കാലവര്‍ഷം കനക്കും, ജാഗ്രത കൈവിടരുത്
കേരളത്തില്‍ കാലവര്‍ഷം കനത്തു കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ കൂടുമ്പോഴും മഴയുടെ തോത് കൂടുകയാണ് ചെയ്യുന്നത്. പുഴകള്‍ പോലും കരകവിഞ്ഞൊഴുങ്ങിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ കുടുംബം സുരക്ഷിതരാവുകയെന്നത് നമ്മുടെ കൂടി ബാധ്യതയാണെന്ന് മനസ്സിലാക്കിയവാണം ഈ നിമിഷങ്ങളില്‍ ചിലവഴിക്കേണ്ടത്. മഴവരുമ്പോള്‍ കൂടെ വരുന്ന സുഹൃത്താണ് അസുഖം. നാം തന്നെ…
കേരളം വീണ്ടും നിപാ ഭീതിയില്‍
ഭയം വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രി മലപ്പുറം: ഒരിക്കല്‍ കൂടി കേരളത്തെ ഭീതി പരത്തി നിപാ വൈറസ്. മലപ്പുറം പാണ്ടിക്കാട് ചമ്പ്രശ്ശേരി 14 വയസ്സായ കുട്ടിയിലാണ് നിപ വീണ്ടും സ്ഥിരീകരിച്ചത്. ജൂലൈ 10ന് പനിയെ തുടര്‍ന്ന് അടുത്തുള്ള സ്വാകര്യ ആശുപത്രിയില്‍…
ശ്രീലങ്കക്കെതിരെയുള്ള ഏകദിന-ട്വന്റി ക്രിക്കറ്റ് മത്സരം ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
സഞ്ചു സാംസണ് ഏകദിന ടീമില്‍ ഇടം നേടിയില്ല, വിമര്‍ശിച്ച് മുന്‍ താരങ്ങളും രാഷ്ട്രീയ പ്രമുഖരും ഡല്‍ഹി: ഈ മാസം 27 മുതുല്‍ ആരംഭിക്കുന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന- ട്വിന്റി മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മികച്ച് ഫോമില്‍ നില്ക്കുന്ന സഞ്ചു സാംസണ് ഏകദിന ടീമില്‍…
ലോകം പണിമുടക്കി ക്രൗഡ്സ്ട്രൈക്ക്
ടെക്സാസ്: ലോകം ഒരിക്കല്‍ കൂടി സതംഭിച്ചിരിക്കുന്നു. പറയുന്ന വാക്കില്‍ തീര്‍ത്തും അതിശയോക്തിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കൊറോണക്ക് ശേഷം ഇത്രമേല്‍ സതംഭനാവസ്ഥ ലോകം അനുഭവപ്പെട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020ല്‍ കൊറോണ കാരണം തെരുവോരങ്ങളടക്കം ജനരഹിതമായ സ്തംഭനാവസ്ഥയാണെങ്കില് ഇപ്രാവശ്യം ഐ ടി സ്തംഭനമാണ്…
അര്ജുന് വേണ്ടി പ്രാര്‍ത്ഥനയോടെ കേരളം
കര്‍ണ്ണാടക: അപ്രതീക്ഷിതമായ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് കേരളം. ജൂലൈ 16ന് ഷിരൂര്‍ ഗംഗാവലി നദിയുടെ ഓരത്തിലൂടെയുള്ള ദേശീയ പാതയിലാണ് മണ്ണിടിച്ചല്‍ നടന്നിരിക്കുന്നത്. അഞ്ച് ദിവസമായിട്ടും അര്‍ജുനെ തിരഞ്ഞു കിട്ടാത്തത് പോലീസിനെതിരില് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആദ്യ ദിവസം തന്നെ വേണ്ടവിധത്തിലുള്ള…
കളിയിലെ കാര്യവും കലയിലെ കാര്യവും ചര്‍ച്ചയാകുമ്പോള്‍
കളിയും കലയും കഴിവുകള്‍ കൊണ്ടാണ് ജനഹൃദയങ്ങളിലേക്ക് കയറിച്ചെല്ലേണ്ടത്. കളിക്കാരും കലാകാരന്മാരും ജനങ്ങളുടെ ഇഷ്ടതോഴന്മാരാവുന്നതും അത് കൊണ്ട് തന്നെയാണ്. അതിലൂടെ തന്നെയാണ് ഫാന്‍സ് അസോസിയേഷന് രൂപം കൊള്ളുന്നതും. പക്ഷേ ചില സമയങ്ങളില്‍ കഴിവു വിട്ട പ്രവര്‍ത്തനം കലാകാരന്മാരില് നിന്നുണ്ടാവുമ്പോള്‍ അത് കലയെയും കളിയേയും…
ഡ്രംപിനേറ്റ വെടിയുണ്ട, അമേരിക്കയുടെ വിധി നിര്‍ണ്ണയിക്കുമോ?
