By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഇന്ത്യന്‍ അതിര്‍ത്തി കനത്ത സുരക്ഷയില്‍; സര്‍വ്വ കക്ഷി യോഗം വിളിച്ച്‌ ഇന്ത്യ, ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ്‌ യൂനുസ്‌ നയിച്ചേക്കും
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ഇന്ത്യന്‍ അതിര്‍ത്തി കനത്ത സുരക്ഷയില്‍; സര്‍വ്വ കക്ഷി യോഗം വിളിച്ച്‌ ഇന്ത്യ, ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ്‌ യൂനുസ്‌ നയിച്ചേക്കും
IndiaInternaltional

ഇന്ത്യന്‍ അതിര്‍ത്തി കനത്ത സുരക്ഷയില്‍; സര്‍വ്വ കക്ഷി യോഗം വിളിച്ച്‌ ഇന്ത്യ, ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ്‌ യൂനുസ്‌ നയിച്ചേക്കും

vishwalokam.com@gmail.com
Last updated: 2024/08/08 at 5:11 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ശൈഖ്‌ ഹസീന യു. കെയില്‍ അഭയം തേടിയേക്കും.

ഡല്‍ഹി-ബംഗ്ലാദേശ്‌: ശൈഖ്‌ ഹസീനയുടെ വിമാനം ഖാസിയാബാദിലെ ഹിന്‍ഡര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിന്‌ പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ്‌ അതിര്‍ത്തി വന്‍ സുരക്ഷയൊരുക്കി ഇന്ത്യ. അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇന്ത്യയില്‍ നിന്ന്‌ ബംഗ്ലാദേശിലേക്ക്‌ പോയ തൊഴിലാളികളെയടക്കം ഇന്ത്യയിലേക്ക്‌ തിരിച്ചെത്തിച്ചിട്ടുണ്ട്‌. താത്‌കാലികമായി അതിര്‍ത്തി അടക്കാനും സാധ്യതയുണ്ട്‌. ബി എസ്‌ എഫ്‌ ജവാന്മാരാണ്‌ 4000 കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന അതിര്‍ത്തിക്ക്‌ കാവലൊരുക്കുന്നത്‌. അതിര്‍ത്തി സുരക്ഷ സന്ദര്‍ശിക്കാന്‍ ബി. എസ്‌. എഫ്‌. ഡയറക്ടര്‍ ചുമതലയുള്ള ദല്‍ജിത്ത്‌ സിങ്‌ ചൗധരിയുടെ നേതൃത്വത്തില്‍ ഉന്നത നേതൃത്വം നേരിട്ടെത്തിയിരുന്നു.

അതേ സമയം ഹസീനയുടെ വിമാനം ഇന്ത്യന്‍ അതിര്‍ത്ഥി കടന്നയുടനെ കനത്ത കാവലൊരുക്കി ഇന്ത്യന്‍ സേനാ വിമാനങ്ങള്‍. രണ്ട്‌ സുരക്ഷാ വിമാനങ്ങളുടെ അകമ്പടിയോടെയാണ്‌ ഹിന്‍ഡര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്‌. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവല്‍ നേരിട്ടെത്തി ഹസീനയുമായി ചര്‍ച്ച നടത്തി.

ഡല്‍ഹിയില്‍ ക്യബിനറ്റ്‌ സുരക്ഷാ യോഗത്തിന്‌ പിന്നാലെ സര്‍വ്വ കക്ഷി യോഗം വിളിച്ചു. പ്രാധാനമന്ത്രിയും മറ്റു മന്ത്രിമാര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി, കെ. സി. വേണു ഗോപാല്‍, മല്ലfകാര്‍ജുന്‍ ഖാര്‍കെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. കാര്യങ്ങള്‍ വിശദമായി ചര്‍ച്ച നടത്തി.

ഹസീന ഇന്ത്യ തുടരാന്‍ സാധ്യതയില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. യു. കെയില്‍ താമസത്തിന്‌ അനുമതി ലഭിച്ചാല്‍ അവിടേക്ക്‌ തിരിക്കാനാണ്‌ ശ്രമം. ഹിന്‍ഡര്‍ വിമാനത്താവളത്തില്‍ നിന്ന്‌ ഹസീനയുടെ വിമാനം പറന്നപ്പോള്‍ ഹസീനയും കൂടെ പോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന്‌ വിദേശ കാര്യ മന്ത്രി എസ്‌. ജയശങ്കര്‍ അറിയിച്ചു.

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നോബേല്‍ പുരസ്‌കാര ജേതാവ്‌ പ്രഫ. മുഹമ്മദ്‌ യൂനുസ്‌ നയിക്കണമെന്നാണ്‌ പ്രതിഷേധക്കാരുടെ പുതിയ ആവശ്യം. ആവശ്യം സൈന്യം അംഗീകരിക്കാന്‍ സാധ്യതയുണ്ട്‌. വൈകാതെ ഇടക്കാല സര്‍ക്കാര്‍ രൂപീകരണം നടന്നേക്കും.

ഇന്നലെ പ്രക്ഷോഭകര്‍ ശൈഖ്‌ ഹസീനയുടെ വസതി കൊള്ളയടിച്ചു. പാര്‍ലമെന്‍റിലും പ്രതിഷേധക്കാര്‍ കയറിയിറങ്ങി. പുതിയ സര്‍ക്കാര്‍ വരുന്നതോടെ സമരം ഒത്തു തീര്‍പ്പിലേക്ക്‌ നീങ്ങുമെന്നാണ്‌ സൂചന.

You Might Also Like

യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ

യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി

കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ് ശ്രമം, പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി (വീഡിയോ)

യുദ്ധം പത്താം ദിവസം: ഗ്ലോബല്‍ വില്ലേജ് അനിശ്ചതകാലത്തേക്ക് അടച്ചു, സിബിഎസ്സി പ്ലസ്ടു ബോര്‍ഡ് പരീക്ഷ വീണ്ടും നീട്ടി, യുഎഇയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട പേര്‍ മരണപ്പെട്ടു

യുദ്ധം ഒമ്പതാം ദിവസം: ഇറാന്‍ പുതിയ പരമോന്നത നേതാവായി അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരെഞ്ഞെടുത്തു

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com August 8, 2024 August 6, 2024
Share This Article
Facebook Twitter Copy Link Print
Previous News ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിസന്ധി; ശൈഖ്‌ ഹസീന രാജി വെച്ചു, സൈന്യം ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കും
Next News ഷിരൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ഡി. എന്‍. എക്ക്‌ വിടണമെന്ന്‌ അര്‍ജുന്‍റെ കുടുംബം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ
India Internaltional Kerala Qatar UAE March 12, 2026
യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി
India Internaltional Kerala Qatar UAE March 12, 2026
കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ് ശ്രമം, പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി (വീഡിയോ)
India Internaltional Kerala March 11, 2026
യുദ്ധം പത്താം ദിവസം: ഗ്ലോബല്‍ വില്ലേജ് അനിശ്ചതകാലത്തേക്ക് അടച്ചു, സിബിഎസ്സി പ്ലസ്ടു ബോര്‍ഡ് പരീക്ഷ വീണ്ടും നീട്ടി, യുഎഇയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട പേര്‍ മരണപ്പെട്ടു
India Internaltional Qatar UAE March 9, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?