നോവായി അര്‍ജുന്‍, വാക്കു പാലിച്ച് മനാഫ്; സോഷ്യല്‍ മീഡയയില്‍ മനാഫിന് അഭിനന്ദന പ്രവാഹം
ഷിരൂര്‍: എനിക്ക് ആ വണ്ടീം വേണ്ട, മരവും വേണ്ട, ആ വണ്ടി പൊക്കി അതിനുള്ളില്‍ നിന്ന് അര്‍ജുനെ എടുത്ത് കുടുംബത്തിന് നല്‍കണം. അത് ഞാന്‍ അവന്‍റെ വീട്ടുകാര്‍ക്ക് കൊടുത്ത വാക്കാണ്. ആ വാക്ക് ഞാന്‍ ഇവിടെ പാലിക്കുന്നു' ലോറിയും മൃതദേഹവും കണ്ടെത്തിയ…
ശ്രീലങ്കന്‍ പാര്‍ലമെന്‍റ് പിരിച്ചു വിട്ടു. നവംബറില്‍ പൊതുതിരഞ്ഞെടുപ്പ്
കൊളംബോ: പുതിയ പ്രസിഡണ്ടായി അധികാരത്തിലെത്തിയ അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പാര്‍ലമെന്‍റ് പിരിച്ചു വിട്ടു. അധികാരത്തിലെത്തിയ ഉടനെയുള്ള ആദ്യ വിജ്ഞാപനങ്ങളിലൊന്നാണ് ഇത്. ഇതു സംബന്ധിച്ച് പുറത്തിറങ്ങിയ ഗസ്റ്റ് വിജ്ഞാപനത്തില്‍ അദ്ദേഹം ഒപ്പും വെച്ചു. ചൊവ്വാഴ്ച്ച മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരുക. പുതിയ…
മലയാള സിനിമയുടെ അമ്മ വസന്തം മാഞ്ഞു; നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
കൊച്ചി: അമ്മ വേഷം കൊണ്ട് മലയാള സിനിമയുടെ അമ്മയായ് മാറിയ കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ കളമശ്ശേരി ടൗണ്‍ ഹാളില്‍…
ചരിത്ര വിജയവുമായി അഫ്ഗാനിസ്ഥാന്‍; ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തോല്‍വി
ഷാര്‍ജ: ചരിത്രത്തിലെ മറ്റൊരു മികച്ച വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ആറ് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. 144 പന്ത് ബാക്കി നില്‍ക്കെ നേടിയ ചരിത്ര വിജയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള അഫ്ഗാനിസ്ഥാന്‍റെ ആദ്യ വിജയവും കൂടിയാണ്. ആദ്യം ബാറ്റ്…
ടി വി രാജേഷിന്‍റെയും പി. ജയരാജന്‍റെയും ഹരജി സി. ബി. ഐ. കോടതി തള്ളി. ഷുക്കൂര്‍ വധക്കേസില്‍ വിചാരണ നേരിടും.
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രമാദമായ കേസുകളിലൊന്നായ കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി. പി. എം. കണ്ണൂർ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനും മുന്‍ എം. എല്‍. എ. ടി. വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹരജി സി. ബി.…
പേജറുകള്‍ക്ക് പിന്നാലെ വാക്കി ടോക്കിയും; ലെബനാനില്‍ വീണ്ടും സ്‌ഫോടന പരമ്പര
ബെയ്‌റൂത്ത്: കഴിഞ്ഞ് ദിവസമായിരുന്നു ലെബനാനിലെ ജനത്തിരക്കുള്ള നഗരങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് 8 പേര്‍ മരിക്കുകയും 2500ന് മുകളില്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ലെബനാനിലെ ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചു. ഇന്ന് ഉച്ചതിരിഞ്ഞു സംഭവിച്ച സ്‌ഫോടനത്തില്‍…
കെജ്‌രിവാളിന്‍റെ രാജി നാടകീയതകള്‍ക്ക് അവസാനം; അതിഷി സിങ് ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ നാടികീയ രാജി പ്രഖ്യാപനത്തിന് അവസാനമായി. ഔദ്യോഗികമായി അരവിന്ദ് കെജ്രിവാള്‍ ലഫ്.ഗവര്‍ണര്‍ വി.കെ സക്‌സേനയ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ മുഖ്യമന്ത്രിയായി അതിഷി സിങിനെ തെരെഞ്ഞെടുക്കുകയും ചെയ്തു. ഇന്ന് നടന്ന എ. എ. പി. നിയമസഭാ കക്ഷി മീറ്റിംഗിലാണ് അതിഷിയെ…
വീണ്ടും ഹര്‍മന്‍പ്രീത് ഷോ; ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍
ബെയ്ജിങ്: എതിരാളികളെ ഒരിക്കല്‍ കൂടി നിശ്പ്രഭമാക്കുന്ന പോരാട്ട വീര്യം പുറത്തെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്‍റെ ഇരട്ട ഗോളില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചു ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചത്. ഫൈനലില്‍…
വീണ്ടും നിപ്പാ മരണം; മലപ്പുറത്ത് അഞ്ച് വാര്‍ഡുകള്‍ കണ്ടെയന്‍മെന്‍റ് സോണ്‍, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മലപ്പുറം: മലപ്പുറം ജില്ലയില്‍ മരണപ്പെട്ട യുവാവിന്‍റെ പരിശോധന ഫലത്തില്‍ നിപ്പ സ്ഥിരീകരിച്ചു. തുടര്‍ന്ന് ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ അഞ്ച് വാര്‍ഡുകള്‍ ജില്ലാ കളക്ടര്‍ കണ്ടെയന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. തിരുവാലിയിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ 7ാം വാര്‍ഡുമാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കിയിരിക്കുന്നത്. ഈ…
കാഞ്ഞങ്ങാട് ട്രയിന്‍ തട്ടി മൂന്ന് സ്ത്രികള്‍ക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രയിന്‍ തട്ടി മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. വിവാഹത്തിനായി കോട്ടയത്ത് നിന്നെത്തിയ സത്രീകളായിരുന്നു അപടകടത്തില്‍പെട്ടത്. ചിങ്ങവനം പാലക്കുടി വീട്ടില്‍ ചിന്നമ്മ ഉതുപ്പായ്, നീലം പേരൂര്‍ പരപ്പൂത്തറ ആലീസ് തോമസ്, എയ്ഞ്ചലീന എബ്രഹാം…