ദുബായിലെ ഒറാക്കള്‍ ഡാറ്റാ സെന്റർ അക്രമിക്കപ്പെട്ടിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിലാപടെടുക്കുമെന്ന് യുഎഇ അധികൃതര്‍
ദുബായ്: നിലവില്‍ മധ്യേഷ്യയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സംഘര്‍ഷ സാഹചര്യത്തില്‍ ചിലര്‍ പുറത്തുവിടുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ…
ഹൊര്‍മുസിലെ അനിശ്ചിതത്വം, ഇന്ത്യന്‍ ഇന്റർനെറ്റിന് ഭീഷണിയായേക്കും?ഇറാനുമായി ചര്‍ച്ച ചെയ്യാനൊരുങ്ങി ഇന്ത്യ
ഹൊര്‍മുസ്: ഇറാന്-ഇസ്രയേല്‍-അമേരിക്ക സംഘര്‍ഷം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പുതിയൊരു തലവേദന ഉയര്‍ന്നിരിക്കുന്നു. ഹൊര്‍മുസ് കടലെടുക്കില്…
‘മൈതാനിയില്‍ മികവ് കാണിച്ചാണ് അവര്‍ യോഗ്യത നേടിയത്’, ലോകകപ്പില്‍ ഇറാന് പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡണ്ട്
അന്റാലിയ: ഇറാന്- അമേരിക്ക സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ ഫുട്ബോള്‍ ലോകകപ്പില്‍ ഇറാന് കളിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി…
യുദ്ധം 31ാം ദിവസം: യുഎഇ വിദൂര വിദ്യാഭ്യാസം ഏപ്രില്‍ 17വരെ നീട്ടി
ഇന്ന് 11 മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചു ഷാർജ്ജയിലെ അമേരിക്കന്‍ യുണിവേഴ്സിറ്റി അനിശ്ചിതകാലത്തേക്ക് വിദൂര വിദ്യാഭ്യാസം…
യുദ്ധം 29ാം ദിനം: അബൂദാബിയിലെ തീ നിയന്ത്രണവിധേയം, അതിശക്ത പ്രതിരോധം തീര്‍ത്ത് യുഎഇ, യുദ്ധമുഖത്തേക്ക് മിസൈല്‍ ആക്രമണവുമായി ഹൂതീ പ്രവേശനം
കുവൈത്ത് എയര്‍പ്പോര്‍ട്ടിന് നേരെ വീണ്ടും ഡ്രോണാക്രമണംസലാല തുറമുഖത്തും ഇറാനിയന്‍ ഡ്രോണാക്രമണംഅബൂദാബിയില് വ്യത്യസ്ഥ തീ പിടിത്തത്തില്‍ 6…
ഇറാന്-ഇസ്രയേല്‍ യുദ്ധം: മാർച്ച് 26ന് 15 ബലിസ്റ്റിക്ക് മിസൈലുകള്‍ പ്രതിരോധിച്ച് യുഎഇ, അവശിഷ്ടം വീണ് രണ്ട് മരണം, പ്രതിരോധം തീര്‍ക്കാന്‍ സുസജ്ജമെന്ന് പ്രതിരോധ മന്ത്രാലയം
അബൂദാബി: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്നലെ (മാര്‍ച്ച് 26) യുഎഇ പ്രതിരോധ സംവിധാം തകര്‍ത്തിട്ട മിസൈലിന്റെ…
ബഹറൈനിലെ ഇറാന് ആക്രമണത്തില്‍ യുഎഇ സൈനികന് വീരമൃത്യു; അഞ്ച് ജവാന്മാര്ക്ക് പരിക്ക്, ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
പുതിയ സുരക്ഷാ മേധാവിയെ പ്രഖ്യാപിച്ച് ഇറാന് മനാമ: ബഹറൈന്‍ നേരെയുണ്ടായ ഇറാന് ആക്രമണത്തില്‍ യുഎഇ സായുധ…
സ്പ്രിംഗ് അവധിക്ക് ശേഷം രണ്ടാഴ്ച്ച കൂടി വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ച് യുഎഇ
അബൂദാബി: ഗള്‍ഫിലെ യുദ്ധസാഹചര്യം തുടരുന്ന സാഹചര്യത്തില്‍ വസന്തകാല അവധിക്ക് ശേഷം വീണ്ടും രണ്ടാഴ്ച്ചത്തേക്ക് വിദൂര വിദ്യഭ്യാസം…
ദുബായ് വിമാനത്താവളം പ്രവര്‍ത്തനം ഭാഗീകമായി പുനരാരംഭിച്ചു, ഫുജൈറയില്‍ തീ നിയന്ത്രണവിധേയം, ഉമ്മുല്‍ ഖുവൈനിലെ തീപിടിത്തത്തില്‍ ആളപായമില്ല
അബൂദാബിയിലെ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു അബൂദാബി: യുദ്ധത്തിന്റെ പതിനേഴാം ദിവസത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇറാന്…
യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന് വിദേശകാര്യ മന്ത്രി, സിബിഎസ്സി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഏറെ മുന്‍ഗണനയെന്ന് ശൈഖ് മുഹമ്മദ്
അബൂദാബി/ ടെഹ്റാന്: യുദ്ധം മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങുമെന്ന സാഹചര്യത്തില്‍ ഒരല്‍പ്പം ആശ്വാസം നല്കുന്ന വാര്‍ത്തയാണ് അല്‍പ്പം മുമ്പ്…