ലങ്കയെ 43 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചു
പലക്കല്‍ (ശ്രീലങ്ക): ശ്രീലങ്കക്കെതിരെയുള്ള ആദ്യ ട്വന്‍റി മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 43 റണ്‍സിന്‍റെ വിജയം. ഗംഭീര്‍ ഹെഡ് കോച്ചായുള്ള ആദ്യ മത്സരവും സൂര്യകുമാര്‍ യാദവ് സ്ഥിര ക്യാപ്‌ററനായുള്ള ആദ്യ മത്സരവുമായിരുന്നു ഇത്. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് പിന്തുടര്‍ന്ന ലങ്കയുടെ ഇന്നിങ്‌സ് 17.2 ഓവറില്‍ 179ല്‍ അവസാനിക്കകുയായിരുന്നു. ഇന്ത്യക്ക് വേണ്ടി സൂര്യ കുമാര്‍ യാദവ് 50 റണ്‍സും റിഷബ പന്ത് 49 റണ്‍സും കരസ്ഥമാക്കി. റിയാന്‍ പരാഗ് മൂന്ന് വിക്കറ്റും, അക്‌സര്‍ പട്ടേല്‍, അര്‍ഷദീപ് രണ്ടും വി്‌ക്കറ്റും നേടി.