By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്, 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്, 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
IndiaKerala

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്, 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

vishwalokam.com@gmail.com
Last updated: 2025/08/05 at 3:21 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവന്തപുരം: മഴ തുടരുന്ന കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്നു ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ടും അഞ്ച് ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ടും 6 ജില്ലകള്‍ക്ക് എല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലകള്‍ക്കാണ് ഓറഞ്ച് അലേര്‍ട്ട് പുറപ്പെടീച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്, വയനാട് ജില്ലകള്‍ക്കാണ് എല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യതയെന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 7 വരെ മത്സ്യബന്ധനത്തിന് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

You Might Also Like

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്

പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി

ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്

ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും, അവസാന അപ്പീലും യൂറോപ്യന്‍ കോടതി തള്ളി

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com August 5, 2025 August 5, 2025
Share This Article
Facebook Twitter Copy Link Print
Previous News ത്രില്ലര്‍ ടെസ്റ്റിലെ ക്ലൈമാക്‌സില്‍ ഇന്ത്യയ്ക്ക് 6 റണ്‍സ് ജയം, മുഹമ്മദ് സിറാജിന് അഞ്ച് വിക്കറ്റ്
Next News ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ധരാലിയില്‍ മിന്നല്‍ പ്രളയം, വന്‍ നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു (വീഡിയോ)
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
India Internaltional UAE July 14, 2026
പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
Internaltional Qatar UAE July 13, 2026
ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്
India Internaltional July 10, 2026
ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്
Egypt India Internaltional Sports July 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?