By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: യുഎഇയിലെ ശക്തമായ മഴ: വെള്ളത്തിലായി ഷാര്‍ജ്ജയും അജ്മാനും, അത്യാവശ്യമല്ലാതെ പുറത്തിറങ്ങരുതെന്ന് റാസല്‍ഖൈമ പോലീസ്, ഇന്ന് രാത്രിയോടെ മഴ അവസാനിക്കുമെന്ന് എന്‍സിഎം (വീഡിയോ)
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > യുഎഇയിലെ ശക്തമായ മഴ: വെള്ളത്തിലായി ഷാര്‍ജ്ജയും അജ്മാനും, അത്യാവശ്യമല്ലാതെ പുറത്തിറങ്ങരുതെന്ന് റാസല്‍ഖൈമ പോലീസ്, ഇന്ന് രാത്രിയോടെ മഴ അവസാനിക്കുമെന്ന് എന്‍സിഎം (വീഡിയോ)
IndiaInternaltionalUAE

യുഎഇയിലെ ശക്തമായ മഴ: വെള്ളത്തിലായി ഷാര്‍ജ്ജയും അജ്മാനും, അത്യാവശ്യമല്ലാതെ പുറത്തിറങ്ങരുതെന്ന് റാസല്‍ഖൈമ പോലീസ്, ഇന്ന് രാത്രിയോടെ മഴ അവസാനിക്കുമെന്ന് എന്‍സിഎം (വീഡിയോ)

vishwalokam.com@gmail.com
Last updated: 2026/03/27 at 7:59 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

മന്ത്രാലയം പുറപ്പെടീക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്
അല്‍ ഐനില്‍ ആലിപ്പഴ വര്‍ഷം
അജ്മാന്‍, ഷാര്‍ജ്ജ എമിറേറ്റുകളിലെ പല ഭാഗങ്ങളും വെള്ളത്തില്‍
റാസല്‍ ഖൈമയിലെ ശൗഖയില്‍ റെക്കോര്‍ഡ് മഴ രേഖപ്പെടുത്തി

അബൂദാബി: നാല് ദിവസമായി തുടരുന്ന മഴയുടെ മൂര്‍ദ്ധന്യാവസ്ഥ ഇന്നലെ രാത്രിയോടു കൂടെ കഴിഞ്ഞെന്നാണ് എന്‍സിഎം റിപ്പോര്‍ട്ട്. ഇന്ന് രാത്രിയും യുഎഇയുടെ ചില ഭാഗങ്ങളില്‍ ഭാഗീകമായി മഴ പെയ്‌തേക്കും. 2024ല്‍ യുഎഇ രേഖപ്പെടുത്തിയ റെക്കോര്‍ഡ് മഴയുടെ അതേ തുടര്‍ച്ചയായിരുന്നു ഇന്നലെയും രേഖപ്പെടുത്തപ്പെട്ടത്. പ്രവചനം പോലെ രാത്രി 11 മണിയോടെ ആരംഭിച്ച അതി ശക്തമായ കാറ്റും മഴയില്‍ പലയിടങ്ങളിലും നാഷനശ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍കൂര്‍ നിര്‍ദ്ദേശം സ്വീകരിച്ചതിനാല്‍ ആളപായം റിപ്പോര്‍ട്ടെ ചെയ്യപ്പെട്ടിട്ടില്ല.

നിലവില്‍ ഇപ്പോഴും ചില എമിറേറ്റുകളിലെ പല സ്ഥലങ്ങളും വെള്ളത്തിലാണ്. ഷാര്‍ജ്ജയിലും അജ്മാനിലുമാണ് പല സ്ഥലങ്ങളും വെള്ളത്തിലായിരിക്കുന്നത്. വെള്ളം അകറ്റാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ച് വരുന്നുണ്ട്. ചില ഭാഗങ്ങളില്‍ വൈദ്യുതി വിച്ചേദിക്കപ്പെട്ടിട്ടുണ്ട്. ചില റോഡുകള്‍ താത്കാലികമായി അടച്ചിട്ടു. നിലവിലെ സാഹചര്യത്തില്‍ കെട്ടി നില്‍ക്കുന്ന വെള്ളങ്ങളില്‍ നടക്കുന്നത് ഒഴിവാണമെന്നാണ് മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. മോട്ടോര്‍ സൈക്കിളിലുള്ള ഡെലിവറി ഓര്‍ഡറുകള്‍ താത്കാലികമായി ഏറ്റെടുക്കരുതെന്നും റെസ്‌റ്റോറന്‍ഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെയും താമസക്കാരുടെയും സുരക്ഷ മാനിച്ചാണ് നിര്‍ദ്ദേശം. റാസല്‍ ഖൈമ പോലീസ് നിര്‍ദ്ദേശം നല്‍കിയുള്ള വീഡിയോയും പുറത്ത് വിട്ടു.

