റമദാനിൽ ലേഖനമെഴുത്ത് മത്സരവുമായി വിക്കിപീഡിയ
ദുബൈ: റമദാൻ മാസക്കാലത്ത് ഇസ്ലാമിക വിഷയ സംബന്ധിയായ ലേഖനമെഴുത്ത് മത്സരവുമായി വിക്കിപീഡിയ.ഇസ്ലാമിക സംസ്കാരം,പൈതൃകം,പ്രശസ്ത വ്യക്തികൾ,സ്ഥലങ്ങൾ തുടങ്ങിയ…
പ്രായം തളര്‍ത്താത്ത ഇതിഹാസം; പ്രതിഫലത്തില്‍ വീണ്ടും ഒന്നാമനായി റൊണാള്‍ഡോ
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ കായിക താരങ്ങളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി…
ആശ്വാസത്തോടെ അവര്‍ ഗാസയിലേക്ക് മടങ്ങി, നെറ്റ്സരീം ഇടനാഴി തുറന്ന് ഇസ്രയേല്‍
ഗാസ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആശ്വസത്തോടെ നെറ്റ്സരീം ഇടനാഴിയിലൂടെ അവര്‍ ഗാസയിലേക്ക് പ്രവേശിച്ചു. ലക്ഷക്കണക്കിന് ഫലസ്തീനികളായിരുന്നു…
രണ്ടാമൂഴത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ട്രംപ് അധികാരത്തില്‍; ആദ്യ പ്രഖ്യാപനത്തില്‍ കടുത്ത തീരുമാനങ്ങള്‍
ആദ്യ ദിവസം 100 എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിടുമെന്ന് ധാരണ. വാഷിങ്ടണ്‍: അമേരിക്കയുടെ 47ാം പ്രസിഡണ്ടായി ഡൊണാള്‍ഡ്…
ഫലസ്തീനില്‍ സമാധാന കൊടിയുയര്‍ന്നു; മരുന്നും ഭക്ഷണവുമായി ആദ്യ ട്രക്കുകള്‍ ഫലസ്തീനിലെത്തി
ആദ്യ മോചിതരായ മൂന്ന് സ്ത്രീകളെ ഇസ്രയേലിന് കൈമാറി ഹമാസ്. ടെല്‍ അവീവ്: നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനൊടുവില്‍…
കരാര്‍ ഹമാസ് പാലിച്ചില്ല; അക്രമണം തുടരുമെന്ന് ഇസ്രയേല്‍, ഫലസ്തീനില്‍ സമാധാനത്തിനുള്ള കാത്തിരിപ്പ് വൈകുന്നു
ഗാസ: ഇന്ന് ഇന്ത്യന്‍ സമയം 12 മണിക്ക് ലോകം കാത്തിരുന്ന ആ സമാധാന നിമിഷം പുലരുമെന്ന…
മൃഗീയ്യ ക്രൂരതയുടെ നേര്‍ക്കാഴ്ച്ച; ഫലസ്തീനിലെ അവസാന ആശുപത്രിക്കും തീയിട്ടു, മണിക്കൂറുകളോളം വസ്ത്രമില്ലാതെ കൊടും തണുപ്പില്‍ നഴ്സുമാര്‍
ശക്തമായ ശൈത്യത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. ഗാസ: മൃഗീയ്യതയുടെ നേര്‍സാക്ഷ്യമാണ് ഗാസയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. എന്ത്…
സിറിയയുടെ കാവല്‍ പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബശീര്‍ ചുമതലയേറ്റു
സിറിയ: ബശ്ശാറുല്‍ അസദിന്റെ പിന്‍വാങ്ങലോടെ സിറിയയുടെ പുതിയ താത്കാലിക കാവല്‍ പ്രധാനമന്ത്രിയായി മുഹമ്മദ് അള് ബശീര്‍…
സിറിയ: ബശാറുൽ അസദ് പിൻവാങ്ങുമ്പോൾ; ഒരു ലോക മഹായുദ്ധത്തിലേക്ക് വാതിൽ തുറക്കുന്നു
സിറിയഃ സിറിയന്‍ ജനത ആഘോഷ ലഹരിയിലാണ്. ഖത്തറിലും തുർക്കിയിലും യു എ ഇയിലുമൊക്കെ അവർ ആഘോഷിക്കുന്നുണ്ട്.…
റെക്കോര്‍ഡ് റേറ്റിങില്‍ 2034 ഫുട്ബോള്‍ ലോകകപ്പ് വേദിയുറപ്പിച്ച് സഊദി; പടിഞ്ഞാറന്‍ ആരോപണങ്ങള്‍ തള്ളി ഫിഫ
റിയാദ്: ഖത്തറിന് പിന്നാലെ മറ്റൊരു അറബ് രാജ്യം കൂടി ഫുട്ബോള്‍ ലോകകപ്പിന് ആദ്യത്യമരുളാനൊരുങ്ങുകയാണ്. 2034 ലോകകപ്പ്…