By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ
IndiaInternaltionalKeralaQatarUAE

യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ

vishwalokam.com@gmail.com
Last updated: 2026/03/12 at 8:53 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ഹെലികോപ്റ്ററില്‍ കൊല്ലപ്പെട്ട എമിറാത്തി പൈലറ്റുമാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ശൈഖ് ഹംദാന്‍.

ഹോര്‍മുസ് കടലിടുക്ക് അടച്ചു കിടക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഈ

ഇന്ന് യുഎഇയില്‍ 10 മിസൈലുകളും 26 ഡ്രോണുകളും പ്രതിരോധിച്ചു

അബൂദാബി/ടെഹ്‌റാന്‍: ഇറാന്‍-അമേരിക്ക-ഇസ്രയേല്‍ യുദ്ധം ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ആഘാതം സൃഷ്ടിക്കുമ്പോള്‍ വളരെ ആശ്വാസകരമായ തീരുമാനങ്ങളുമായി യുഎഇ വീണ്ടും രംഗത്തെത്തി. നാട്ടിലെത്തി വിസ കാലാവധി കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാതെ വീണ്ടും യുഎഇയിലേക്ക് തിരിച്ചുവരാം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് നാട്ടിലെത്തിയാലും 30 ദിവസത്തെ ഗ്രേസ് പിരീഡ് ബാധകമായിരിക്കും. ഇത് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്തേക്കാണ് ബാധകമായിരിക്കും. നിലവിലെ സാഹചര്യത്തിലെ പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം.

ഇന്ന് മാത്രം യുഎഇയില്‍ 10 ബലിസ്റ്റിക്ക് മിസൈലുകളും 26 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ അധികൃതര്‍ അറിയിച്ചു. ഇന്നത്തെ ഡ്രോണാക്രമണങ്ങളില്‍ ദുബായ് ക്രീക്കിലെ കെട്ടിടത്തിലും ശൈഖ് സായിദ് റോഡിന് മുന്നിലുള്ള കെട്ടിടത്തിലേക്കും പതിച്ചിട്ടുണ്ട്. ആളപായമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്നലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണപ്പെട്ട രണ്ട് എമിറാത്തി പൗരന്മാരുടെ മയ്യിത്തുകള്‍ ഖബറടക്കി. ഇന്ന് ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ മരണപ്പെട്ടവരുടെ കുടുംബാങ്ങളെ കണ്ടു ആശ്വാസമര്‍പ്പിച്ചു. അല്‍ ഐനില്‍ സംഘടിപ്പിക്കപ്പെട്ട ദീവാന്‍ മജ്‌ലിസില്‍ ചെന്നാണ് അദ്ദേഹം ആശ്വാസമര്‍പ്പിച്ചു.

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ആദ്യമായി പ്രസ്സ് മീഡിയകളെ അഭിമുഖീകരിച്ച് സംസാരിച്ചു. ‘അയല്‍ രാജ്യങ്ങളുമായി എന്നും ബന്ധം കാത്ത് സൂക്ഷിക്കുമെന്നും പക്ഷേ അയല്‍ രാജ്യത്തുള്ള യുഎസ് എയര്‍ ബേസുകള്‍ ആക്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ ആക്രമണം തുടരുമെന്നും ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

നിലില്‍ ഇറാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ പെരുന്നാളുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട പരിപാടികളും കല്ല്യാണ പരിപാടികളും അടുത്ത അറിയിപ്പ് ഉണ്ടാവുന്നത് വരെ നിരോധിച്ചതായി കുവൈത്ത് അധികൃതര്‍ അറിയിച്ചു.

You Might Also Like

ബംഗാള്‍ മമതയെ കൈവിടുമോ? തമിഴ്‌നാടില്‍ സ്റ്റാലിന്‍ വാഴും? കേരളം യുഎഡിഎഫിനൊപ്പം- എക്‌സിറ്റ് പോളുകള്‍ പുറത്ത് വരുമ്പോള്‍

എണ്ണ വിപണിയെ ഞെട്ടിച്ച് യുഎഇയുടെ പുതിയ പ്രഖ്യാപനം, ഒപെക്ക് അംഗത്വം രാജിവെച്ചു, മെയ് 1 മുതല്‍ പ്രാബല്യത്തില്‍

മുംബൈയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരണപ്പെട്ടു, തണ്ണിമത്തന്‍ മരണ കാരണം? ദുരൂഹതയില്‍ അന്വേഷണം

ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ വെടിവെയ്പ്പ്, പ്രതിയെ പോലീസ് പിടികൂടി, സംഭവത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍

വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 12, 2026 March 12, 2026
Share This Article
Facebook Twitter Copy Link Print
Previous News യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി
Next News അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ബംഗാള്‍ മമതയെ കൈവിടുമോ? തമിഴ്‌നാടില്‍ സ്റ്റാലിന്‍ വാഴും? കേരളം യുഎഡിഎഫിനൊപ്പം- എക്‌സിറ്റ് പോളുകള്‍ പുറത്ത് വരുമ്പോള്‍
India Internaltional Kerala April 29, 2026
എണ്ണ വിപണിയെ ഞെട്ടിച്ച് യുഎഇയുടെ പുതിയ പ്രഖ്യാപനം, ഒപെക്ക് അംഗത്വം രാജിവെച്ചു, മെയ് 1 മുതല്‍ പ്രാബല്യത്തില്‍
Internaltional Qatar UAE April 28, 2026
മുംബൈയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരണപ്പെട്ടു, തണ്ണിമത്തന്‍ മരണ കാരണം? ദുരൂഹതയില്‍ അന്വേഷണം
Health India Internaltional April 27, 2026
ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ വെടിവെയ്പ്പ്, പ്രതിയെ പോലീസ് പിടികൂടി, സംഭവത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍
Internaltional April 26, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?