ഡല്‍ഹിയില്‍ സഞ്ജു ഷോ, അഫ്ഗാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയ്ക്ക് പരമ്പര, അര്‍ദ്ധ സെഞ്ചുറിയില്‍ പുതിയ റെക്കോര്‍ഡ്
സഞ്ജു സാംസണ് 22 പന്തില്‍ 57 റണ്‍സ് സ്വന്തമാക്കി ന്യൂഡല്‍ഹി: ആദ്യ കളിയില്‍ പത്ത് റണ്‍സില്‍…
ഡല്‍ഹി വിമാനത്താവളത്തില്‍ ഗുരുതര വീഴ്ച്ച, എയര്‍ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: ഇമിഗ്രേഷന്‍ പരിശോധനയില്ലാതെ മൂന്ന് ഇറ്റാലിയന്‍ പൗരന്മാര് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് പറന്നു. എയര്‍…
ബ്രിക്സില്‍ ഡോളറിന്റെ ആധിപത്യത്തിനെതിരെ നീക്കം, യുഎസിന് ആശങ്ക, ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈനയും റഷ്യയും
വാഷിങ്ടന്‍: ബ്രിക്സ് ഉച്ചകോടിയില്‍ പുതിയ സാമ്പത്തിക കരുനീക്കവുമായി ബ്രിക്സ് അംഗങ്ങള്‍. ഇന്ത്യയും ചൈനയും റഷ്യയുമാണ് പുതിയ…
ടിവികെയ്ക്ക് സംസ്ഥാന പാര്‍ട്ടി പദവി നല്കി തെരെഞ്ഞെടുപ്പ് കമ്മീഷന്, ഇത് ചരിത്ര വിജയമെന്ന് വിജയ്
ചെന്നൈ: തമിഴ്നാട്ടിലെ ചരിത്ര വിജയത്തിന് പിന്നാലെ തമിഴക വെട്രി കഴകത്തിന് സംസ്ഥാന പദവി നല്കി തെരെഞ്ഞെടുപ്പ്…
കുഞ്ഞേ മാപ്പ്, ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു, അമ്മ പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവന്തപുരത്ത് ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്തു കൊന്നു. മലയിന്‍കീഴ് വിളവൂര് കല്ലിലാണ് ഈ കൊടും…
കാത്തിരിപ്പിനൊടുവില്‍ ആപ്പിളിന്റെ സര്‍പ്രൈസ്, ഫോള്‍ഡബിള്‍ ഐഫോണ്‍ ഡ്യൂവോ വിപണിയിലേക്ക്
ആപ്പിള്‍ 12 വാച്ച് സിരീസും ഔദ്യോഗികമായി അവതരിപ്പിച്ചു കാലിഫോര്‍ണിയ: ഏറെ കാത്തിരിപ്പോടെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍…
സ്വത്ത് വിവരം മറച്ചുവെച്ചു: ബേപ്പൂര്‍ എം എല്‍ എ മുഹമ്മദ് റിയാസും വീണയും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്ത് വിവരം മറച്ചുവെന്ന പരാതിയില്‍ ബേപ്പൂര്‍ എം എല്‍ എ…
ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണു, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, നിരവധി പേര് കെട്ടിടത്തിനകത്തുള്ളതായ് സംശയം (വീഡിയോ)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതനിലുള്ള വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണു. നിരവധി പേര് കെട്ടിത്തിനകത്ത് കുടുങ്ങിക്കിടക്കുന്നതായ്…
പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് സെമിയില്‍, വിജയം 8.4 ഓവറില്‍
ദുബായ്: ബദ്ധവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് സെമീ ഫൈനലില്‍ പ്രവേശിച്ചു.…
ലഹരി ഉപയോഗിച്ചുള്ള വിമാനം പറത്തല്‍; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഏറെ വിവാദമായ ലഹരി ഉപയോഗ കേസില്‍ പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ. ലഹരി ഉപയോഗിച്ച്…