പ്രസിദ്ധ സുപ്രീം കോടതി അഭിഭാഷകന് എ. ജി. നൂറാനി അന്തരിച്ചു
മുംബൈ: പ്രശസ്ത കോളമിസ്റ്റും സുപ്രീം കോടതയിലെ പ്രമുഖ അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ എ ജി നൂറാനി…
പ്രവാസികള്‍ക്ക് ആശ്വസിക്കാം; ഒമാന്‍ എയറില്‍ ടിക്കറ്റ് നിരക്കില്‍ ഓഫര്‍
മസ്ക്കത്ത്: കേരളത്തിലുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഓഫര്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍.25…
മോഹന്‍ലാല്‍ ഉള്‍പ്പടെ ‘അമ്മ’യില്‍ കൂട്ട രാജി, പ്രതിസന്ധിക്ക് നടുവില്‍ താരസംഘടന
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തുടര്‍ന്ന് വരുന്ന പീഡനാരോപണങ്ങള്‍ കാരണം 'അമ്മ'യുടെ ഭരണസമിതിയിലെ മുഴുവന്‍…
ആദ്യ ഖുര്‍ആന്‍ ടി വി ചാനലിന് പ്രശംസയറിയിച്ച് ഷാര്‍ജ ഭരണാധികാരി; ഹാംഗിങ് ഗാര്‍ഡണില്‍ പുതിയ പാര്‍ക്കിങ് ബില്‍ഡിംഗിന് അനുമതി
ഷാര്‍ജ: യു. എ. ഇയിലെ ആദ്യ ഖുര്‍ആന്‍ ചാനലിന് പ്രശംസയറിയിച്ച് ഷാര്‍ജ ഭരണാധികാരി ഡോ. സുല്‍ത്താന്‍…
നടിയുടെ പരാതിയില്‍ സംവിധായകന് രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു.
കൊച്ചി: പീഡനാരോപണത്തില്‍ ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന് രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. കൊച്ചി സിറ്റി കമ്മീഷണര്‍ക്ക്…
യു. എ. ഇയില്‍ വിദ്യാര്‍ത്ഥികള്‍ നാളെ വീണ്ടും സ്കൂളിലേക്ക്; രക്ഷിതാക്കള്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്
യു എ ഇ: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം യു. എ. ഇയില്‍ നാളെ മുതല്‍…
പീഡനാരോപണം; നടന് സിദ്ദീഖും സംവിധായകന് രഞ്ജിത്തും രാജിവെച്ചു, മലയാള സിനിമാ മേഖലയില്‍ പ്രതിസന്ധി
കൊച്ചി: സ്ത്രീ പീഡനാരോപണത്തിന് പിന്നാലെ അമ്മ ജന. സെക്രട്ടറി നടന് സിദ്ദീഖും കേരള ചലചിത്ര അക്കാദമി…
പൊടിക്കാറ്റും ആലിപ്പഴ വര്‍ഷവും; യു. എ. ഇയില്‍ മഴമുന്നറിയിപ്പ്
യു. എ. ഇ: ശക്തമായ ചൂടിനിടയിലും ആശ്വാസമായി യു. എ. ഇയുടെ പല സ്ഥലങ്ങളിലും ആലിപ്പഴവര്‍ഷവും…
ക്രിക്കറ്റില്‍ ചരിത്രമെഴുതി 3 സൂപ്പര്‍ ഓവറുകള്‍
ബെംഗളുരു: കര്‍ണ്ണാടകയിലെ മഹാരാജ ട്വിന്റി ക്രിക്കറ്റ് ലീഗിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വ റെക്കോര്‍ഡ് പിറന്നത്. വിജയിയെ…
ഹേമ കമ്മിറ്റിയില്‍ ഒലിച്ചു പോവുന്ന കാഫിര്‍ പ്രയോഗവും; പ്രസ്താവനയിലൊതുങ്ങുന്ന ആരോപണങ്ങളും
നാല് വര്‍ഷം ഷെല്‍ഫിനുള്ളിലും രഹസ്യ അറയിലും പുറം കാണാതെ അടഞ്ഞിരുന്ന ഹേമ കമ്മീഷന് റിപ്പോര്‍ട്ട് ഇപ്പോള്‍…