By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: അരങ്ങേറ്റത്തില്‍ റെക്കോര്‍ഡിട്ട് സ്‌കോട്ടലന്‍റ് താരം
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Sports > അരങ്ങേറ്റത്തില്‍ റെക്കോര്‍ഡിട്ട് സ്‌കോട്ടലന്‍റ് താരം
Sports

അരങ്ങേറ്റത്തില്‍ റെക്കോര്‍ഡിട്ട് സ്‌കോട്ടലന്‍റ് താരം

vishwalokam.com@gmail.com
Last updated: 2024/07/23 at 8:18 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

സ്‌കോട്ട്‌ലന്‍റ്: അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തില്‍ ഏഴ് വിക്കറ്റ് സ്വന്തമാക്കി സ്‌കോട്ട്‌ലാന്‍റ് ബൗളര്‍ ചാര്‍ളി കാസല്‍ ക്രിക്കറ്റ് ലോകത്ത് പുതിയ റെക്കോര്‍ഡിട്ടു. 2015 ജൂലൈയില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. അദ്ദേഹം അന്ന് 16 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

ഇന്നലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനെതിരെയായിരുന്നു കാസലിന്‍റെ റെക്കോര്‍ഡ് നേട്ടം. വെറും 5 ഓവര്‍ മാത്രം എറിഞ്ഞ് 21 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. അരങ്ങേറ്റത്തില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്.

മത്സരത്തില്‍ ഒമാനെതിരെ സ്‌കോട്ട്‌ലന്‍റ് 8 വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 91 റണ്‍സിന് ഔള്‍ ഔട്ടായി, മറുപടി ബാറ്റിംഗില്‍ 17 ഓവർ പിന്നിടുമ്പോഴേക്കും സ്‌കോട്ട്‌ലന്‍റ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം കണ്ടു.

You Might Also Like

‘മൈതാനിയില്‍ മികവ് കാണിച്ചാണ് അവര്‍ യോഗ്യത നേടിയത്’, ലോകകപ്പില്‍ ഇറാന്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡണ്ട്

ലോകത്തിന്‍റെ നെറുകയ്യില്‍ ഇന്ത്യ: ട്വന്‍റി ലോകകപ്പില്‍ മൂന്നാം കിരീടം , കിവികളെ 96 റണ്‍സിന് തോല്‍പ്പിച്ചു, സഞ്ജു സാംസണ്‍ പ്ലേയർ ഓഫ് ദ ടൂർണമെന്‍റ്

ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ഷോ, ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍

തകര്‍ത്താടി ഹാരി ബ്രൂക്ക്, തകര്‍ന്നടിഞ്ഞത് റെക്കോർഡുകള്‍, ക്യാപ്റ്റന്‍റെ ചിറകിലേറി ഇംഗ്ലണ്ട് സെമീ ഫൈനലില്‍

പാക്കിസ്ഥാന് നാണക്കേടിന്‍റെ പതനം, വാഗ്വാദങ്ങള്‍ക്കൊടുവില്‍ കളിക്കേണ്ടി വന്നു, തകര്‍ത്തെറിഞ്ഞ് ഇന്ത്യ

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 23, 2024 July 23, 2024
Share This Article
Facebook Twitter Copy Link Print
Previous News പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ നിന്ന് ജോ. ബൈഡന്‍ പിന്മാറി; കമലാ ഹാരിസ് പുതിയ സ്ഥാനാര്‍ത്ഥി
Next News ഒളിംപികസ് ഫുട്‌ബോളില്‍ നാടകീയ രംഗം; സമനിലയില്‍ നിന്ന് അട്ടിമറി ജയമുറപ്പിച്ച് മൊറോക്കൊ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഹൊര്‍മുസിലെ അനിശ്ചിതത്വം, ഇന്ത്യന്‍ ഇന്‍റർനെറ്റിന് ഭീഷണിയായേക്കും?ഇറാനുമായി ചര്‍ച്ച ചെയ്യാനൊരുങ്ങി ഇന്ത്യ
India Internaltional UAE April 1, 2026
‘മൈതാനിയില്‍ മികവ് കാണിച്ചാണ് അവര്‍ യോഗ്യത നേടിയത്’, ലോകകപ്പില്‍ ഇറാന്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡണ്ട്
Internaltional Sports March 31, 2026
യുദ്ധം 31ാം ദിവസം: യുഎഇ വിദൂര വിദ്യാഭ്യാസം ഏപ്രില്‍ 17വരെ നീട്ടി
India Internaltional Qatar UAE March 30, 2026
യുദ്ധം 29ാം ദിനം: അബൂദാബിയിലെ തീ നിയന്ത്രണവിധേയം, അതിശക്ത പ്രതിരോധം തീര്‍ത്ത് യുഎഇ, യുദ്ധമുഖത്തേക്ക് മിസൈല്‍ ആക്രമണവുമായി ഹൂതീ പ്രവേശനം
India Internaltional Qatar UAE March 29, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?