പ്രസിദ്ധ സുപ്രീം കോടതി അഭിഭാഷകന് എ. ജി. നൂറാനി അന്തരിച്ചു
മുംബൈ: പ്രശസ്ത കോളമിസ്റ്റും സുപ്രീം കോടതയിലെ പ്രമുഖ അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ എ ജി നൂറാനി…
പീഡനാരോപണം; നടന് സിദ്ദീഖും സംവിധായകന് രഞ്ജിത്തും രാജിവെച്ചു, മലയാള സിനിമാ മേഖലയില്‍ പ്രതിസന്ധി
കൊച്ചി: സ്ത്രീ പീഡനാരോപണത്തിന് പിന്നാലെ അമ്മ ജന. സെക്രട്ടറി നടന് സിദ്ദീഖും കേരള ചലചിത്ര അക്കാദമി…
ക്രിക്കറ്റില്‍ ചരിത്രമെഴുതി 3 സൂപ്പര്‍ ഓവറുകള്‍
ബെംഗളുരു: കര്‍ണ്ണാടകയിലെ മഹാരാജ ട്വിന്റി ക്രിക്കറ്റ് ലീഗിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വ റെക്കോര്‍ഡ് പിറന്നത്. വിജയിയെ…
ഹേമ കമ്മിറ്റിയില്‍ ഒലിച്ചു പോവുന്ന കാഫിര്‍ പ്രയോഗവും; പ്രസ്താവനയിലൊതുങ്ങുന്ന ആരോപണങ്ങളും
നാല് വര്‍ഷം ഷെല്‍ഫിനുള്ളിലും രഹസ്യ അറയിലും പുറം കാണാതെ അടഞ്ഞിരുന്ന ഹേമ കമ്മീഷന് റിപ്പോര്‍ട്ട് ഇപ്പോള്‍…
ഗവണ്മെന്റിനെ വെല്ലുന്ന പാര്‍ട്ടീ പ്രവര്‍ത്തനം; മുസ്ലിംലീഗിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
691 കുടുംബങ്ങള്‍ക്ക് 15000 രൂപ നാളെ മുതല്‍ കൈമാറും പാണക്കാട്: ചൂരല്‍മഴ-മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ പുനരധിവാസ…
37 മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ തസ്മീത്തിനെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി.
തിരുവനന്തപുരം: കഴിഞ്ഞ 37 മണിക്കൂര്‍ കേരള പോലീസും അന്വേഷണ സംഘവും ഒരു പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നിലായിരുന്നു.…
ദേശീയ ചലചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; ഋഷഭ് ഷെട്ടി മകച്ച നടന്; നിത്യാ മേനോന് മികച്ച നടി, ആട്ടം മികച്ച ചിത്രം
ന്യൂ ഡല്‍ഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയെ മികച്ച…
സംസ്ഥാന ചലചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; പ്രഥ്വിരാജ് സുകുമാരന്‍ മികച്ച നടന്; ഉര്‍വ്വശി,ബീന ചന്ദ്രന് മികച്ച നടി, കാതല്‍ മികച്ച സിനിമ
കൂടുതല്‍ അവാര്‍ഡ് ആടുജീവിതത്തിന് തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് പ്രഥ്വീരാജ്…
‘മതപരമായ സിവില്‍ കോഡ്’ വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി; പ്രതിപക്ഷ നേതാവിന്റെ സീറ്റിലും പ്രോട്ടോക്കോള്‍ ലംഘനം
ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശം വിവാദമായി.…
നിരാശയോടെ മടക്കം,വിനേഷ് ഫോഗട്ടിന്റെ ഹരജി കോടതി തള്ളി
പാരിസ്: 50 കിലോഗ്രാം ഗുസ്തി ഇനത്തില്‍ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടിയതിനാല്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ…