‘ഇത് ഭയാനകവും ഭീതിതവുമാണ്’ ടെക്‌സസിലെ മിന്നല്‍ പ്രളയത്തില്‍ പ്രതികരിച്ച് ഡോണാള്‍ ട്രംപും ഗവര്‍ണ്ണറും, രക്ഷാ പ്രവര്‍ത്തനം തുടരുന്നു (വീഡിയോ)
ടെക്‌സസ്: റയോ തത്സുകിയുടെ പ്രവചനത്തില്‍ ലോകം കാത്തിരുന്നത് ജപ്പാനില്‍ വല്ലതും സംഭവിക്കുമോ എന്നായിരുന്നു. പക്ഷേ ജപ്പാനില്‍ ഇതുവരെയൊന്നും സംഭവിച്ചില്ലെന്ന് പറയുമ്പോഴും അതേ സമയവും കാലവും തെറ്റാതെ ടെക്‌സസില്‍ മിന്നല്‍ പ്രളയം സംഭവിച്ചിരിക്കുകയാണ്. അമേരിക്കയിലെ ടെ്കസസില്‍ ഗ്വാഡലൂപ്പെ നദിയിലാണ് പ്രളയമുണ്ടായിരിക്കുന്നത്. നാല് ദിവസം…
സ്‌പെയിനില്‍ കാറപകടം: ലിവര്‍പൂളിലെ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം
മാഡ്രിഡ്; ലിവര്‍പൂളിലെ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ട സ്‌പെയിനിലെ സമോറ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. 28 വയസ്സായ താരം തന്‍റെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡ്രെയോടു കൂടെ യാത്ര ചെയ്യുന്നതിനിടയൊണ് അപകടം സംഭവിച്ചതെന്ന് സ്പാനിഷ് മാധ്യമം മാഴ്‌സ റിപ്പോര്‍ട്ട് ചെയ്തു. തന്‍റെ…
സഹ്‌റാന്‍ മംദാനിയുടെ പൗരത്വമന്വേഷിക്കാന്‍ ട്രംപിന്‍റെ ഉത്തരവ്; കുടിയേറ്റക്കാരനാണെന്ന് ആരോപണം, ‘നിയമ ലംഘനം നടത്തിയിട്ടില്ലെന്ന്’ മംദാനി
വാഷിങ്ടണ്‍: ന്യുയോര്‍ക്ക് സിറ്റി നിയുക്തമ മേയര്‍ സഹ്‌റാന്‍ മംദാനിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. 'ഹംദാനി കുടിയേറ്റക്കാരനാണെന്നും അയാള്‍ യുഎസ് പൗരത്വം അര്‍ഹിക്കുന്നില്ലെന്നും പൗരത്വത്തെ കുറിച്ച് അന്വേഷിച്ച് അതിനെതിരെ നടപടി സ്വീകരിക്കുമെന്നും' ട്രംപ് പറഞ്ഞു. അന്വേഷണം തുടങ്ങാന്‍…
ഭരണഘടനയിലെ സോഷ്യലിസം മതേതരത്വം മാറ്റണമെന്ന് ആര്‍ എസ് എസ്; ഭരണഘടന തൊടാന്‍ അനുവദിക്കില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: ഭരണഘടന ആമുഖത്തിലെ സോഷ്യലിസം, മേതതരത്വം എന്നീ വാക്കുകള്‍ മാറ്റണമെന്ന് ആര്‍ എസ് എസ്. അടിയന്തിരാവസ്ഥയുടെ 50 വര്‍ഷങ്ങളെ കുറിച്ച് ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഈ വിവാദ പരാമര്‍ശം. ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയാണ്…
ധീരതയുടെ സ്ത്രീ മുഖം, സഹര്‍ ഇമാമിയെ തേടി സിമോണ്‍ ബൊളിവര്‍ പുരസ്‌കാരം
തെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ യുദ്ധ മുഖത്ത് അത്ര പെട്ടെന്നൊന്നും മറക്കാനാവത്ത ഒരു സ്ത്രീ മുഖം, അതാണ് മാധ്യമ പ്രവര്‍ത്തക സഹര്‍ ഇമാമി. ഇറാന്‍റെ ദേശീയ ചാനല്‍ ബ്രോഡ്കാസ്റ്റിന് നേരെ രാത്രി ഇസ്രയേല്‍ ആക്രമണം നടത്തുമ്പോള്‍ വാര്‍ത്ത വായിക്കുകയായിരുന്നു സഹര്‍ ഇമാമി, വാര്‍ത്തക്കിടെ കെട്ടിടത്തിന്…
