തിരുവനമ്പരം: കേളത്തില്‍ ഇന്നും കൂടി അതിശക്തമായ മഴ തുടരുമെന്നതിനാല്‍ മദ്‌റസയും സ്‌കൂളുമടക്കം 11 ജില്ലളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ജൂലൈ 31) കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, വയനാട്, ഇടുക്കി, കാസര്‍ഗോഡ്,കണ്ണൂര്‍, പാലക്കാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകള്‍ക്കാണ് പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചത്.