പുതിയ ജില്ലയായ് മൂവാറ്റുപുഴ? ചര്‍ച്ചയായ് മുഖ്യമന്ത്രിയുടെ പ്രസ്താവന
കോട്ടയം: കേരളത്തിലെ പുതിയ ജില്ലകളെ ചുറ്റിപ്പറ്റിയുള്ള സംസാരങ്ങള്‍ കാലങ്ങളായി നടക്കുന്നുണ്ട്. പക്ഷേ അതൊക്കെ എപ്പോള്‍ പിറവികൊള്ളുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ഉറപ്പോ വാഗ്ദാനമോ നല്‍കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന പുതിയ ചര്‍ച്ചയിലേക്ക് വഴിതിരിച്ചിരിക്കുകയാണ്. മൂവാറ്റുപഴ ആസ്ഥാനമായ്…
ഐഫോണ്‍ അടവ് തര്‍ക്കം; പൊലിഞ്ഞത് മൂന്ന് ജീവനുകള്‍, നടുക്കം വിട്ട് മാറാതെ നാടും നാട്ടാരും
സംഭാജിനഗര്‍ (മഹാരാഷ്ട്ര): ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മരിക്കലല്ല ഹീറോയിസം ജീവിച്ചു കാണിക്കലാണ് ആത്മാഭിമാനം മഹാരാഷ്ട്രയില്‍ ഒരു ഐഫോണ്‍ അടവിന്‍റെ തര്‍ക്കത്തില്‍ ഇന്നലെ പൊലിഞ്ഞത് മൂന്ന് ജിവനുകളാണ്. അതിദാരുണമായ സംഭവത്തിന്‍റെ നടുക്കത്തിലാണ് ഇപ്പോഴും നാടും നാട്ടാരും. കഴിഞ്ഞ ദിവസമായിരുന്നു മഹാരാഷ്ട്രിയിലെ ഛത്രപതി സംഭാജിനാഗറിലെ…
മകനേ മാപ്പ്; ക്യാമറകള്‍ മാത്രം ചലിച്ചു, റോഡില്‍ 25 മിനുറ്റ് ചോരവാര്‍ന്ന് 18കാരന് ദാരുണാന്ത്യം, ആരും സഹായിക്കാനെത്തിയില്ല
കോഴിക്കോട്: ഇനിയാര്‍ക്കും ഇത് പോലെ സംഭവിക്കരുതെന്ന് ആദ്യാപേക്ഷ- ക്യാമറകള്‍ക്കും മേലെ മനുഷ്യത്വമുണ്ടാവട്ടേ എന്ന് പ്രത്യാശിക്കുന്നു. പിടഞ്ഞു വീഴുന്ന ജീവന് മുന്നില്‍ ക്യാമറയുമായി നോക്കിനില്‍ക്കാനുള്ള അവസ്ഥയെ മനുഷ്യത്വ മരവിച്ച ക്രൂരതയെന്ന് മാത്രം വിളിക്കുന്നു. കോഴിക്കോട് ദേശീയ പാതയില്‍ സംഭവിച്ച കാര്‍ അപകടത്തില്‍ റോഡിലേക്ക്…
തീരദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കള്ളക്കടല്‍ പ്രതിഭാസം
തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്നുള്ള ഭയപ്പാടുകള്‍ അവസാനിക്കെ കടലിലെ പുതിയ പ്രതിഭാസത്തില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണം കേന്ദ്രം. ചില ജില്ലകളിലെ ചില തീരദേശ പ്രദേശങ്ങള്‍ക്ക് റെഡ് അലേര്‍ട്ട് പുറപ്പെടിച്ചീണ്ട്. ഇവിടെയുള്ള താമസക്കാർക്കും മറ്റുള്ളവർക്കും കനത്ത ജാഗ്രതാ…
കേരള സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമില്ല, സര്‍ക്കൂലര്‍ പുറത്ത് വിട്ട് പൊതുവിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: രാജ്യത്തിന്‍റെ 80ാം സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം ആലപിക്കുന്നതില്‍ ഔദ്യോഗിക നിലപാട് വ്യക്തമാക്കി കേരള സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തില്‍ കേരള സ്‌കൂളുകളില്‍ വന്ദേ മാതരം ആലപിക്കല്‍ നിര്‍ബന്ധമില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കൂലര്‍ പുറത്ത് വിട്ടു. ദേശീയ ഗാനം മാത്രം ആലപിച്ചാല്‍ മതിയെന്നും സര്‍ക്കുലര്‍…
