ഷിരൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ഡി. എന്‍. എക്ക് വിടണമെന്ന് അര്‍ജുന്റെ കുടുംബം
ഷിരൂര്‍: മണ്ണിടിച്ചിലുണ്ടായ കര്‍ണ്ണാടക ഷിരൂരില്‍ പുരുഷനായ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശി അര്ജുന്…
ഇന്ത്യന്‍ അതിര്‍ത്തി കനത്ത സുരക്ഷയില്‍; സര്‍വ്വ കക്ഷി യോഗം വിളിച്ച് ഇന്ത്യ, ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ് യൂനുസ് നയിച്ചേക്കും
ശൈഖ് ഹസീന യു. കെയില്‍ അഭയം തേടിയേക്കും. ഡല്‍ഹി-ബംഗ്ലാദേശ്: ശൈഖ് ഹസീനയുടെ വിമാനം ഖാസിയാബാദിലെ ഹിന്‍ഡര്‍…
അറിയാത്തവരായി പിറന്ന മണ്ണില്‍ കണ്ണീരോടെ അവര്‍ യാത്രയായി
തിരിച്ചറിയാത്തവര്ക്ക് പുത്തുമലയില്‍ അന്ത്യ നിദ്രസര്വ്വമത ആചാരങ്ങളോടെ മറവ് ചെയ്തു വയനാട്: അറിയാത്തവരായി പിറന്ന മണ്ണില്‍ നാടിന്റെ…
സംഭവ സ്ഥലം സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശത്തോടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സംഭവ സ്ഥലം…
സി എം അബ്ദുല്ല മൗലവി വധക്കേസ്; കോടതി സി. ബി. ഐ. റിപ്പോര്‍ട്ട് ശരിവെച്ചു, ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റിയും കുടുംബവും
വിധി വിചിത്രമെന്ന് മകന് ശാഫി ചെമ്പരിക്ക: മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ…
വയനാട് സഹായ നിധി; മുസ്ലിം ലീഗിന്റെ ആപ്പ് പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങള്‍ ലോഞ്ച് ചെയ്തു (വീഡിയോ)
വയനാട്: വയനാട്ടെ ദുരന്ത പ്രദേശത്തേക്കുള്ള പുനരധിവാസ സഹായനിധിയിലേക്ക് മുസ്ലിം ലീഗിന്റെ സഹായ വാഗ്ദാനമായി തുടങ്ങുന്ന ആപ്പ്…
ജീവനോടെ നാല് ആദിവാസി കുരുന്നുകള്‍; കൂടൊരുക്കി വനം വകുപ്പുദ്യോഗസ്ഥര്‍, നീണ്ട ഏഴ് മണിക്കൂര്‍ സാഹസിക രക്ഷപ്പെടുത്തല്‍ (വീഡിയോ)
വയനാട്: നീണ്ട ഏഴ് മണിക്കൂര്‍ സാഹസീക യാത്ര, ഒടുവില്‍ അവരുടെ കയ്യില്‍ സുരക്ഷിതരായി അഭയാര്‍ത്ഥി ക്യാമ്പിലേക്ക്…
സ്കൂള്‍ സമയമാറ്റത്തിന് മന്ത്രിസഭാ അംഗീകാരം; രാവിലെ എട്ട് മണി മുതല്‍ ഒരു മണിവരെ ക്ലാസുകള്‍
ഖാദര്‍ കമ്മിറ്റിയാണ് സമയമാറ്റത്തിന് ശുപാര്‍ശ നല്‍കിയത്. സമയ മാറ്റത്തില്‍ മുസ്ലിം സംഘനകള്‍ക്ക് വിയോജിപ്പുണ്ടായേക്കും. തിരുവനന്തപുരം: സംസ്ഥാന…
വയനാട്ടില്‍ സൗജന്യ സേവനം നല്കി എയര്ടലും ബി. എസ്. എന്‍. എലും
വയനാട്: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിന് പിന്നാലെ പല തരത്തിലുള്ള സഹായ ഹസ്തവുമായി കമ്പനികള്‍ രംഗത്തുണ്ട്. നിലവില്‍…
വയനാട്: വേദനക്കിടയില്‍ സൈന്യത്തിന്റെ സമ്മാനമായ് ബെയ്ലി പാലം
വയനാട്: മുണ്ടക്കൈ ഭാഗത്ത് തിരച്ചില്‍ നടത്താനായ് ഇതുവരെ ദൗത്യ സംഘത്തിന് സാധിച്ചിട്ടില്ല. ചൂരല്‍ മലയിലും ചാലിയാറിലും…