അമേരിക്ക: അമേരിക്ക പ്രസിഡന്‍ഷ്യന്‍ തെരെഞ്ഞെടുപ്പിനൊരുങ്ങുമ്പോള് ഇരു പാര്‍ട്ടികളും പലവിധ വൈദഗ്ധ്യമുപയോഗിച്ചാണ് തെരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത്. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയും ഡൊണാല്‍ഡ് ട്രംപിന്റെ കീഴില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പല നഗരങ്ങളിലായി വ്യത്യസ്ഥ റാലികളെ അഭിസംബോധനം ചെയ്യുന്നുണ്ട്. ലോകം ഏറെ ചര്‍ച്ച ചെയ്തത്…
കിരീടം ചൂടി സ്പെയിനും അര്‍ജന്റീനയും
ജര്‍മ്മനി-അമേരിക്ക: യൂറോപ്പും ലാറ്റിനമേരിക്കയും മാത്രമല്ല ലോകം മുഴുവനും ഇന്നലെ കണ്ണ് ജര്‍മ്മനിയിലും ഫ്ലോളിറഡയിലുമായിരുന്നു. ഇരു കിരീടങ്ങളില്‍ ആര് മുത്തമിടുമെന്ന ചിന്തയില്‍. ഇരു മത്സരങ്ങളിലും ഒരുപടി ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് അവസാനിച്ചത്. യൂറോ കപ്പിന്റെ ഫൈനലില്‍ തുല്യ ശക്തികളുടെ പോരാട്ടമെന്നാണ് ഇംഗ്ലണ്ടും സ്പെയിനും…
ആന്റലീയ വീണ്ടും ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍
27 നിലകളുള്ള ലോകത്തെ ഏറ്റവും വിലകൂടിയ വീടുകളില്‍ ഒന്നാണ് മുംബൈയിലെ കുംബള ഹില്ലിലെ ആല്മൗണ്ട് റോഡില്‍ സ്ഥിതിചെയ്യുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയുടേത്. 600ല്‍ അധികം വീട്ടു ജോലിക്കാരും 168 വാനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമുള്ള വീടിന്റെ ചെലവ് ഏകദേശം 1…
ഫൈനലിന് കാതോര്‍ത്ത് ലോകം
വീണ്ടും ഒരു ഫൈനല്‍ മാമാങ്കത്തിന് കാതോര്‍ത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം. നാളെ രാത്രി യു എ ഇ സമയം 11 മണിക്ക് ബെര്‍ലിനില്‍ സ്പെയിനും ഇംഗ്ലണ്ടും യൂറോ കപ്പിന്റെ ഫൈനലില്‍ ഏറ്റമുട്ടുമ്പോള്‍ തിങ്കളാഴ്ച്ച പുലര്‍ച്ച യു എ ഇ സമയം 4 മണിക്ക്…
ഗ്യാനേഷ് കുമാറിനെതിരെയുള്ള കാര്‍ട്ടൂണ്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തു, ശക്തമായ സമര പരിപാടിയിലേക്ക് ഇന്‍ഡ്യ സഖ്യം
ഡല്‍ഹി: മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യയില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രതിഷേധത്തെ അനുകൂലിച്ച് പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് മഞ്ജുള്‍ വരച്ച കാര്‍ട്ടൂണ്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തു. ഗ്യാനേഷ് കുമാറിനെ പരിഹസിച്ചുള്ള കാര്‍ട്ടൂണായിരുന്നു മഞ്ജുള്‍ വരച്ചത്. കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ മെറ്റയ്ക്ക് നിര്‍ദ്ദേശം ലഭിച്ചെന്നും അത്…
സച്ചിന്റെ റെക്കോര്‍ഡ് മറി കടന്ന് വിരാട് കോഹ്ലി, കാര്യവട്ടത്ത് ഗില്ലിനൊപ്പം തകര്‍പ്പന്‍ സെഞ്ചുറി, ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം
തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ചരിത്ര പടയോട്ടം തുടരുകയാണ് വിരാട് കോഹ്ലി. ഇന്ന് കാര്യവട്ടത്ത് വെസറ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടി തന്റെ സെഞ്ചുറികളുടെ എണ്ണം 86ലേക്കെത്തിച്ചു. ഏകദിന ക്രിക്കറ്റില്‍ 15000 റണ്‍സ് തികച്ച…
കോക്രോച്ച് ഭയം, അടിയന്തിര മീറ്റിംഗ് വിളിച്ച് ഗ്യാനേഷ് കുമാര്‍,സുപ്രധാന തീരുമാനങ്ങള്‍ പുറത്ത് വിട്ടു
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കേ ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം നടക്കാനിരിക്കെ അടിയന്തിര മീറ്റിംഗ് വിളിച്ച് ഗ്യാനേഷ് കുമാര്‍. പ്രതിഷേധം ശക്തമാവുമെന്ന സാഹചര്യം മനസ്സിലാക്കിയാണ് പുതിയ യോഗമെന്ന് അനുമാനിക്കപ്പെടുന്നു.…