പിതാവിന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി മെസ്സി, അനിശ്ചിത കാല ഇടവേള, വിരമിക്കല്‍ സൂചന നല്‍കുന്ന വികാര കുറിപ്പുമായി താരം
ബ്യൂനസ് ഐറിസ്: പിതാവിന്‍റെ മരണം സംഭവിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മനോവേദന വിട്ട് മാറാതെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വലിയൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ലയണല്‍ മെസ്സി. പിതാവായിരുന്ന ഹോര്‍ഹെ മെസ്സി അഞ്ച് ദിവസം മുമ്പായിരുന്നു റോസാരിയോയില്‍ വെച്ച് മരണപ്പെട്ടത്. വാര്‍ദ്ധക്യ സഹചമായ അസുഖമായിരുന്നു…
ബശ്ശാറുല്‍ അസദിനും സഹോദരനും വധശിക്ഷ വിധിച്ച് സിറിയന്‍ കോടതി, ആഭ്യന്തര കലാപത്തിലെ കൊലപാതകമാണ് കുറ്റകൃത്യം
ദമസ്‌കസ്: ആഭ്യന്തര സംഘര്‍ഷം നീണ്ടു നിന്ന സിറിയയില്‍ മുന്‍ പ്രസിഡണ്ട് ബശ്ശാറുല്‍ അസദിനും സഹോദരനും മുന്‍ സൈനീക മേധാവിയുമായ മഹര്‍ അല്‍ അസദിനും വധശിക്ഷ വിധിച്ച് സിറിയന്‍ കോടതി. നീണ്ട 14 വര്‍ഷമായിരുന്നു സിറിയയില്‍ അഭ്യന്തര കലാപം നീണ്ടു നിന്നത്. ഇവരോടൊപ്പം…
കൊളംബിയയില്‍ അതിതീവ്ര ഭൂചലനം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, 77 മരണം (വീഡിയോ)
ബൊഗോട്ട: കൊളംബിയയെ പിടിച്ചു കുലുക്കി അതിതീവ്ര ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തപ്പെട്ട ഭൂചലനത്തില്‍ കൊളംബിയ മാത്രമല്ല അയല്‍ രാജ്യങ്ങളായ ഇക്വഡോറും വെനസ്വേലയും നടുങ്ങിയിട്ടുണ്ട്. നിലവില്‍ 77 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യ ഇനിയും കൂടിയേക്കാം.…
പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം: ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍
കൊച്ചി: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന വിവാദ പരാമര്‍ശം നടത്തിയ ആര്‍ എസ് എസ് സൈദ്ധാതികന്‍ ടി ജി മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് ടീമാണ് അദ്ദേഹത്തെ തന്‍റെ വസതിയില്‍ നിന്ന് കസ്റ്റടഡിയിലെടുത്തത്.…
‘മൂന്നല്ല ഇനി നമ്മളൊന്ന്: മക്ക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് സൗദി, തുര്‍ക്കി, പാക്കിസ്ഥാന്‍; ആക്രമിപ്പെട്ടാല്‍ ഒന്നിച്ച് തിരിച്ചടി
ജിദ്ദ: ഇറാനും- അമേരിക്കയും തമ്മിലുള്ള യുദ്ധവും മദ്ധ്യേഷയിലെ സംഘര്‍ഷവും അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ സൗദിയില്‍ പുതിയ കരാറില്‍ ഒപ്പു വെച്ചിരിക്കുകയാണ് സൗദിയും തുര്‍ക്കിയും പാക്കിസ്ഥാനും. മക്ക പ്രതിരോധ കരാറിലാണ് മൂന്നു രാജ്യങ്ങളും സംയുക്തമായി ഒപ്പുവെച്ചിരിക്കുന്നത്. മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സൈനീക സഹകരണം…