By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം, രാജ്യത്ത് മുന്‍കരുതല്‍ നപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ച് യുഎഇ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം, രാജ്യത്ത് മുന്‍കരുതല്‍ നപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ച് യുഎഇ
IndiaInternaltionalQatarUAE

ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം, രാജ്യത്ത് മുന്‍കരുതല്‍ നപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ച് യുഎഇ

vishwalokam.com@gmail.com
Last updated: 2026/02/28 at 10:32 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

ജിസിസി രാജ്യങ്ങളിലുള്ള ആക്രമണങ്ങള്‍ പ്രതിരോധിച്ച അറബ് രാജ്യങ്ങള്‍
ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചു

യുഎഇ: ഇറാന്‍- യുഎസ്, ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതോടെ ജിസിസി രാജ്യങ്ങള്‍ ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചു. ജനങ്ങളുടെ സുരക്ഷയാണ് രാജ്യത്തിന്‍റെ മുഖ്യമെന്നും അതിന് വേണ്ടിയുള്ള എല്ലാവിധ മുന്‍കരുതലുകളും രാജ്യം കൈക്കൊണ്ടിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ അഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യുഎഇ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ച മുതലാണ് ഇസ്രയേലും യുഎസും സംയുക്തമായി ഇറാനില്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇറാന്‍ പ്രതികരിക്കുകയും ജിസിസയിലുള്ള അമേരിക്കന്‍ സൈനിക താവളം ലക്ഷ്യം വെച്ച് ഇറാന്‍ ആക്രമിക്കുകയും ചെയ്തിരുന്നു. കുവൈത്തും ബഹ്‌റൈനും യുഎഇയും ഖത്തറും ഇറാന്‍റെ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായി അതാത് രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങള്‍ വീടിനകത്ത് സുരക്ഷിതരായിരിക്കണമെന്നാണ് ഔദ്യോഗികമായി രാജ്യത്ത് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഭയം വേണ്ട ജാഗ്രത മതിയെന്നും ജിസിസി രാജ്യങ്ങള്‍ അറിയിച്ചു. ഔദ്യോഗിക ചാനലുകള്‍ പുറത്ത് വിടുന്ന വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും മാത്രം പിന്തുടരുക, മറ്റു സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ പ്രചരണങ്ങളെ തള്ളിക്കളയുകയെന്നും ജനങ്ങളോട് നിർദ്ദേശിച്ചു.

You Might Also Like

വര്‍ഗ്ഗീയത തുപ്പുന്ന കേരള സ്റ്റോറി-2: റിലീസ് തടഞ്ഞതിനെതിരെ കോടതിയില്‍ വാദം രാത്രി പൂര്‍ത്തിയായി, വിധി ഇന്ന്

പ്രതിഷേധം അതിരുവിട്ടതോ? അഭിനയം അതിരുകടന്നതോ?മന്ത്രി വീണാജോര്‍ജ്ജിന്‍റെ പരിക്ക് രാഷ്ട്രീയ മുതലെടുപ്പിലേക്ക്?

തകര്‍ത്താടി ഹാരി ബ്രൂക്ക്, തകര്‍ന്നടിഞ്ഞത് റെക്കോർഡുകള്‍, ക്യാപ്റ്റന്‍റെ ചിറകിലേറി ഇംഗ്ലണ്ട് സെമീ ഫൈനലില്‍

വീണ്ടും വിമാന ദുരന്തം: ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ഒരു മരണം, അന്വേഷണം ആരംഭിച്ച് പോലീസ്

ഡോണള്‍ഡ് ട്രംപിനെതിരെ വധശ്രമം, വസതിയില്‍ അതിക്രമിച്ച് കയറി, അക്രമിയെ വധിച്ച് പോലീസ്

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com February 28, 2026 February 28, 2026
Share This Article
Facebook Twitter Copy Link Print
Previous News വര്‍ഗ്ഗീയത തുപ്പുന്ന കേരള സ്റ്റോറി-2: റിലീസ് തടഞ്ഞതിനെതിരെ കോടതിയില്‍ വാദം രാത്രി പൂര്‍ത്തിയായി, വിധി ഇന്ന്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

വര്‍ഗ്ഗീയത തുപ്പുന്ന കേരള സ്റ്റോറി-2: റിലീസ് തടഞ്ഞതിനെതിരെ കോടതിയില്‍ വാദം രാത്രി പൂര്‍ത്തിയായി, വിധി ഇന്ന്
India Internaltional Kerala February 26, 2026
പ്രതിഷേധം അതിരുവിട്ടതോ? അഭിനയം അതിരുകടന്നതോ?മന്ത്രി വീണാജോര്‍ജ്ജിന്‍റെ പരിക്ക് രാഷ്ട്രീയ മുതലെടുപ്പിലേക്ക്?
Editorial Health India Kerala February 25, 2026
തകര്‍ത്താടി ഹാരി ബ്രൂക്ക്, തകര്‍ന്നടിഞ്ഞത് റെക്കോർഡുകള്‍, ക്യാപ്റ്റന്‍റെ ചിറകിലേറി ഇംഗ്ലണ്ട് സെമീ ഫൈനലില്‍
India Internaltional Sports February 24, 2026
വീണ്ടും വിമാന ദുരന്തം: ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ഒരു മരണം, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional Kerala February 23, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?