സംഭവ സ്ഥലം സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശത്തോടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സംഭവ സ്ഥലം സന്ദര്‍ശിച്ചു. ബെയ്‌ലി പാലത്തിലൂടെ വാഹനം കടന്നു വന്നാണ് മുണ്ടക്കൈ, ചൂരല്‍മല എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശനം നടത്തിയത്. മന്ത്രി റിയാസുമായി കൂടിക്കാഴ്‌ച്ച നടത്തി. ദേശീയ ദുരന്തമായി…
എം. എല്‍. എയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ എം. എല്‍. എ ഒ. അംബികയുടെ മകന്‍ വിനീത് വാഹനാപകടത്തില്‍ മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 5.30ന് പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തുണ്ടായ അപകടത്തില്‍ കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വിനീതിന്‍റെ നേരെ കാര്‍ വന്ന് ഇടിക്കുകയായിരുന്നു സ്‌കൂട്ടറില്‍ കൂടെയുണ്ടായിരുന്ന യുവാവിന്…
പാരിസില്‍ സിമോണ്‍ ബൈല്‍സിന്‍റെ സ്വര്‍ണ്ണ കുതിപ്പ്; ജിംനാസ്റ്റില്‍ മൂന്ന് സ്വര്‍ണ്ണം
ഒളിംപിക്സ് ചരിത്രത്തിലെ ബൈല്‍സിന്‍റെ പത്താം മെഡല്‍ നേട്ടം പാരിസ്: യു എസ് വനിതാ ജിംനാസിറ്റ് സിമോണ്‍ ബൈല്‍സിന്‍റെ പത്താം മെഡലിനാണ് ഇന്ന് പാരിസ് സാക്ഷ്യം വഹിച്ചത്. ഈ ഒളിംപിക്‌സില്‍ മാത്രം അവര്‍ മൂന്ന് സ്വര്‍ണ്ണം ഇതുവരെ സ്വന്തമാക്കി. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് വ്യക്തിഗത…
ചേര്‍ന്നു നില്‍ക്കാം കൂടൊരുക്കാം; വയനാടിനെ വീണ്ടെടുക്കാം
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ പലായനമായിരുന്നു മക്കയില്‍ നിന്ന് പ്രവാചക അനുചരന്‍മാര്‍ മദീനയിലേക്ക് നടത്തിയത്. അന്ന് ജന്മ ദേശം വിട്ട് നാട് വിടുമ്പോള്‍ തിരിച്ചു വരുമെന്ന പ്രത്യാശയില്ലെങ്കില്‍ പോലും അവര്‍ കയ്യില്‍ ഒന്നും കരുതിയിരുന്നില്ല. നട്ടുവളര്‍ത്തിയതൊക്കെയും ആ മണ്ണില്‍ ഒഴിവാക്കി അവരുടെ…
ദുരന്തമുഖത്ത് പോലീസ് രാഷ്ട്രീയം; വൈറ്റ് ഗാര്‍ഡിനോട് സേവനം നിര്‍ത്തിവെക്കാന്‍ പോലീസ് ആഹ്വാനം
പൊറുക്കാനാവാത്ത പിഴവെന്ന് പി കെ ഫിറോസ് വയനാട്: അന്നം കൊടുക്കാന്‍ വന്നവരുടെ അന്നം മുടക്കി പോലീസ് രാഷ്ട്രീയം. വയനാട് മേപ്പാടി ദുരന്ത മേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി രക്ഷാ പ്രവര്‍ത്തകര്‍ക്കടക്കം പത്തായിരത്തോളം പേര്‍ക്ക് ഭക്ഷണ വിതരണം നടത്തിയിരുന്ന യൂത്ത് ലീഗ് സന്നദ്ധ…
സി എം അബ്ദുല്ല മൗലവി വധക്കേസ്; കോടതി സി. ബി. ഐ. റിപ്പോര്‍ട്ട് ശരിവെച്ചു, ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റിയും കുടുംബവും
വിധി വിചിത്രമെന്ന് മകന്‍ ശാഫി ചെമ്പരിക്ക: മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസിയും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡണ്ടുമായിരുന്ന സി.എം.അബ്ദുല്ല മൗലവി വധക്കേസില്‍ സി. ബി. ഐ. കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി ശരിവെച്ചു.…
വയനാട് സഹായ നിധി; മുസ്ലിം ലീഗിന്‍റെ ആപ്പ് പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങള്‍ ലോഞ്ച് ചെയ്‌തു (വീഡിയോ)
വയനാട്: വയനാട്ടെ ദുരന്ത പ്രദേശത്തേക്കുള്ള പുനരധിവാസ സഹായനിധിയിലേക്ക് മുസ്ലിം ലീഗിന്‍റെ സഹായ വാഗ്‌ദാനമായി തുടങ്ങുന്ന ആപ്പ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്‌തു. ആദ്യ ഗഡു പ്രമുഖ വ്യവസായി ബാബുവില്‍ നിന്ന് 50…
ജീവനോടെ നാല് ആദിവാസി കുരുന്നുകള്‍; കൂടൊരുക്കി വനം വകുപ്പുദ്യോഗസ്ഥര്‍, നീണ്ട ഏഴ് മണിക്കൂര്‍ സാഹസിക രക്ഷപ്പെടുത്തല്‍ (വീഡിയോ)
വയനാട്: നീണ്ട ഏഴ് മണിക്കൂര്‍ സാഹസീക യാത്ര, ഒടുവില്‍ അവരുടെ കയ്യില്‍ സുരക്ഷിതരായി അഭയാര്‍ത്ഥി ക്യാമ്പിലേക്ക് എത്തിയത് നാല് കുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബമായിരുന്നു. ആശിഫ് കോളോത്ത്, ജയചന്ദ്രന്‍, കെ അനില്‍ കുമാര്‍, അനൂപ് തോമസ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. വ്യത്യസ്ഥ വനം…
നിയമ വിരുദ്ധമായി തുടരുന്ന താമസക്കാര്‍ക്ക്; രണ്ട് മാസം ഗ്രേസ് പിരീഡ് നല്‍കി യു. എ. ഇ.
യു എ ഇ: രാജ്യത്തുള്ള താമസക്കാര്‍ക്ക് വിസാപരമായ പ്രശ്‌നങ്ങളാല്‍ നിയമ വിരുദ്ധമായി തുടരുന്നുണ്ടെങ്കില്‍ അവര്‍ക്ക് സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ രണ്ട് മാസത്തേക്ക് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് യു. എ. ഇ. അബൂദാബി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്…
സ്‌കൂള്‍ സമയമാറ്റത്തിന് മന്ത്രിസഭാ അംഗീകാരം; രാവിലെ എട്ട് മണി മുതല്‍ ഒരു മണിവരെ ക്ലാസുകള്‍
ഖാദര്‍ കമ്മിറ്റിയാണ് സമയമാറ്റത്തിന് ശുപാര്‍ശ നല്‍കിയത്. സമയ മാറ്റത്തില്‍ മുസ്ലിം സംഘനകള്‍ക്ക് വിയോജിപ്പുണ്ടായേക്കും. തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ സമയം രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെയാവണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഒരു ക്ലാസില്‍ 35 കുട്ടികള്‍ മാത്രം മതിയെന്നും…