ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണം: തെരെഞ്ഞെടുപ്പ് കമ്മീഷനെ നിര്‍ത്തിപ്പൊരിച്ച് കപില്‍ സിബല്‍ ടീം, വാദം ഇന്നും തുടരും
ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ നല്കിയ ഹരജിയില്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെ…
കേരള എംപിമാര്‍ സഞ്ചരിച്ച എയര്‍ ഇന്ത്യ വിമാനത്തിന് ചെന്നൈയില്‍ അടിയന്തിര ലാന്‍ഡിംഗ്, ഖേദമറിയിച്ച് എയർ ഇന്ത്യ
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള നാല് എംപിമാരും തമിഴ്നാട്ടില്‍ നിന്നുള്ള ഒരു എംപിയും ഉള്‍പ്പടെ 160 യാത്രക്കാരുമായി…
തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി; തെളിവുകള്‍ പുറത്തു വിട്ടു, മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും വോട്ടിംഗില്‍ വന്‍ ക്രമക്കേട്
ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കർണ്ണാടക ചീഫ് ഇലക്ഷന് ഓഫീസർ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചു. ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പ്…
‘ഇത് അന്യായവും യുക്തിഹീനവു’മെന്ന് വിദേശകാര്യ മന്ത്രാലയം; ട്രംപിന്റെ അധിക തീരുവയില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷവും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്…
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; ധരാലിയില്‍ മിന്നല്‍ പ്രളയം, വന്‍ നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു (വീഡിയോ)
ഉത്തരാഖണ്ഡ്: ഉത്തരകാശി ജില്ലയിലെ ധരാലിയില്‍ ശക്തമായ മേഘവിസ്ഫോടനവും തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയവും കാരണം വന്‍ നാശനഷ്ടം…
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്, 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവന്തപുരം: മഴ തുടരുന്ന കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്നു…
ത്രില്ലര്‍ ടെസ്റ്റിലെ ക്ലൈമാക്സില്‍ ഇന്ത്യയ്ക്ക് 6 റണ്‍സ് ജയം, മുഹമ്മദ് സിറാജിന് അഞ്ച് വിക്കറ്റ്
ലണ്ടന്‍: അവസാന ദിവസം 35 റണ്‍സിന്റെ അകലത്തില്‍ വിജയവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍…
പ്രതിഷേധം ഫലം കണ്ടു; കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് എന്‍ ഐ കോടതി, എതിര്‍ക്കാതെ സര്‍ക്കാര്‍
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ജയിലിലായ കേരളത്തിലെ രണ്ട് കന്യാ സ്ത്രീകള്‍ക്ക് എന്‍ ഐ എ പ്രത്യേക…
കലാഭവന്‍ നവാസിന്റെ മരണം: ഞെട്ടലോടെ മലയാള സിനിമാ ലോകം, ഹൃദയാഘാതമാണ് മരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
കൊച്ചി: കലാഭവന്‍ നവാസിന്റെ മരണ വാര്‍ത്ത് കേട്ട് മലയാള സിനിമാ-മിമിക്രി ലോകം ഞെട്ടലില്‍ നിന്ന് ഇപ്പോഴും…
ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു: ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്, റാണി മുഖര്‍ജി മികച്ച നടി, ഊര്‍വശിക്കും വിജയരാഘവനും സഹനട പുരസ്കാരം
കരിയറിലെ ആദ്യത്തെ ദേശീയ ചലചിത്ര പുരസ്കാരം സ്വന്തമാക്കി ഷാറൂഖ് ഖാന് ന്യൂഡല്‍ഹി: 2025ലെ ദേശീയ ചലചിത്ര…