By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: മാപ്പ്, പ്രിയ കുഞ്ഞുങ്ങളെ, മാലാഖമാരായി സ്വര്‍ഗ്ഗലോകത്ത് വാഴട്ടേ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Qatar > മാപ്പ്, പ്രിയ കുഞ്ഞുങ്ങളെ, മാലാഖമാരായി സ്വര്‍ഗ്ഗലോകത്ത് വാഴട്ടേ
QatarSponsoredUAE

മാപ്പ്, പ്രിയ കുഞ്ഞുങ്ങളെ, മാലാഖമാരായി സ്വര്‍ഗ്ഗലോകത്ത് വാഴട്ടേ

vishwalokam.com@gmail.com
Last updated: 2026/03/05 at 8:45 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രയേല്‍ അമേരിക്ക സംഹാരതാണ്ഡവമാടിയ മിനാബിലെ ഗേള്‍സ് എലമെന്‍ററി സ്‌കൂളില്‍ നിന്ന് കൊല്ലപ്പെട്ട 160ലേറെ വിദ്യാര്‍ത്ഥിനികളുടെ ഭൗതീക ശരീരം അവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ഒരേ മൈതാനിയിലെ 160 കല്ലറകളില്‍ ഖബറടക്കി. ആയിരങ്ങളാണ് ഖബറടക്കത്തിന് സാക്ഷിയായത്.

ഇസ്രേയല്‍-അമേരിക്ക ഒന്നിച്ച് ആക്രമിച്ച ആദ്യ ദിനത്തിലായിരുന്നു മിനാബിലെ ഗേള്‍സ് എലമെന്റി സ്‌കൂളിലേക്ക് ബോംബിട്ടത്. കുരുന്നുകളും അദ്ധ്യാപകരടക്കം 160ന് മുകളില്‍ ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഈ ആക്രമണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ അവസാനം അന്വേഷണം ചെയ്യുമെന്നാണ് ട്രംപ് അറിയിച്ചത്.

കുട്ടികള്‍ക്ക് വേണ്ടി ഒരുക്കി വെച്ച ഖബറുകളുടെ ഫോട്ടോ ചേര്‍ത്ത് മന്ത്രി അബ്ബാസ് അരാഗ്ചി സമൂഹമാധ്യമങ്ങളില്‍ ട്രംപിനെ പരിഹസിച്ച് പോസ്റ്റ് ചെയ്തിരുന്നു ‘മിസ്റ്റർ ട്രംപ്, ഇതായിരിക്കും നിങ്ങള്‍ വാഗ്ദാനം ചെയ്ത രക്ഷ., ഗസ്സ മുതല്‍ മിനാബ് വരെ കുരുന്നുകള്‍ വേട്ടയാടപ്പെടുന്നു’ അദ്ദേഹം തന്‍റെ എക്‌സ് അക്കൗണ്ടില്‍ ഷയര്‍ ചെയ്തിരുന്നു.

These are graves being dug for more than 160 innocent young girls who were killed in the US-Israeli bombing of a primary school. Their bodies were torn to shreds.

This is how "rescue" promised by Mr. Trump looks in reality.

From Gaza to Minab, innocents murdered in cold blood. pic.twitter.com/cRdJ3BELOn

— Seyed Abbas Araghchi (@araghchi) March 2, 2026

You Might Also Like

സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി

കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നാലാം ദേശീയ പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി, അവാര്‍ഡ് നേട്ടത്തില്‍ അമിതാഭ് ബച്ചനോടൊപ്പം, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

റിക്ഷയില്‍ കൊണ്ടുപോയ കമ്പി തുളച്ചു കയറി പിന്നിലുണ്ടായ കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം (വീഡിയോ)

ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ

TAGGED: Front News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 5, 2026 March 5, 2026
Share This Article
Facebook Twitter Copy Link Print
Previous News ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം: ഇന്ന് 129 ഡ്രോണുകളും 3 ബലിസ്റ്റിക്ക് മിസൈലുകളും യുഎഇ പ്രതിരോധിച്ചു, മാര്‍ച്ച് 9 മുതല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
Next News യുദ്ധം ഏഴാം ദിനം: യുഎഇ ഇന്ന് 109 ഡ്രോണുകളും 9 ബലിസ്റ്റിക്ക് മിസൈലുകളും തകര്‍ത്തു, സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചു, യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പരിക്കേറ്റവരെ സന്ദര്‍ശിച്ചു
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

സ്പാനിഷ് വസന്തം, സര്‍വ്വാധിപത്യം ടിക്കി ടാക്ക, ദുരന്തമായി മെസ്സിപ്പട, ചരിത്രത്തിലെ നാണംകെട്ട തോല്‍വി, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി
India Internaltional Sports July 20, 2026
കലാശപ്പോരിന് മണിക്കൂറുകള്‍ ബാക്കി, കണ്ണുംനട്ട് കായിക ലോകം ന്യുയോര്‍ക്കിലേക്ക്, സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
India Internaltional Kerala Sports July 19, 2026
നാലാം ദേശീയ പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി, അവാര്‍ഡ് നേട്ടത്തില്‍ അമിതാഭ് ബച്ചനോടൊപ്പം, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി
India Internaltional Kerala July 18, 2026
റിക്ഷയില്‍ കൊണ്ടുപോയ കമ്പി തുളച്ചു കയറി പിന്നിലുണ്ടായ കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം (വീഡിയോ)
India July 18, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?