മാരുതി 800ന്റെ ഉപജ്ഞാതാവ് ഇനി ഓര്‍മ്മകളില്‍; സുസുക്കി മുന്‍ ചെയര്മാന് ഒസാമു സുസുക്കി വിടവാങ്ങി
മരണം ഡിസംബര്‍ 25ന്അന്ത്യകര്മ്മങ്ങളില് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തു ടോക്കിയോ: ഒരു കാലത്ത് എന്നല്ല ഇന്നും ജനങ്ങളുടെ…
ഇന്ത്യയുടെ സാമ്പത്തിക വിദഗ്ദന് വിട; മന്മോഹന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നേതാക്കള്‍ വസതിയില്‍, രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം
ഏഴ് പ്രധാനമന്ത്രിമാര്‍ക്ക് സേവനമനുഷ്ടിച്ച സാമ്പത്തിക വിദഗ്ദന്രണ്ട് തവണ പ്രധാനമന്ത്രി പഥം അലങ്കരിച്ചുസംസ്കാരം ഇന്ന് വൈകുന്നേരം ന്യൂഡല്‍ഹി:…
മലയാളത്തിന്റെ അക്ഷര വസന്തം മാഞ്ഞു; എം.ടി. ഇനി ഓര്മ, സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചാരണം
എം ടിയുടെ നിര്‍ദ്ദേശമുണ്ടായതിനെ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കും.രാഷ്ട്രീയ സാസ്കാരിക പ്രമുഖര്‍ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.സംസ്കാരം നാളെ…
യാത്ര മണാലിയിലേക്കോ? ജാഗ്രത വേണം; ഹിമാചലില്‍ മഞ്ഞു വീഴ്ച്ച ശക്തമായി തുടരുന്നു; 1500 വാഹനങ്ങള്‍ ടണലില്‍ കുടുങ്ങിയത് 18 മണിക്കൂര്‍- (വീഡിയോ)
ഹിമാചല്‍ പ്രദേശ്: ശൈത്യമായാല്‍ പിന്നെ വൈബിനുള്ള യാത്രയിലാവും ഏറക്കുറെ പേരും. ചിലര്‍ കൂട്ടുകാരോടൊപ്പം മറ്റു ചിലര്‍…
ആരിഫ് ഖാന് യുഗത്തിന് പരിസമാപ്തി; പുതിയ കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍
ആരിഫ് മുഹമ്മദ് ഖാന് ബീഹാര്‍ ഗവര്‍ണ്ണറായി ചുമതലയേല്‍ക്കും. ന്യൂഡല്‍ഹി: പുതിയ കേരള ഗവര്‍ണ്ണറായി രാജേന്ദ്ര വിശ്വനാഥ്…
വടകരയില്‍ കാരവനിലെ മൃതദേഹം; മരണം വിഷവാതകം ശ്വസിച്ച്, അന്വേഷണം പുരോഗമിക്കുന്നു
വടകര: വടകരയിലെ കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേര് മരിച്ച നിലയില്‍ കണ്ടെത്തി. മരണ…
തൃക്കാക്കരയില്‍ എന്‍.സി.സി ക്യാംപിനിടെ ഭക്ഷ്യ വിഷബാധ; 75 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, സ്ഥലത്ത് രക്ഷിതാക്കള്‍ പ്രതിഷേധിക്കുന്നു
കൊച്ചി: തൃക്കാക്കര കെ.എം.എം. കോളേജില്‍ നടക്കുന്ന എന്‍.സി.സി 21 കേരള ബറ്റാലിയന് ക്യാംപില്‍ ഭക്ഷ്യ വിഷബാധയേറ്റ്…
വൈകിയുദിച്ച ബോധോദയം; ‘നോ ഡിറ്റന്‍ഷന്‍’ നിയമം ഭേദഗതി ചെയ്ത് കേന്ദ്രം, ഇനി പഠിച്ചാല്‍ മാത്രം ജയം
ന്യൂഡല്‍ഹി: ചിലത് അങ്ങനെയാണ്, വൈകിയേ തലയിലുദിക്കൂ. അതു പോലൊരു തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യഭ്യാസ…
നിര്‍ത്തിക്കൂടെ ഈ മരണപ്പാച്ചില്‍; പൊലിഞ്ഞ് പോയത് നാളെയുടെ പ്രതീക്ഷകള്‍
വേദനയോടെയല്ലാതെ ഇത് കുറിക്കാനാവില്ല, കണ്ണീരണിയാതെ ആ വീഡിയോകള്‍ കാണാന്‍ സാധ്യമല്ലായിരുന്നു. പെട്ടിയിലാക്കി പ്രിയപ്പെട്ടവരെ ആറടി മണ്ണിലേക്ക്…
സ്വപ്നങ്ങള്‍ ബാക്കിവെച്ച് അവര്‍ യാത്രയായി; വിശ്വസിക്കാനാവാതെ കൂട്ടുകാരും മാതാപിതാക്കളും
ആലപ്പുഴ: ചേതനയറ്റ് കിടക്കുന്ന അഞ്ച് ശരീരങ്ങള്‍, കണ്ണീരോടെ നാടും നാട്ടുകാരും കൂട്ടുകാരും, വിശ്വസിക്കാനാവാതെ മാതാപിതാക്കള്‍. സിനിമ…