By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ‘കാസറഗോഡിന്‍റെ ആത്മീയ വെളിച്ചം അണഞ്ഞു, സമസ്ത സീനിയര്‍ ഉപാദ്ധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന്‍ മൗലവി വിടവാങ്ങി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ‘കാസറഗോഡിന്‍റെ ആത്മീയ വെളിച്ചം അണഞ്ഞു, സമസ്ത സീനിയര്‍ ഉപാദ്ധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന്‍ മൗലവി വിടവാങ്ങി
IndiaKerala

‘കാസറഗോഡിന്‍റെ ആത്മീയ വെളിച്ചം അണഞ്ഞു, സമസ്ത സീനിയര്‍ ഉപാദ്ധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന്‍ മൗലവി വിടവാങ്ങി

vishwalokam.com@gmail.com
Last updated: 2026/01/12 at 4:37 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

കാസറഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ ഉപാദ്ധ്യക്ഷനും കാസറഗോഡ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് സ്ഥാപനത്തിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാളും കൂടിയായ യുഎം അബ്ദുറഹ്മാന്‍ മൗലവി മരണപ്പെട്ടു. കഴിഞ്ഞ ഒരാഴ്ച്ചയായി അസുഖ ബാധിതനായി വീട്ടിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ 9.15ന് സ്വവസതിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. കാസറഗോഡിന്‍റെ ആത്മീയ മേഖലയില്‍ വര്‍ഷങ്ങളുടെ വഴികാട്ടിയായിരുന്ന അദ്ദഹത്തിന്‍റെ വിയോഗം മുസ്ലിം കാസറഗോഡിന് തീരാനഷ്ടമാണ്.

സമസ്ത കാസറഗോഡ് ജില്ലയുടെ തുടക്കം മുതലുള്ള ജനറല്‍ സെക്രട്ടറിയും 1993ല്‍ എം ഐ സിയുടെ സംസ്ഥാപനം മുതല്‍ അതിന്‍റെ മുഖ്യകാര്യദര്‍ശിയും കുടിയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിനോടും അതിരറ്റ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് ലീഗിന്‍റെ വാര്‍ഡ് മെമ്പറായും സേവനമനുഷ്ടിച്ചിരുന്നു.

1939ല്‍ കീഴൂര്‍ അബ്ദുല്‍ ഖാദിറിന്‍റെയും ഖദീജയുടെയും മകനായാണ് ജനനം. 1963-64 കാലഘട്ടങ്ങളില്‍ മൗലവി ഫാളില്‍ വിദ്യഭ്യാസം നേടി. മംഗളുരു പറങ്കിപേട്ട ജുമാമസ്ജിദ്, കരുവന്‍തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്നീ സ്ഥലങ്ങളില്‍ വെച്ച് മതപ@നം പൂര്‍ത്തിയാക്കി

മൊഗ്രാല്‍ അബ്ദുറഹ്മാന്‍ മുസ്ല്യാര്‍, കുറ്റിപ്പുറം അബ്ദുല്‍ ഹസന്‍, കെ അബ്ദുല്ല മുസ്ല്യാര്‍, വെളിമുക്ക് കെ ടി മുഹമ്മദ് കുട്ടി മുസ്ല്യാര്‍, ചാലിയം പി അബ്ദുറഹ്മാന്‍ മുസ്ല്യാര്‍, എം എം ബഷീര്‍ മുസ്ല്യാര്‍, ശൈഖ് ഹസന്‍ ഹസ്‌റത്ത്, അബൂബക്കര്‍ ഹസ്രത്ത്, കെകെ ഹസ്രത്ത്, മുസ്തഫ ആലിം എന്നിവര്‍ പ്രധാന അദ്ധ്യാപകരായിരുന്നു.

കുമ്പള ജുമാമസ്ജിദ്, ഇച്ചിലങ്കോട് ജുമാമസ്ജിദ്, മൊഗ്രാല്‍ ജുമാമസ്ജിദ്, തൃക്കരിപ്പൂര്‍ ബീരിച്ചേരി, പുതിയങ്ങാടി, കളനാട് ഹൈദ്രോസ് ജുമാമസ്ജിദ്, വള്‍വക്കാട് എന്നീ സ്ഥലങ്ങളില്‍ ദര്‍സും നടത്തിയിരുന്നു.

1992ലായിരുന്നു അദ്ദേഹം കേന്ദ്ര മുശാവറയിലെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ സമസ്ത ഉപാദ്ധ്യക്ഷനായി തെരെഞ്ഞെടുത്തത്, 1991 മുതല്‍ സമസ്ത കേരള ഇസ്ലാം മതവിദ്യഭ്യാസ ബോര്‍ഡ് അംഗം, എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ അംഗം, സമസ്ത കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി, എസ് എം എഫ് മഞ്ചേശ്വരം മണ്ഡലം ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

നിലവില്‍ സമസ്ത വൈസ് പ്രസിഡണ്ട്, ബദിയടുക്ക കണ്ണിയത്ത് അക്കാദമി പ്രസിഡണ്ട്, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റ് സെനറ്റ് അംഗം, നീലേശ്വരം മര്‍ക്കസുദ്ദഅ്‌വ വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

ഭാര്യമാര്‍: സകിയ്യ, പരേതയായ മറിയം. മക്കള്‍: മുഹമ്മദലി ശഹിബാ്, ഫള്‌ലുറഹ്മാന്‍, നൂറുല്‍ അമീന്‍, അബ്ദുല്ല ഇര്‍ഫാന്‍, ഷഹീറലി ശിഹാബ്, ഖദീജ, മറിയം, ഷാഹിന, പരേതരായ മുഹമ്മദ് മുജീബ് റഹ്മാന്‍, അയിശത്തുശാഹിദ, മരുമക്കള്‍: യുകെ മോയ്തീന്‍ കുട്ടി മൗലവി, സിഎ അബ്ദുല്‍ ഖാദര്‍ ഹാജി, ഇ അഹ്മ്മദ് ഹാജി, ഖദീജ, മിസ്രിയ, സഫീന, മിസ്രിയ, ജാസിറ ജുമാന

You Might Also Like

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

ആത്മീയ പച്ചപുതച്ച് കാസറഗോഡ്, ഒരുമയുടെ നേതൃ സംഗമം,സമസ്ത ശതാബ്ദി ആഘോഷ ക്യാമ്പില്‍ പതിനായിരങ്ങളുടെ സാന്നിധ്യം

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com January 12, 2026 January 12, 2026
Share This Article
Facebook Twitter Copy Link Print
Previous News Hiring Teachers
Next News Hiring Tamil Teacher
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും
India Internaltional Kerala February 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?