അങ്കിത ഭണ്ഡാരിയുടെ കൊലപാതകം, ദുഷ്യന്ത് കുമാറിന്റെ ഗവര്‍ണ്ണര്‍ പദവി നിര്‍ത്താന്‍ രാഷ്ട്രപതിക്ക് നിവേദനം, പ്രതിഷേധത്തില്‍ പങ്കെടുത്ത് രാഹുലും പ്രിയങ്കയും
ന്യൂഡല്‍ഹി: രാജ്യം മുഴുവനും പ്രതിഷേധക്കടലായി രാജ്യത്തിന്റെ ചീഫ് ഇലക്ഷന് കമ്മീഷണതിരെ ശബ്ദിക്കുന്നതിനിടയിലാണ് പുതിയ സമരവേദി തയ്യാറായത്.…
ജര്‍മ്മനിയില്‍ ഫ്ളാറ്റില്‍ തീപിടിത്തം, മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം, റൊമാനിയന്‍ പൗരന് പോലീസ് കസ്റ്റഡിയില്‍
ബെര്‍ലിന്‍: ജര്‍മ്മനിയിലെ ബോഹും നഗരത്തില്‍ ഫ്ളാറ്റില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു. ചൊവ്വ പുലര്‍ച്ച…
രാജ്യത്ത് നടക്കുന്നത് ഭരണഘടന വിരുദ്ധ ഭീകരത, ജനാധിപത്യം രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരം, അത് നശിപ്പിക്കാന്‍ അനുവദിക്കില്ല
രാജ്യം 1970 കാലഘട്ടങ്ങളിലെ അടിയന്തിര അവസ്ഥയേക്കാളും പരിതാപകരമായ സാഹചര്യത്തിലാണ് നമ്മുടെ രാജ്യം, ബ്രിട്ടീഷ് സാമ്രാജ്യ ഭരണ…
റിയാദ് അന്താരാഷ്ട്ര വിമാനത്താവളം 17 വരെ അടച്ചിടുന്നതായ് സൗദി മന്ത്രാലയം, താമസക്കാർക്ക് സുരക്ഷാ മാനദണ്ഡം പുറത്തിറക്കി
റിയാദ്: തുടര്‍ച്ചയാ നാലാം ദിവസവും ആക്രമണം നടന്ന റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഈ…
റിയാദ് എയര്‍പോര്‍ട്ടില്‍ വീണ്ടും ഹൂതി ആക്രമണം, ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി, ഫോട്ടോ-വീഡിയോകള്‍ പങ്കുവെക്കരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ്
റിയാദ്: സൗദിയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തുടര്‍ച്ചയാ മൂന്നാം ദിവസവും ഹൂതി…
പൂട്ടിട്ട് സര്‍ക്കാര്‍, പാറി നടന്ന് പാറ്റകള്‍, ജന്തര്‍ മന്തറില്‍ ഇന്ന് വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനമിട്ട് സിജെപി, കൂട്ട അറസ്റ്റിനെതിരെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്
മോദിയുടെ നാടകം വൈകാതെ തീരുമെന്ന് രാഹുല്‍ ഗാന്ധിഅസ്റ്റ് ചെയ്യപ്പെട്ടവരില്‍ നാല് മുഖ്യമന്ത്രിമാര്അഭിജിത് ദീപ്കെയും ദ്രുവ് റാട്ടിയും…
സഊദി വിമാനത്താവളങ്ങളില്‍ ഹൂതി ആക്രമണം, മൂന്ന് മരണവും 36 പേര്‍ക്ക് പരിക്കും, സ്ഥിരീകരണം നല്കി സഊദി മന്ത്രാലയം
റിയാദ്: സഊദി അറേബ്യയില്‍ ഹുതികള് നടത്തുന്ന ആക്രമണള്‍ തുടരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സഊദിയുടെ രണ്ട്…
ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍, രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അറസ്റ്റില്‍, കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന് (വീഡിയോ)
ന്യൂഡല്‍ഹി: മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന് ഓഫീസര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ മൂന്ന്…
ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യ തലസ്ഥാനം പ്രതിഷേധത്തില്‍ കത്തുന്നു, സമരം രാജ്യവ്യാപകമാക്കാന്‍ ശ്രമം
ന്യൂഡല്‍ഹി: മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം മൂന്നാം ദിവസം പിന്നിടുമ്പോള്‍…
ഫ്ലൈ ദുബായ് വിമാനത്തില്‍ നടന്നത് ഭീകര പ്രവര്‍ത്തനമെന്ന് യുഎഇ സ്ഥിരീകരിച്ചു, സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ശൈഖ് ഹംദാന്‍, ധീരതയ്ക്ക് അഭിനന്ദനം
അബൂദാബി: ലോകം ഏറെ ചര്‍ച്ച ചെയ്ത ഫ്ലൈ ദുബായ് വിമാനത്തിലെ സംഭവ വികാസങ്ങളില്‍ വ്യക്തമായ വിശദീകരണവുമായി…