പുതിയ ജില്ലയായ് മൂവാറ്റുപുഴ? ചര്‍ച്ചയായ് മുഖ്യമന്ത്രിയുടെ പ്രസ്താവന
കോട്ടയം: കേരളത്തിലെ പുതിയ ജില്ലകളെ ചുറ്റിപ്പറ്റിയുള്ള സംസാരങ്ങള്‍ കാലങ്ങളായി നടക്കുന്നുണ്ട്. പക്ഷേ അതൊക്കെ എപ്പോള്‍ പിറവികൊള്ളുമെന്ന…
മകനേ മാപ്പ്; ക്യാമറകള്‍ മാത്രം ചലിച്ചു, റോഡില്‍ 25 മിനുറ്റ് ചോരവാര്‍ന്ന് 18കാരന് ദാരുണാന്ത്യം, ആരും സഹായിക്കാനെത്തിയില്ല
കോഴിക്കോട്: ഇനിയാര്‍ക്കും ഇത് പോലെ സംഭവിക്കരുതെന്ന് ആദ്യാപേക്ഷ- ക്യാമറകള്‍ക്കും മേലെ മനുഷ്യത്വമുണ്ടാവട്ടേ എന്ന് പ്രത്യാശിക്കുന്നു. പിടഞ്ഞു…
തീരദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കള്ളക്കടല്‍ പ്രതിഭാസം
തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്നുള്ള ഭയപ്പാടുകള്‍ അവസാനിക്കെ കടലിലെ പുതിയ പ്രതിഭാസത്തില്‍ മുന്നറിയിപ്പ് നല്കി കേന്ദ്ര…
കേരള സ്കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമില്ല, സര്‍ക്കൂലര്‍ പുറത്ത് വിട്ട് പൊതുവിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം ആലപിക്കുന്നതില്‍ ഔദ്യോഗിക നിലപാട് വ്യക്തമാക്കി കേരള സര്‍ക്കാര്‍.…
പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം: ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍
കൊച്ചി: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന വിവാദ പരാമര്‍ശം നടത്തിയ ആര്…
വിട്ടുമാറാതെ മഴ: നാളെയും 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, 7 ജില്ലകള്‍ക്ക് ശക്തമായ മുന്നറിയിപ്പ്
നീലേശ്വരം ചാത്തമത്ത് പ്രദേശം വെള്ളത്തിലായിമലപ്പുറം പാണക്കാട് ശക്തമായ മണ്ണിടിച്ചില്സംസ്ഥാനത്തെ പല പുഴകളിലും ജലനിരപ്പ് ശക്തമായി ഉയര്‍ന്നുഈ…
കാലവര്‍ഷം ശക്തമാവുന്നു: നിതാന്ത ജാഗ്രത വേണം,ഡ്രൈവര്‍മാരും മത്സ്യത്തൊഴിലാളികളും അതീവ ശ്രദ്ധ വേണം
മലയോരങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷ ഉറപ്പ് വരുത്തണംമേഖല സുരക്ഷിതമല്ലെങ്കില്‍ നിര്‍ബന്ധമായും മാറിത്താമസിക്കണംസന്ദർശന യാത്രകള്‍ പരമാവധി ഒഴിവാക്കുക സംസ്ഥാനത്ത്…
തൂഫാന് ഇഫക്ടില്‍ പിടിയിലായി അധ്യാപികമാരും, ഭയക്കണം ഈ സാത്താന് സേവകരെ, സമുദായത്തെ സമുദ്ധരിക്കേണ്ടവരും?
ഓരോ ദിനവും തൂഫാനില്‍ വരുന്ന ന്യൂസുകള്‍ കാണുമ്പോള്‍ മനസ്സിന് സന്തോഷം പകരുന്നുണ്ടെങ്കിലും മറ്റൊരു വശത്തിലൂടെ ഇത്…
തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോടെ ഗുഡ് ബൈ പറഞ്ഞ് സിദ്ധാരാമയ്യ, എക്സില്‍ വൈകാരിക കുറിപ്പുമായി കര്‍ണ്ണാടകയുടെ മുന്‍ കാവലാള്‍
50 വര്‍ഷത്തെ രാഷ്ട്രീയ യുഗത്തിന് പരിസമാപ്തി ബംഗളുരു: കര്‍ണ്ണാടകയുടെ നീണ്ട കാലത്തെ കാവലാളായ വര്‍ത്തിച്ച സംസ്ഥാനത്ത്…
സിജെപി പ്രതിഷേധം: പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുടുങ്ങി സര്‍ക്കാര്‍, പാറ്റ പ്രയോഗത്തില്‍ തലചൊറിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ജന്തര്‍ മന്ദര്‍ പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്ന് സിജെപിയുവാക്കള്ക്ക് നേരെയുള്ള പാറ്റ പ്രയോഗത്തിന് ചീഫ് ജസ്റ്റിസിന് നന്ദിയെന്ന് അഭിജിത്ത്…