പാരിസില്‍ സിമോണ്‍ ബൈല്‍സിന്റെ സ്വര്‍ണ്ണ കുതിപ്പ്; ജിംനാസ്റ്റില്‍ മൂന്ന് സ്വര്‍ണ്ണം
ഒളിംപിക്സ് ചരിത്രത്തിലെ ബൈല്‍സിന്റെ പത്താം മെഡല്‍ നേട്ടം പാരിസ്: യു എസ് വനിതാ ജിംനാസിറ്റ് സിമോണ്‍…
സ്വപ്നില്‍ കുസാലെ ഇന്ത്യയുടെ മൂന്നാം മെഡലിലേക്ക് ഷൂട്ട് ചെയ്തു
പാരിസ്: മെഡല്‍ നേട്ടത്തില്‍ ഇന്ത്യ ഇന്ന് മൂന്ന് തികച്ചു. സ്വപ്നില്‍ കുസാലെയിലൂടെയാണ് ഇന്ത്യ ഇന്ന് ലക്ഷ്യത്തിലെത്തിയത്.…
ഇരട്ട മെഡലുമായി മനു ഭാക്കർ
ഇരട്ട മെഡലുമായി മനു ഭാക്കർ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനഘടകമായി മനു ഭാക്കറും, സരബ്ജോത് സിങ്ങും. പാരീസ്…
സൂര്യ തന്ത്രം ഫലിച്ചു, ശ്രീലങ്കക്കെതിരെ ട്വന്റി പരമ്പര തൂത്തുവാരി ഇന്ത്യ
മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് സൂപ്പര്‍ ഓവര്‍ ജയം പല്ലക്കല്‍ (ശ്രീലങ്ക): മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത…
ഇന്ത്യയുടെ മെഡൽ വേട്ടയ്ക്കും മനു ഭാക്കർ തുടക്കമിട്ടു
പാരിസ്: 10 മീറ്റർ എയർ പിസ്റ്റലിൽ വെങ്കലം വെടിവച്ചിട്ട്, ഇന്ത്യയുടെ മെഡൽ വേട്ടയ്ക്കും മനു മനു…
തുടക്കം അതിഗംഭീരം; അരങ്ങേറ്റത്തില്‍ സൂര്യയ്ക്ക് മിന്നും വിജയം
ലങ്കയെ 43 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചു പലക്കല്‍ (ശ്രീലങ്ക): ശ്രീലങ്കക്കെതിരെയുള്ള ആദ്യ ട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക്…
ഒളിംപിക്സ് അപ്ഡേറ്റ്; സ്വര്‍ണ്ണ വേട്ടയില്‍ മുന്നില്‍ ഓസ്ട്രേലിയ; എയര്‍ പിസ്റ്റലില്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ
പാരിസ്: ഒളിംപിക്സിന്റെ രണ്ടാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ മെഡല്‍ നേട്ടത്തില്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനം തുടരുന്നു.…
വര്‍ണ്ണക്കാഴ്ച്ചകളൊരുക്കി പാരിസില്‍ ഒളിംപിക്സിന് വിസില്‍ മുഴങ്ങി
പാരിസ്: വിസ്മയക്കാഴ്ച്ചകളൊരുക്കി 30ാമത്തെ ഒളിംപിക്സ് ഉദ്ഘാടന പരിപാടികള്‍ക്ക് അതിഗംഭീരമായ തുടക്കം. സെന്‍ നദീ തീരത്തായിരുന്നു ചടങ്ങുകള്‍ക്ക്…
ഒളിംപികസ് ഫുട്ബോളില്‍ നാടകീയ രംഗം; സമനിലയില്‍ നിന്ന് അട്ടിമറി ജയമുറപ്പിച്ച് മൊറോക്കൊ
അർജന്റീനക്കെതിരെ 1-2 ന് മൊറോക്ക ജയിച്ചു പാരിസ്: പാരിസീല്‍ വീണ്ടുമൊരു ഒളിംപിക്സ് നടക്കുമ്പോള്‍ മറ്റൊരു നാടകീയ…
അരങ്ങേറ്റത്തില്‍ റെക്കോര്‍ഡിട്ട് സ്കോട്ടലന്റ് താരം
സ്കോട്ട്ലന്റ്: അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തില്‍ ഏഴ് വിക്കറ്റ് സ്വന്തമാക്കി സ്കോട്ട്ലാന്റ് ബൗളര്‍ ചാര്‍ളി കാസല്‍ ക്രിക്കറ്റ്…
