അറബ് ലോകത്തെ പാസ്പോര്‍ട്ട് കരുത്തില്‍ യു. എ. ഇ. ഒന്നാമന്; തൊട്ടു പിന്നില്‍ ഖത്തര്‍
ദുബായ്: ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്ണേഴ്സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അറബ് ലോകത്തെ മികച്ച പാസ്പോര്‍ട്ടായി…
വിമാനകൊള്ളക്കെതിരെ ഷാഫി പറമ്പില്‍ എം.പി. പാര്‍ലമെന്റില്‍ (വീഡിയോ)
ഡല്‍ഹി: പ്രവാസികള്‍ നാട് കടത്തപ്പെട്ടവരല്ലെന്നും രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും ഷാഫി പറമ്പില്‍ എം. പി.…
ലോറി കണ്ടെത്തി; ഇനി അര്ജുന്, പ്രതീക്ഷ കൈവിടാതെ കേരളം
ഷിരൂര്‍ (കാര്‍വാര്‍): അപകടത്തിന്റെ ഒമ്പതാം ദിവസം അര്‍ജുന്റെ ലോറി കണ്ടെത്തിയതായി ഉത്തര കര്‍ണ്ണാടക പോലീസ് മേധാവി…
നേപ്പാളില്‍ വിമാനപകടം; 18 പേര് മരണപ്പെട്ടു
കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാന നഗരിയായി കാഠ്മണ്ഡുവിലെ ത്രിബുവന്‍ വിമാനത്താവളത്തില്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നു വീണ് 18…
കുര്‍സി ബച്ചാവോ ബജറ്റ്
ആന്ധ്രയ്ക്കും ബീഹാറിനും പണമൊഴുക്ക്കേരളത്തിന് നിരാശഇന്ത്യാ മുന്നണി നീതി ആയോഗ് യോഗം ബഹിഷ്കരിക്കും ഡല്‍ഹി: സര്‍ക്കാര്‍ തെരെഞ്ഞെടുപ്പിന്…
ഒളിംപികസ് ഫുട്ബോളില്‍ നാടകീയ രംഗം; സമനിലയില്‍ നിന്ന് അട്ടിമറി ജയമുറപ്പിച്ച് മൊറോക്കൊ
അർജന്റീനക്കെതിരെ 1-2 ന് മൊറോക്ക ജയിച്ചു പാരിസ്: പാരിസീല്‍ വീണ്ടുമൊരു ഒളിംപിക്സ് നടക്കുമ്പോള്‍ മറ്റൊരു നാടകീയ…
പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ നിന്ന് ജോ. ബൈഡന് പിന്മാറി; കമലാ ഹാരിസ് പുതിയ സ്ഥാനാര്‍ത്ഥി
അമേരിക്ക: പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് നേരിടാന്‍ നാല് മാസം ബാക്കിയിരിക്കെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവും നിലവില്‍ അമേരിക്കന്‍…
ബംഗ്ലാദേശ് ഇപ്പോഴും കത്തുകയാണ്.
ഇതുവരെ കലാപത്തില്‍ 105 പേര് കൊല്ലപ്പെട്ടു.വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചകാലത്തേക്ക് അടച്ചിട്ടു. ബംഗ്ലാദേശ്: സര്‍ക്കാര്‍ സര്‍വ്വീസിലെ സംവരണത്തിന്റെ…
ബംഗ്ലാദേശി പ്രതിഷേധക്കാര്‍ക്ക് ശിക്ഷ വിധിച്ച് യു. എ. ഇ.
യു. എ. ഇ: ബംഗ്ലാദേശില്‍ നടക്കുന്ന കലാപത്തിന് പിന്തുണ അറിയിച്ച് യു. എ. ഇ.യുടെ വ്യത്യസ്ഥ…
രാജ്യത്തെ താമസക്കാര്‍ രാജ്യ സുരക്ഷ മുറുകെ പിടിക്കണം: യു. എ. ഇ. പ്രസിഡണ്ട്
യു. എ. ഇ: രാജ്യത്ത് വസിക്കുന്ന ഓരോ പൗരനും സ്ഥിരതാമസക്കാരനും വിദേശ സഞ്ചാരികളും ഈ രാജ്യത്തിന്റെ…