ഇറാന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി യുഎഇ, സെപ്തംബര്‍ 24 മുതല്‍ നിയമം പ്രാബല്യത്തില്‍
യുഎഇ: ഇറാനിയന്‍ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാനിയന്‍ കമ്പനികള്‍ക്കുള്ള സര്‍വ്വീസ് മുഴുവനും റദ്ദാക്കി യുഎഇ. സെപ്തംബര്‍ 24 മുതല്‍ ഇറാനില്‍ നിന്ന് യുഎഇയിലേക്കോ തിരിച്ച് ഇറാനിലേക്കോ വിമാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജനറല്‍ സിവല്‍ ഏവിയേന്‍ അതോറിറ്റി അറിയിച്ചു. ഇനിയൊരു…
സമസ്തയ്ക്ക് പുതിയ നായകത്വം, കൊയ്യോട് ഉമർ മുസ്ല്യാര്‍ ജന. സെക്രട്ടറി, എം ടി അബ്ദുല്ല മുസ്ല്യാര്‍ ട്രഷറര്‍
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറിയായി കൊയ്യോട് ഉമര്‍ മുസ്ല്യാരെ തെരെഞ്ഞെടുത്തു. പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു പുതിയ ജന.സെക്രട്ടറിയെ ഇന്ന് നടന്ന കേന്ദ്ര മുശാവറ യോഗം തെരെഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷമുള്ള രണ്ടാമത്തെ മുശാവറ…
‘എന്നും ഹൃദയത്തില്‍ കൂടെയുണ്ടാവും’, സഹോദരന്റെ വേര്‍പ്പാടില്‍ വികാര പ്രതികരണവുമായി ദുബായ് ഭരണാധികാരി, ദുബായില്‍ 10 ദിവസം ദു:ഖാചാരണം
ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സഹോദരന് ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. ഇന്ന് രാവിലേയോടാണ് മരണം ഉറപ്പിച്ചതെന്ന് ദുബായ് മീഡിയ അറിയിച്ചു. അദ്ദേഹത്തോടുള്ള ആദര സൂചമായി അടുത്ത പത്ത്…
ട്രയിനില്‍ നാടകീയ രംഗങ്ങള്‍, ടിടിഇയെ കുടുക്കാന്‍ സ്വന്തം വസ്ത്രം വലിച്ചുകീറി യുവതി, സഹയാത്രികന്റെ വീഡിയോ തുണയായ് (വീഡിയോ)
ലക്നൗ: ടിക്കറ്റില്ലാതെ യാത്ര ചെയ്ത് യുവതിയോട് ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ വ്യാജ കേസില്‍ കുടുക്കാന്‍ വേണ്ടി വസ്ത്രം വലിച്ചു കീറി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. പക്ഷേ മുന്നിലിരുന്ന സഹയാത്രികന് സ്ത്രീയുെട ചലനങ്ങളൊക്കെ മൊബൈലില്‍ പകര്‍ത്തി റയില്‍വേയ്ക്ക് കൈമാറിയതോടെ സ്ത്രീ കുടുങ്ങുകയായിരുന്നു. സെപ്തംബര്‍…
റിയാദില്‍ ഹുതികളുടെ ആക്രമണം, തിരിച്ചടിച്ച് സൗദി അറേബ്യ,നിലവില്‍ അവസ്ഥ ശാന്തം
റിയാദ്: ഇന്ന് രാവിലെ മുതല്‍ സൗദീ അറേബ്യയിലെ റിയാദില്‍ ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റിയാദിലെ എയര്‍പോര്‍ട്ടിന്റെ അടുത്താണ് ആക്രമണമുണ്ടായത്. ബലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. സൗദീ അറേബ്യയുടെ ശക്തമായ പ്രതികരണത്തിനുള്ള മറുപടിയാണ് ആക്രമണമെന്നാണ് കരുതപ്പെടുന്നത്.…
36 വര്‍ഷത്തെ നിയമപോരാട്ടം, ഒടുവില്‍ മുന്‍ ഡിജിപി തച്ചങ്കരിക്ക് 4 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
കോട്ടയം: തെറ്റ് ചെയ്തതാരായാലും ശിക്ഷിക്കപ്പെടണം, അത് കോടതി നിയമം. അത് പോലീസായാലും ഡോക്ടറായാലും വക്കീലായാലും. 36 വര്‍ഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് നാല് വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നിശ്ചിത…
റിപ്പോര്‍ട്ടര്‍ എം ഡി ആന്റോയെ പോലീസ് പൂട്ടും, അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും, കറന്‍സിയും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു
കൊച്ചി: രാവിലെ മുതല്‍ ഏറെ വിവാദപരമായ റൈഡിനൊടുവില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോയെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്തേക്കും. റിപ്പോര്‍ട്ടര്‍ ചാനല്‍ ആസ്ഥാനത്തും അദ്ദേഹത്തിന്റെ വീട്ടിലും നടന്ന റൈഡില്‍ കറന്‍സികളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഏത് തരത്തിലാണ് കേസ്…

