റിക്ഷയില്‍ കൊണ്ടുപോയ കമ്പി തുളച്ചു കയറി പിന്നിലുണ്ടായ കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം (വീഡിയോ)
ഗുരുഗ്രാം: റോഡിലെ യാത്രയും സുരക്ഷിതത്വവും യാത്ര ചെയ്യുന്ന എല്ലാവരുടെയും കടമയും ഉത്തരവാദിത്തവുമാണ്. പ്രത്യേകിച്ച് പണി സാധനങ്ങളുമായി…
ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ
ബാര്‍ബഡോസ്: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസമായി ലോകം വാഴ്ത്തിയ വെസ്റ്റിന്‍ഡീസിന്റെ മുന്‍ ഇതിഹാസ നായകനും ഓള്…
‘ഡൗണ്ടൗണ് ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ
അബൂദാബി: വാര്‍ത്തകള്‍ അതിന്റെ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിശ്വസിക്കുക എന്ന് ആവര്‍ത്തിച്ചായിരുന്നു ഇതുവരെയും യുഎഇ…
യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന് മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന് കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
അബൂദാബി: യുഎസ്- ഇറാന് സംഘര്‍ഷം കനക്കുന്നതിനിടെ യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തി…
ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്
ലഖ്നോ: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ബാബറി മസ്ജിദിന് പകരം മുസ്ലിംകള്ക്ക് അനുവദിക്കപ്പെട്ട അഞ്ചേക്കറില്‍ നിര്‍മ്മാണത്തിന് പദ്ധതിയിട്ടിരുന്ന വമ്പന്‍…
ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ്
അമേരിക്ക: ഫിഫ ലോകകപ്പിന്റെ പ്രീ കോര്‍ട്ടര്‍ മത്സരം അവസാനിച്ചപ്പോള്‍ ചര്‍ച്ചകളും വിവാദവും അവസാനിക്കാതെ അര്‍ജന്റീന ഈജിപ്ത്…
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും, അവസാന അപ്പീലും യൂറോപ്യന്‍ കോടതി തള്ളി
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യ പ്രതിയും വജ്രവ്യാപാരിയുമായി നീരജ്…
താരസംഘടനയില്‍ വീണ്ടും പോര് മുറുകുന്നു, അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് കോടതി, രമേഷ് പിഷാരടി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു
കൊച്ചി: താരസംഘടനയിലെ തര്‍ക്കം കഴിഞ്ഞ ജനറല്‍ ബോഡിയില്‍ അവസാനിച്ചുവെന്ന് കരുതിയെങ്കിലും പ്രസിഡണ്ട് ശ്വേതാ മേനോന്റെ സോഷ്യല്‍…
കേരളത്തിന് ഇനിയും 4200 അദ്ധ്യാപകരെ വേണം, മലപ്പുറത്ത് കൂടുതല്‍ ഒഴിവുകള്‍
തിരുവനന്തപുരം: കേരളത്തിന്റെ വിദ്യഭ്യാസ മേഖലയില്‍ 4200ന് മുകളില്‍ ഒഴിവുള്ളതായി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ 4206 തസ്ഥികകളാണ്…
വാട്ട്സപ്പിലെ യൂസര്‍നെയിം ഫീച്ചര്‍, മെറ്റയോട് ‘നോ’ പറഞ്ഞ് ഇന്ത്യന്‍ സര്‍ക്കാര്‍, മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള വാട്ട്സപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. യൂസര്‍ നെയിം ഫീച്ചറാണ്…