By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി
IndiaInternaltionalKeralaQatarUAE

യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി

vishwalokam.com@gmail.com
Last updated: 2026/03/12 at 3:22 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍
ഇന്നലെ യുഎഇ 13 മിസൈലുകളും 39 ഡ്രോണുകളും പ്രതിരോധിച്ചു

അബൂദാബി: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ 12ാം ദിവസം യുഎഇയിലെ എയര്‍പോര്‍ട്ടിനടുത്ത് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ച ദുബായിലെ ക്രീക്ക് ഹാര്‍ബറിനടത്തുള്ള താമസ കെട്ടിടത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ചെറിയ നാശനഷ്ടം മാത്രം റിപ്പോര്‍ട്ട് ചെയ്തു. ആളുകളെ സമയോചിതമായ ഇടപടെലുകള്‍ കൊണ്ട് ഒഴിപ്പിച്ചു. കെട്ടിടത്തിലെ എല്ലാവരും സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ മാത്രം നടന്ന ഇറാന്‍റെ ആക്രമണത്തില്‍ 13 മിസൈലുകളും 39 ഡ്രോണുകളും പ്രതിരോധിച്ചു. ഇതില്‍ 7 ക്രൂയിസ് മിസൈലും 6 ബലിസ്റ്റിക് മിസൈലുമാണ്. ഇന്നലെ മാത്രം 9 ആളുകള്‍ക്ക് പരിക്കേറ്റതായും യുഎഇ അറിയിച്ചു.

യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 1514 ഡ്രോണുകളും 268 ബലിസ്റ്റിക്ക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളുമാണ് യുഎഇ പ്രതിരോധിച്ചത്. 131 പേര്‍ക്ക് പരിക്കേറ്റതായും 6 പേര്‍ മരണപ്പെട്ടതായും യുഎഇ അറിയിച്ചു. മരണപ്പെട്ടവരില്‍ യുഎഇ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരമാരാണുള്ളത്

അതേ സമയം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ നടക്കുന്ന ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി. യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ജോര്‍ദ്ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം അഴിച്ചി വിട്ടിരിക്കുന്നത്. ഈ ആക്രമണങ്ങളൊക്കെ ഉടന്‍ അവസാനിപ്പിക്കണമെന്നാണ് പ്രമേയം. സുരക്ഷാ കൗണ്‍സിലിന്‍റെ പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുഎഇ അറിയിച്ചു.

You Might Also Like

കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ് ശ്രമം, പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി (വീഡിയോ)

യുദ്ധം പത്താം ദിവസം: ഗ്ലോബല്‍ വില്ലേജ് അനിശ്ചതകാലത്തേക്ക് അടച്ചു, സിബിഎസ്സി പ്ലസ്ടു ബോര്‍ഡ് പരീക്ഷ വീണ്ടും നീട്ടി, യുഎഇയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട പേര്‍ മരണപ്പെട്ടു

യുദ്ധം ഒമ്പതാം ദിവസം: ഇറാന്‍ പുതിയ പരമോന്നത നേതാവായി അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരെഞ്ഞെടുത്തു

ലോകത്തിന്‍റെ നെറുകയ്യില്‍ ഇന്ത്യ: ട്വന്‍റി ലോകകപ്പില്‍ മൂന്നാം കിരീടം , കിവികളെ 96 റണ്‍സിന് തോല്‍പ്പിച്ചു, സഞ്ജു സാംസണ്‍ പ്ലേയർ ഓഫ് ദ ടൂർണമെന്‍റ്

അയല്‍ രാജ്യങ്ങളോടുള്ള അക്രമണങ്ങളില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡണ്ട്, ദുബായ് വിമാനത്താവളം പ്രവർത്തനം പുരനരാരംഭിച്ചു

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 12, 2026 March 12, 2026
Share This Article
Facebook Twitter Copy Link Print
Previous News കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ് ശ്രമം, പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി (വീഡിയോ)
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ് ശ്രമം, പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി (വീഡിയോ)
India Internaltional Kerala March 11, 2026
യുദ്ധം പത്താം ദിവസം: ഗ്ലോബല്‍ വില്ലേജ് അനിശ്ചതകാലത്തേക്ക് അടച്ചു, സിബിഎസ്സി പ്ലസ്ടു ബോര്‍ഡ് പരീക്ഷ വീണ്ടും നീട്ടി, യുഎഇയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട പേര്‍ മരണപ്പെട്ടു
India Internaltional Qatar UAE March 9, 2026
യുദ്ധം ഒമ്പതാം ദിവസം: ഇറാന്‍ പുതിയ പരമോന്നത നേതാവായി അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരെഞ്ഞെടുത്തു
India Internaltional Qatar UAE March 8, 2026
ലോകത്തിന്‍റെ നെറുകയ്യില്‍ ഇന്ത്യ: ട്വന്‍റി ലോകകപ്പില്‍ മൂന്നാം കിരീടം , കിവികളെ 96 റണ്‍സിന് തോല്‍പ്പിച്ചു, സഞ്ജു സാംസണ്‍ പ്ലേയർ ഓഫ് ദ ടൂർണമെന്‍റ്
India Internaltional Sports March 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?