദിവസം മുമ്പ് പാണക്കാട് കുടുംബത്തിനെതിരെ കടുത്ത ഭാഷാ പ്രയോഗം നടത്തിയതിന് ശക്തമായി വിമര്‍ശനമാണ്…
ഇന്‍ഫോസിസ് പ്രൈസ് 2024 പുരസ്കാരം മലയാളം ഗവേഷകന് ഡോ. മഹ്മൂദ് ഹുദവി കൂരിയയ്ക്ക്; ഒരു ലക്ഷം ഡോളറും ഗോള്‍ഡ് മെഡലും സമ്മാനം
ഹ്യമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് വിഭാഗത്തിലാണ് പുരസ്കാരം ലീഡന്: എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റി മലയാള ഗവേഷകന് ഡോ.…
18 വര്‍ഷത്തിന് ശേഷം ഒരു സ്നേഹ കൂടിക്കാഴ്ച്ച; അബ്ദുറഹീം ഉമ്മയെ നേരില്‍ കണ്ടു.
റിയാദ്: ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ഉമ്മ മകനെ കണ്ടു മുട്ടി. 18 വര്‍ഷത്തിന്റെ നീണ്ട ഇടവേളകള്‍ക്ക്…
ഐ എ എസ് തലപ്പത്തിരുന്നൊരു മതഭ്രാന്ത് കെ.ഗോപാലകൃഷ്ണനും എന്‍. പ്രശാന്തിനും സസ്പെന്ഷന്
തിരുവനന്തപുരം: ഐ.എ.എസ്. നേതൃസ്ഥാനത്തിരുന്ന് സംഘിസം കാട്ടിയ ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥന് കെ.ഗോപാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. അഡീഷണല്‍…