മദ്ധ്യപൂര്‍വ്വ ദേശത്ത് സമാധാനത്തിന്‍റെ രാവ്; വെടിനിര്‍ത്തലിന്‍റെ അവസാന നിമിഷങ്ങളിലും പ്രത്യാക്രമണം, യുഎസിനും ഖത്തറിനും മദ്ധ്യസ്ഥതയ്ക്ക് കയ്യടി
ടെഹ്‌റാന്‍/ടെല്‍ അവീവ്: ആക്രമണ പ്രത്യാക്രമണത്തിന്‍റെ നീണ്ട 12 ദിവസങ്ങള്‍ക്ക് വിട. ഇന്ന് മദ്ധ്യപൂര്‍വ്വ ദേശത്ത് സമാധാന സൂര്യാസ്തമയം നടന്നു. മിസൈലുകളോ അപായ സൈറണുകളോ മുഴങ്ങിയിട്ടില്ല. ടെല്‍ അവീവും ടെഹ്‌റാനും സമാധാനത്തില്‍ ഇന്ന് സൂര്യോദയം കാത്തിരിക്കും. ഇന്നലെ ഖത്തറിലെ അല്‍ ഉദൈദ് എയര്‍…
ഖൈബര്‍ പ്രയോഗിച്ച് ഇറാന്‍; ജറൂസലേമില്‍ ഉഗ്ര സ്‌ഫോടനം, അമേരിക്കയ്ക്ക് ശക്തമായ പ്രഹരമേല്‍പ്പിക്കുമെന്ന് അലി ഖാംനേയി, ബഹ്‌റൈനില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു
ഇറാന്‍റെ മൂന്ന് ആണവ നിലയങ്ങളിലേക്ക് യുഎസ് ബങ്കർ ബസ്റ്റർ ബോംബുകള്‍ ആക്രമിച്ചു ഇറാന്‍ ജറൂസലേമിലേക്ക് ഖൈബർ (ഖൊറംഷഹർ) പ്രയോഗം തുടങ്ങി ബഹറൈനില്‍ സ്കൂളുകള്‍ ഓണ്‍ലൈനിലേക്ക് മാറാന്‍ ആഹ്വാനം, തൊഴിലാളികള്‍ക്ക് വർക്ക് ഫ്രം ഹോം ടെഹ്‌റാന്‍: ഇറാന്‍റെ മൂന്ന് ആണവോര്‍ജ്ജ കേന്ദ്രങ്ങളിലേക്ക് പുലര്‍ച്ച…
വിധിയെഴുതി നിലമ്പൂര്‍; പോളിങ് ശതമാനത്തില്‍ നേരിയ വര്‍ദ്ധനവ്, നായകനെയറിയാന്‍ 23 വരെ കാത്തിരിക്കണം
നിലമ്പൂര്‍: പിവി അന്‍വര്‍ എം എല്‍ എ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ നിലമ്പൂര്‍ നിയമസഭ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം നേരിയ തോതില്‍ വര്‍ദ്ധനവുണ്ടായതായി ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ഇന്ന് 73.35 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഇവിടെ 73.26 ശതമാനം മാത്മാരമായിരുന്നു…
ട്രംപിന്‍റെ വെല്ലുവിളിക്ക് പുല്ലുവില; ‘കീഴടങ്ങാന്‍ പറയുന്നത് ബുദ്ധിശൂന്യമായ മറുപടിയെന്ന്’ അലി ഖാംനേയി, ‘അമേരിക്ക ഇടപെട്ടാല്‍ ശക്തമായി തിരിച്ചടിക്കും’, ഇറാന്‍ പ്രസിഡണ്ടുമായി ഫോണില്‍ സംസാരിച്ച് ശൈഖ് മുഹമ്മദ്
ടെഹ്‌റാന്‍: ട്രംപിന്‍റെ ഭീഷണിക്ക് പുല്ലു വില കല്‍പ്പിച്ചിരിക്കുകായണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനേയി. 'കീഴടങ്ങാന്‍ പറഞ്ഞത് ബുദ്ധി ശൂന്യമായ വാചകമാണെന്നും ഇറാന്‍റെ പാരമ്പര്യമറിയുന്നവരാരും ഞങ്ങളോട് കീഴടങ്ങാന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സ്റ്റേറ്റ് ചാനലിലൂടെ ഇറാന്‍ ജനതയെ അദ്ദേഹം…
ഹിജ്‌റ പുതുവര്‍ഷാരംഭം: പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ച് യുഎഇ
യുഎഇ: ഹിജ്‌റ പുതുവര്‍ഷാരംഭത്തോടനുബന്ധിച്ച് പൊതു മേഖലയ്ക്ക് ശമ്പളത്തോടു കൂടിയുള്ള അവധി പ്രഖ്യാപിച്ച് യുഎഇ മാനവ വിഭവശേഷി സ്വദേശ വല്‍ക്കരണ മന്ത്രാലയം. സ്വകാര്യ മേഖലയ്ക്കും ഈ അവധി ബാധകമായിരിക്കും. 1447ാം ഹിജ്‌റ പുതുവര്‍ഷാരംഭത്തെ തുടര്‍ന്നുള്ള അവധി 2025 ജൂണ്‍ 27 വെള്ളിയാഴ്ച്ച ആയിരിക്കുമെന്നാണ്…