By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ എംബസി നിര്‍ദ്ദേശം; പ്രതിഷേധക്കാര്‍ക്ക് ട്രംപിന്‍റെ സഹായവാഗ്ദാനം, ഇന്‍റർനെറ്റ് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക്
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ എംബസി നിര്‍ദ്ദേശം; പ്രതിഷേധക്കാര്‍ക്ക് ട്രംപിന്‍റെ സഹായവാഗ്ദാനം, ഇന്‍റർനെറ്റ് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക്
IndiaInternaltionalKerala

ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ എംബസി നിര്‍ദ്ദേശം; പ്രതിഷേധക്കാര്‍ക്ക് ട്രംപിന്‍റെ സഹായവാഗ്ദാനം, ഇന്‍റർനെറ്റ് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക്

vishwalokam.com@gmail.com
Last updated: 2026/01/14 at 4:03 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ഇറാനുമായുള്ള ചര്‍ച്ചകള്‍ ഒഴിവാക്കി യുഎസ്.
ഇന്ത്യന്‍ പൗരന്മാര്‍ പ്രക്ഷോഭ ഭാഗങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് എംബസി ആഹ്വാനം
ഇന്‍റർനെറ്റ് സ്റ്റാര്‍ലിങ്ക് വഴി പുനഃസ്ഥാപിക്കുമെന്ന് സ്‌പേസ് എക്‌സ്

ടെഹ്‌റാന്‍: പ്രക്ഷോഭം ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ അടിയന്തിരമായി രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. താമസക്കാര്‍, തീര്‍ത്ഥാടകര്‍, ബിസിനസ്സുകാര്‍, വിനോദ സഞ്ചാരികള്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം ബാധകമാണെന്നും അറിയിച്ചു. സൗകര്യപ്പെടുന്ന യാത്ര മാര്‍ഗ്ഗം ഉപയോഗപ്പെടുത്താനാണ് നിര്‍ദ്ദേശം

പ്രതിഷേധങ്ങളോ പ്രക്ഷോഭമോ നടക്കുന്ന സ്ഥലങ്ങള്‍ ഒരു കാരണവശാലും സന്ദര്‍ശിക്കരുതെന്നും പരമാവധി ആ ഭാഗങ്ങളിലുള്ള യാത്രകള്‍ മാറ്റിവെക്കണമെന്നും നിർദ്ദേശത്തിലുണ്ട്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയം പെട്ടെന്ന രജിസ്റ്റര്‍ ചെയ്യണം. എല്ലാവരും ആവശ്യമുള്ള രേഖകളൊക്കെ കൈയ്യില്‍ കരുതണം. ഏത് സഹായത്തിനും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യന്‍ എംബസിയുടെ അടിയന്തിര ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ +989128109115; +989128109109; +989128109102; +989932179359 ഇമെയില്‍ : cons.tehran@mea.gov.in

അതേ സമയം ഇറാനില്‍ പ്രക്ഷോഭത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 2000 കടുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ യുഎസുമായി ചര്‍ച്ചക്ക് തയ്യാറായിരുന്നുവെങ്കിലും അമേരിക്ക ഇനിയൊരു ചര്‍ച്ച ആവശ്യമില്ലെന്ന് നിലപാട് ആവര്‍ത്തിച്ചു. പ്രക്ഷോഭകര്‍ പ്രതിഷേധം ശക്തമാക്കാനും ട്രംപ് ഉത്തരവിട്ടു. നിങ്ങള്‍ക്കുള്ള സഹായം വൈകാതെയെത്തുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. എന്താണ് വാക്ക് കൊണ്ടുള്ള ഉദ്ദേശ്യമെന്ന് വ്യക്തമല്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്‍റർനെറ്റ് വിച്ചേദിക്കപ്പെട്ട ഇറാനില്‍ സൗജന്യ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വഴി ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് ഇലോണ്‍ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് അറിയിച്ചു. ഇന്‍റര്‍നെറ്റ് സേവനം ലഭ്യമായ ഉടനെ ജാമറുകള്‍ ഉപയോഗിച്ച് ഇറാന്‍ സൈന്യം സേവനം തടസ്സപ്പെടുത്തുകയും ചെയ്തു. ഇറാനിലെ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ഇലോണ്‍ മസ്‌കുമായി സംസാരിക്കുമെന്ന് നേരത്തെ ട്രംപ് അറിയിച്ചിരുന്നു.

You Might Also Like

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

ആത്മീയ പച്ചപുതച്ച് കാസറഗോഡ്, ഒരുമയുടെ നേതൃ സംഗമം,സമസ്ത ശതാബ്ദി ആഘോഷ ക്യാമ്പില്‍ പതിനായിരങ്ങളുടെ സാന്നിധ്യം

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com January 14, 2026 January 14, 2026
Share This Article
Facebook Twitter Copy Link Print
Previous News ഓപ്പറേഷന്‍ താമരയ്ക്ക് ശേഷം, ഓപ്പറേഷന്‍ കോണ്‍ഗ്രസ്; ഇലക്ഷന് മുമ്പേ തലവേദനയോടെ സിപിഎം, പാര്‍ട്ടി വിട്ടത് രണ്ട് മുന്‍ എംഎല്‍എമാര്‍
Next News Hiring teachers-Sharjah
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും
India Internaltional Kerala February 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?