By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ദുബായിലെ ഒറാക്കള്‍ ഡാറ്റാ സെന്‍റർ അക്രമിക്കപ്പെട്ടിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിലാപടെടുക്കുമെന്ന് യുഎഇ അധികൃതര്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > ദുബായിലെ ഒറാക്കള്‍ ഡാറ്റാ സെന്‍റർ അക്രമിക്കപ്പെട്ടിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിലാപടെടുക്കുമെന്ന് യുഎഇ അധികൃതര്‍
InternaltionalUAE

ദുബായിലെ ഒറാക്കള്‍ ഡാറ്റാ സെന്‍റർ അക്രമിക്കപ്പെട്ടിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിലാപടെടുക്കുമെന്ന് യുഎഇ അധികൃതര്‍

vishwalokam.com@gmail.com
Last updated: 2026/04/03 at 3:12 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

ദുബായ്: നിലവില്‍ മധ്യേഷ്യയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സംഘര്‍ഷ സാഹചര്യത്തില്‍ ചിലര്‍ പുറത്തുവിടുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കി യുഎഇ. ദുബായിലെ ഒറാക്കള്‍ ഡാറ്റാ സെന്‍ററിന് നേരെ ഇറാനിയന്‍ മിസൈലാക്രമണം നടന്നുവെന്ന് ഐആര്‍ജിസി പറഞ്ഞതായി ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായുള്ള വാർത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരാക്രമണം ദുബായിലുണ്ടായിട്ടില്ലെന്നും ഇത് തീര്‍ത്തും വാസ്തവാ വിരുദ്ധമാണെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു

എക്‌സില്‍ ദുബായ് മീഡിയ ഓഫീസാണ് ആക്രമണ വാര്‍ത്ത നിരാകരച്ച് പോസ്റ്റിട്ടിരിക്കുന്നത്. അ്ത വ്യാജ വാര്‍ത്തയാണെന്നും അതിന് അടിസ്ഥാനമില്ലെന്നും അവര്‍ വ്യക്തമായി പ്രസ്താവിച്ചു.

നിലവില്‍ രാജ്യത്തും അയല്‍ രാജ്യങ്ങളിലും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇത്തരം സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയില്‍ വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും പരത്തുന്നതിനെതിരില്‍ യുഎഇ ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ഒഫീഷ്യല്‍ വാര്‍ത്തകളില്‍ നിന്ന് മാത്രം കാര്യങ്ങള്‍ അറിയാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇറാന്‍ മീഡിയ പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച് ഇറാന്‍ നേതാക്കളെ ആക്രമിച്ചതിന് പ്രതികാരമായി യുഎസ് ടെക്ക് കമ്പനികളെ ആക്രമിക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രസ്താവനയാണ് പുതിയ അഭ്യൂഹങ്ങള്‍ വ്യാപിക്കാന്‍ കാരണമായിരിക്കുന്നത്.

You Might Also Like

ഫുട്‌ബോളിന്‍റെ മിശിഹാ യുഗം അവസാനിച്ചു, ലയണല്‍ മെസ്സി ഇനി രാജ്യാന്തര ജേഴ്‌സിയിലില്ല

1643 വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച അദ്ധ്യാപകന്‍, നേപ്പാളില്‍ നിന്നും ഒരു സൂപ്പര്‍ ഹീറോയുടെ കഥ

കുത്തിയൊലിക്കുന്ന പ്രളയത്തിലും തകരാത്തൊരു വീട്; നേപ്പാളില്‍ നിന്നൊരു അത്ഭുതക്കാഴ്ച്ച, രക്ഷാ പ്രവർത്തനം തുടരുന്നു (വീഡിയോ)

നേപ്പാള്‍ പ്രളയം: 10 മില്ല്യന്‍ ഡോളറിന്‍റെ ധന സഹായം പ്രഖ്യാപിച്ച് യുഎഇ, മലയാളി സംഘം സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി

സങ്കടക്കടലായ് നേപ്പാള്‍, ദുരിതം വിതച്ച് പ്രളയം, മരണ സംഖ്യ 100 കടന്നു, 400 പേരെ കാണാതായി, നെടുക്കുന്ന വീഡിയോകള്‍ പുറത്ത്

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com April 3, 2026 April 3, 2026
Share This Article
Facebook Twitter Copy Link Print
Previous News ഹൊര്‍മുസിലെ അനിശ്ചിതത്വം, ഇന്ത്യന്‍ ഇന്‍റർനെറ്റിന് ഭീഷണിയായേക്കും?ഇറാനുമായി ചര്‍ച്ച ചെയ്യാനൊരുങ്ങി ഇന്ത്യ
Next News ഇറാന് 48 മണിക്കൂറിന്‍റെ അന്ത്യാശാസനം നല്‍കി ട്രംപ്, ‘രാജ്യം നിങ്ങളുടെ നരകമായിരിക്കുമെന്ന്’ ഇറാന്‍, യുഎസിന്‍റെ രണ്ട് പോര്‍വിമാനം തകര്‍ത്തിട്ടു
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഫുട്‌ബോളിന്‍റെ മിശിഹാ യുഗം അവസാനിച്ചു, ലയണല്‍ മെസ്സി ഇനി രാജ്യാന്തര ജേഴ്‌സിയിലില്ല
India Internaltional Sports August 31, 2026
1643 വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച അദ്ധ്യാപകന്‍, നേപ്പാളില്‍ നിന്നും ഒരു സൂപ്പര്‍ ഹീറോയുടെ കഥ
Editorial Education India Internaltional August 30, 2026
കുത്തിയൊലിക്കുന്ന പ്രളയത്തിലും തകരാത്തൊരു വീട്; നേപ്പാളില്‍ നിന്നൊരു അത്ഭുതക്കാഴ്ച്ച, രക്ഷാ പ്രവർത്തനം തുടരുന്നു (വീഡിയോ)
India Internaltional August 29, 2026
നേപ്പാള്‍ പ്രളയം: 10 മില്ല്യന്‍ ഡോളറിന്‍റെ ധന സഹായം പ്രഖ്യാപിച്ച് യുഎഇ, മലയാളി സംഘം സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി
Health India Internaltional UAE August 27, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?