By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: യുഎഇയില്‍ ശക്തമായ മഴ, മാര്‍ച്ച് 26വരെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മന്ത്രാലയം, സൗജന്യ പാര്‍ക്കിങ് അനുവദിച്ച് ഷാര്‍ജ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > യുഎഇയില്‍ ശക്തമായ മഴ, മാര്‍ച്ച് 26വരെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മന്ത്രാലയം, സൗജന്യ പാര്‍ക്കിങ് അനുവദിച്ച് ഷാര്‍ജ
InternaltionalUAE

യുഎഇയില്‍ ശക്തമായ മഴ, മാര്‍ച്ച് 26വരെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മന്ത്രാലയം, സൗജന്യ പാര്‍ക്കിങ് അനുവദിച്ച് ഷാര്‍ജ

vishwalokam.com@gmail.com
Last updated: 2026/03/23 at 5:21 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

അബൂദാബി: രണ്ട് ദിവസമായി തുടരുന്ന മഴയില്‍ യുഎയിലെ പലയിടങ്ങളും വെള്ളത്തിലായി. ഇന്ന് പകലാണ് മഴ ശക്തമായത്. അടുത്ത വെള്ളിയാഴ്ച്ച വരെ അനിശ്ചിതത്വമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം വ്യക്തമാക്കുന്നത്. ശക്തമായ മഴ കാരണം മാര്‍ച്ച് 26 വരെ ഷാര്‍ജയിലെ സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിമോട്ട് വര്‍ക്ക് പ്രഖ്യാപിച്ചു.

അടുത്ത ദിവസങ്ങളിലായി ഷാര്‍ജ, അജ്മാന്‍, അല്‍ ഐന്‍ എന്നിവടങ്ങളിലെ പാര്‍ക്കുകളും താത്കാലികമായി അടച്ചിടും. സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനം. അബൂദാബിയില്‍ ബൈക്ക് ഡെലിവറി ചെയ്യുന്നതിന് താത്കാലികമായി നിയന്ത്രണമേര്‍പ്പെടുത്തി അബൂദാബി പോലീസ് ഉത്തരവിട്ടു. ഈ കാലാവസ്ഥ തുടരുന്നത് വരെ ഇത് ബാധകാമയിരിക്കും.

മാര്‍ച്ച് 23ല് ഷാര്‍ജ്ജയിലെ എല്ലാ ഭാഗത്തും സൗജന്യ പാര്‍ക്കിങ് ഏര്‍പ്പെടുത്തുകയും ചെയ്തു. ദുബായ്, ഷാര്‍ജ്ജ, അജ്മാന്‍ എന്നീ എമിറേറ്റുകളിലെ പല റോഡുകളും വെള്ളത്തിലായതിനാല്‍ ശക്തമായ ഗതാഗത കുരുക്കാണ് നേരേടേണ്ടി വരുന്നത്. അത് കൊണ്ട് തന്നെ മാര്‍ച്ച് 27വരെ ശക്തമായ മുന്നറിയിപ്പ് ഉള്ളതിനാല്‍ വിമാന യാത്രക്കാര്‍ 4 മണിക്കൂര്‍ മുമ്പേ എയര്‍പോര്‍ട്ടിലേക്ക് എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

You Might Also Like

ഒമാനില്‍ വെള്ളപ്പൊക്കം, മൂന്ന് മരണം, ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കളിക്കളവും കളിക്കാരും തയ്യാര്‍: നിയമസഭ തെരെഞ്ഞെടുപ്പ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വിട്ടു

സ്പ്രിംഗ് അവധിക്ക് ശേഷം രണ്ടാഴ്ച്ച കൂടി വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ച് യുഎഇ

ദുബായ് വിമാനത്താവളം പ്രവര്‍ത്തനം ഭാഗീകമായി പുനരാരംഭിച്ചു, ഫുജൈറയില്‍ തീ നിയന്ത്രണവിധേയം, ഉമ്മുല്‍ ഖുവൈനിലെ തീപിടിത്തത്തില്‍ ആളപായമില്ല

കേരളം ഏപ്രില്‍ 9ന് പോളിംഗ് ബൂത്തിലേക്ക്; ഒറ്റഘട്ടമായി തെരെഞ്ഞെടുപ്പ്, കളത്തിലിറങ്ങി സിപിഎം, യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 23, 2026 March 23, 2026
Share This Article
Facebook Twitter Copy Link Print
Previous News ഒമാനില്‍ വെള്ളപ്പൊക്കം, മൂന്ന് മരണം, ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഒമാനില്‍ വെള്ളപ്പൊക്കം, മൂന്ന് മരണം, ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Internaltional UAE March 22, 2026
കളിക്കളവും കളിക്കാരും തയ്യാര്‍: നിയമസഭ തെരെഞ്ഞെടുപ്പ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വിട്ടു
India Kerala March 18, 2026
സ്പ്രിംഗ് അവധിക്ക് ശേഷം രണ്ടാഴ്ച്ച കൂടി വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ച് യുഎഇ
Education Internaltional Kerala UAE March 16, 2026
ദുബായ് വിമാനത്താവളം പ്രവര്‍ത്തനം ഭാഗീകമായി പുനരാരംഭിച്ചു, ഫുജൈറയില്‍ തീ നിയന്ത്രണവിധേയം, ഉമ്മുല്‍ ഖുവൈനിലെ തീപിടിത്തത്തില്‍ ആളപായമില്ല
India Internaltional Kerala UAE March 16, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?