Sponsored

മാപ്പ്, പ്രിയ കുഞ്ഞുങ്ങളെ, മാലാഖമാരായി സ്വര്‍ഗ്ഗലോകത്ത് വാഴട്ടേ

ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രയേല്‍ അമേരിക്ക സംഹാരതാണ്ഡവമാടിയ മിനാബിലെ ഗേള്‍സ് എലമെന്‍ററി സ്‌കൂളില്‍ നിന്ന് കൊല്ലപ്പെട്ട 160ലേറെ വിദ്യാര്‍ത്ഥിനികളുടെ ഭൗതീക ശരീരം അവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ഒരേ മൈതാനിയിലെ