By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ഷോ, ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ഷോ, ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍
IndiaInternaltionalSports

ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ഷോ, ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍

vishwalokam.com@gmail.com
Last updated: 2026/03/01 at 6:42 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

കാല്‍ക്കത്ത: വിജയം അനിവാര്യമായ സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ തകര്‍പ്പന്‍ അടിയില്‍ ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റംഗില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറില്‍ ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. സൗത്ത് ആഫ്രിക്കയും ഇന്ത്യയുമാണ് ഗ്രൂപ്പില്‍ നിന്ന് സെമീ ഫൈനലിലേക്ക് പ്രവേശിച്ചത്.

ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വിരുന്നായിരുന്നു. 196 ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം തന്നെ അഭിഷേക് ഷര്‍മ്മയേയും തുടര്‍ന്ന് ഇഷാന്‍ കിഷനേയും നഷ്ടപ്പെട്ടു. സൂര്യകുമാര്‍ യാദവിനെ കൂട്ട് പിടിച്ച് സഞ്ജു തന്‍റെ ആക്രമണം തുടര്‍ന്ന് 28 പന്തില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കി. 18 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്തായപ്പോള്‍ തിലക് വര്‍മ്മയെ കൂട്ട് പിടിച്ചായിരുന്നു പിന്നീട് സഞ്ജു തന്‍‌റെ ബാറ്റിംഗ് തുടര്‍ന്നത്. 15 പന്തില്‍ 27 റണ്‍സുമായി തിലക് വര്‍മ്മയും 17 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും പുറത്തായപ്പോള്‍ ഒറ്റയാന്‍ പോരാട്ടവുമായി കളത്തില്‍ സഞ്ജു ഉറച്ച് നിന്നു. അവസാന ഓവറില്‍ ഏഴ് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തില്‍ ഫോറുമടിച്ചാണ് സഞ്ജു അനിവാര്യ വിജയം സമ്മാനിച്ചത്. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ശമാര്‍ ജോസഫും ജാസണ്‍ ഹോള്‍ഡറും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍മാരായ ഷായ് ഹോപ്പിന്‍റെയും റോസ്റ്റണ്‍ ചേസിന്‍റെയും ശക്തമായ ബാറ്റിംഗ് മികവില്‍ മികച്ച തുടക്കമായിരുന്നു നല്‍കിയത്. ഷായ് ഹോപ്പ് 33 പന്തില്‍ 32 റണ്‍സും ചേസ് 25 പന്തില്‍ 40 റണ്‍സും സ്വന്തമാക്കി. അവസാനം വന്ന പവലും ജാസണ്‍ ഹോള്‍ഡറും തകര്‍ത്തടിച്ചപ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 190ന് മുകളിലെത്തി. പവല്‍ 19 പന്തില്‍ 34 റണ്‍സും ജാസണ്‍ ഹോള്‍ഡര്‍ 22 പന്തില്‍ 37 റണ്‍സും കരസ്ഥമാക്കി. റണ്‍മല 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും ജസ്പീത് ബുമ്രയുടെ മികച്ച ഓവറായിരുന്നു ഇതിനെ നിയന്ത്രിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ഇതോടെ സെമീ ഫൈനലിലേക്കുള്ള ടീമുകളുടെ ലൈനപ്പ് വ്യക്തമായി. ഒന്നാം ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും യോഗ്യത നേടിയപ്പോള്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും യോഗ്യത നേടി. മാര്‍ച്ച് 4 നാലിന് ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡിന നേരിടും മാര്‍ച്ച് 5ന് രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും. ഫൈനല്‍ മാര്‍ച്ച് 8ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും.

You Might Also Like

വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍

ശക്തമായ സുരക്ഷാ മാനദണ്ഡമൊരുക്കി ദുബായ് സ്‌കൂളുകള്‍, ശൈഖ് ഹംദാന്‍ കെഎച്ച്ഡിഎയുമായി കൂടിക്കാഴ്ച്ച നടത്തി (വീഡിയോ)

വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും, വാന്‍സ് വാഷിങ്ടണില്‍ തുടരുന്നതായി റിപ്പോര്‍ട്ട്, ഇരു രാജ്യങ്ങളെയും മയപ്പെടുത്താന്‍ പാക്ക് ശ്രമം

കേരളത്തില്‍ താപനില 40 കടന്നേക്കും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം, സ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

ഇന്ന് രണ്ടാം ഘട്ട ചര്‍ച്ച: പങ്കെടുക്കില്ലെന്ന് ഇറാന്‍, യുഎസ് സംഘം പാക്കിസ്ഥാനിലേക്ക് പോയേക്കും, ഹൊർമുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 1, 2026 March 1, 2026
Share This Article
Facebook Twitter Copy Link Print
Previous News മൂന്ന് ദിവസം വിദൂര വിദ്യഭ്യാസം പ്രഖ്യാപിച്ച് യുഎഇ മന്ത്രാലയം, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നീട്ടിവെച്ചു, രാജ്യം അതീവ സുരക്ഷാ നിയന്ത്രണത്തിലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍
Next News ഇസ്‌റഈല്‍- ഇറാന്‍ യുദ്ധം: അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖര്‍സാദയും കൊല്ലപ്പെട്ടു
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍
India Internaltional Sports April 23, 2026
ശക്തമായ സുരക്ഷാ മാനദണ്ഡമൊരുക്കി ദുബായ് സ്‌കൂളുകള്‍, ശൈഖ് ഹംദാന്‍ കെഎച്ച്ഡിഎയുമായി കൂടിക്കാഴ്ച്ച നടത്തി (വീഡിയോ)
Education Health Internaltional UAE April 22, 2026
വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും, വാന്‍സ് വാഷിങ്ടണില്‍ തുടരുന്നതായി റിപ്പോര്‍ട്ട്, ഇരു രാജ്യങ്ങളെയും മയപ്പെടുത്താന്‍ പാക്ക് ശ്രമം
Internaltional Qatar UAE April 21, 2026
കേരളത്തില്‍ താപനില 40 കടന്നേക്കും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം, സ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം
Education Health India Kerala April 20, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?