إرشادات السلامة أثناء الظروف الجوية pic.twitter.com/wgF2xBrS3v

— شرطة رأس الخيمة (@rakpoliceghq) March 27, 2026

അല്‍ ഐനിലെ ചില ഭാഗങ്ങള്‍ ഇന്നും ഇന്നലെയും ആലിപ്പഴ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആളപായമോ നാഷനശ്ടമോ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അബൂദാബിയിലെ ചില റോഡുകളിലെ സ്പീഡ് ലിമിറ്റ് സുരക്ഷ പരിഗണിച്ച് താത്കാലികമായി കുറച്ചിട്ടുണ്ട്. വാഹനക്കാര്‍ ഇതില്‍ ജാഗ്രതരാവാനും നിര്‍ദ്ദേശം നല്‍കി.

إرشادات السلامة أثناء الظروف الجوية pic.twitter.com/wgF2xBrS3v

— شرطة رأس الخيمة (@rakpoliceghq) March 27, 2026

നാളെ ശനിയാഴ്ച്ചയോടു കൂടെ കാലാവസ്ഥ സാധാരണ അവസ്ഥലയിലേക്ക് മടങ്ങുമെന്ന് എന്‍സിഎം വ്യക്തമാക്കി. 2024ല്‍ യുഎഇ സ്വീകരിച്ച് റെക്കോര്‍ഡ് മഴയുടെ 60 ശതമാനം വരെയായിരുന്ന ഇന്നലെ രാത്രി മാത്രം മഴ ലഭിച്ചിരിക്കുന്നത്.

You Might Also Like

ഇറാന്‍-ഇസ്രയേല്‍ യുദ്ധം: മാർച്ച് 26ന് 15 ബലിസ്റ്റിക്ക് മിസൈലുകള്‍ പ്രതിരോധിച്ച് യുഎഇ, അവശിഷ്ടം വീണ് രണ്ട് മരണം, പ്രതിരോധം തീര്‍ക്കാന്‍ സുസജ്ജമെന്ന് പ്രതിരോധ മന്ത്രാലയം

യുഎഇ കാലാവസ്ഥ: ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് എന്‍സിഎം, താമസക്കാര്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചു, ഫുജൈറയില്‍ മിന്നല്‍ പ്രളയം

ബഹറൈനിലെ ഇറാന്‍ ആക്രമണത്തില്‍ യുഎഇ സൈനികന് വീരമൃത്യു; അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്, ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

യുഎഇയില്‍ ശക്തമായ മഴ, മാര്‍ച്ച് 26വരെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മന്ത്രാലയം, സൗജന്യ പാര്‍ക്കിങ് അനുവദിച്ച് ഷാര്‍ജ

ഒമാനില്‍ വെള്ളപ്പൊക്കം, മൂന്ന് മരണം, ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 27, 2026 March 27, 2026
Share This Article
Facebook Twitter Copy Link Print
Previous News ഇറാന്‍-ഇസ്രയേല്‍ യുദ്ധം: മാർച്ച് 26ന് 15 ബലിസ്റ്റിക്ക് മിസൈലുകള്‍ പ്രതിരോധിച്ച് യുഎഇ, അവശിഷ്ടം വീണ് രണ്ട് മരണം, പ്രതിരോധം തീര്‍ക്കാന്‍ സുസജ്ജമെന്ന് പ്രതിരോധ മന്ത്രാലയം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഇറാന്‍-ഇസ്രയേല്‍ യുദ്ധം: മാർച്ച് 26ന് 15 ബലിസ്റ്റിക്ക് മിസൈലുകള്‍ പ്രതിരോധിച്ച് യുഎഇ, അവശിഷ്ടം വീണ് രണ്ട് മരണം, പ്രതിരോധം തീര്‍ക്കാന്‍ സുസജ്ജമെന്ന് പ്രതിരോധ മന്ത്രാലയം
Internaltional UAE March 27, 2026
യുഎഇ കാലാവസ്ഥ: ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് എന്‍സിഎം, താമസക്കാര്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചു, ഫുജൈറയില്‍ മിന്നല്‍ പ്രളയം
India Internaltional UAE March 25, 2026
ബഹറൈനിലെ ഇറാന്‍ ആക്രമണത്തില്‍ യുഎഇ സൈനികന് വീരമൃത്യു; അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്, ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
India Internaltional Qatar UAE March 24, 2026
യുഎഇയില്‍ ശക്തമായ മഴ, മാര്‍ച്ച് 26വരെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മന്ത്രാലയം, സൗജന്യ പാര്‍ക്കിങ് അനുവദിച്ച് ഷാര്‍ജ
Internaltional UAE March 23, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?