By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: തകര്‍ത്താടി ഹാരി ബ്രൂക്ക്, തകര്‍ന്നടിഞ്ഞത് റെക്കോർഡുകള്‍, ക്യാപ്റ്റന്‍റെ ചിറകിലേറി ഇംഗ്ലണ്ട് സെമീ ഫൈനലില്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > തകര്‍ത്താടി ഹാരി ബ്രൂക്ക്, തകര്‍ന്നടിഞ്ഞത് റെക്കോർഡുകള്‍, ക്യാപ്റ്റന്‍റെ ചിറകിലേറി ഇംഗ്ലണ്ട് സെമീ ഫൈനലില്‍
IndiaInternaltionalSports

തകര്‍ത്താടി ഹാരി ബ്രൂക്ക്, തകര്‍ന്നടിഞ്ഞത് റെക്കോർഡുകള്‍, ക്യാപ്റ്റന്‍റെ ചിറകിലേറി ഇംഗ്ലണ്ട് സെമീ ഫൈനലില്‍

vishwalokam.com@gmail.com
Last updated: 2026/02/24 at 7:08 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ഇന്ത്യ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് പറഞ്ഞ പോലെയായിരുന്നു ഇന്നലെ ബ്രൂക്കിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. തോല്‍ക്കുമെന്ന് തോന്നിച്ചെങ്കിലും തന്‍റെ ഒറ്റയാന്‍ ചിറകിലേറി ഇംഗ്ലീഷ് പട ട്വന്‍റി വേള്‍ഡ് കപ്പിന്‍റെ സെമീ ഫൈനലിലേക്ക് പ്രവേശിച്ചു. ഇതോടെ ഇംഗ്ലണ്ട് ആദ്യം സെമീ ഫൈനലിലെത്തുന്ന ടീമായി മാറി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ 19.1 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു.

ഇന്നത്തെ താരം ഹാരി ബ്രൂക്ക് തന്നെയായിരുന്നു. പല റെക്കോര്‍ഡുകളും കടപുഴകി വേണു. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും വേഗതയില്‍ ട്വന്‍റി വേള്‍ഡ് കപ്പ് സെഞ്ച്വറി നേടുന്ന താരം, ട്വിന്‍റി ലോകകപ്പിന്‍റെ ചരിത്രത്തില്‍ സെഞ്ച്വറി നേടിയ ആദ്യ ക്യാപ്റ്റന്‍, ട്വിന്‍റി ലോകകപ്പില്‍ ഏറ്റവും വേഗതയില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം എന്നീ റെക്കോര്‍ഡുകളാണ് ഇന്നലെ ബ്രൂക്കിന്‍റെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടത്. 51 പന്തില്‍ പത്ത് ഫോറുകളും നാല് സിക്‌സറുകളുമടക്കമാണ് ശതകം പൂര്‍ത്തിയാക്കിയത്.

Magnificent from the skipper! 🫡 pic.twitter.com/Woe1skt2Yq

— England Cricket (@englandcricket) February 24, 2026

ശാഹിബ്‌സാദ ഫര്‍ഹാന്‍റെ അര്‍ദ്ധ സെഞ്ച്വറിയായിരുന്നു പാക്കിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കാന്‍ സഹായിച്ചത്. 45 പന്തില്‍ ഏഴ് ഫോറുകളും രണ്ട് സികസറുമടക്കം 63 റണ്‍സ് സ്വന്തമാക്കി. ബാബര്‍ അസം, ഫക്കര്‍ സമാന്‍ എന്നിവര്‍ 25 റണ്‍സ് വീതം നേടി. ഇംഗ്ലണ്ടിന് വേണ്ടി ലിയാം ഡാവ്‌സന്‍ മൂന്ന് വിക്കറ്റും ജാമി ഓവര്‍ട്ടന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി.

ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന് അല്‍പ്പമെങ്കിലും പിന്തുണ നല്‍കിയത് വില്‍ ജാക്‌സ് മാത്രമായിരുന്നു. 23 പന്തില്‍ 28 റണ്‍സാണ് അദ്ദേഹം സ്വന്തമാക്കിയത്. പാക്കിസ്ഥാന് വേണ്ടി ശഹീന്‍ അഫ്രിദി നാല് വിക്കറ്റ് സ്വന്തമാക്കി. ഇതോടെ പാക്കിസ്ഥാന്‍റെ സെമീ പ്രവേശനത്തിന് മങ്ങലേറ്റു. ആദ്യമത്സരം മഴുമൂലം ഉപേക്ഷിച്ചതോടെ അടുത്ത മത്സരം നല്ല റണ്‍റേറ്റില്‍ ജയിക്കല്‍ അനിവാര്യമായിരിക്കുന്നു. ഫെബ്രുവരി 28ന് ശ്രീലങ്കയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്‍റെ അടുത്ത മത്സരം.

You Might Also Like

വീണ്ടും വിമാന ദുരന്തം: ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ഒരു മരണം, അന്വേഷണം ആരംഭിച്ച് പോലീസ്

ഡോണള്‍ഡ് ട്രംപിനെതിരെ വധശ്രമം, വസതിയില്‍ അതിക്രമിച്ച് കയറി, അക്രമിയെ വധിച്ച് പോലീസ്

‘തീരുവ പ്രസിഡണ്ടിന്‍റെ അധികാര പരിധിയിലല്ല,’ ട്രംപിന്‍റെ തീരുവാ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷ ദുരിത ജീവിതം, യുവതിയെ ചതിച്ചത് വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ

നിയമസഭ തെരെഞ്ഞെടുപ്പ്: കളത്തിലിറങ്ങി ബിജെപിയും കോണ്‍ഗ്രസും; സാധ്യത പട്ടിക പുറത്ത്, ഔദ്യോഗിക പ്രഖ്യാപനത്തിനായ് കാത്തിരിപ്പ്

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com February 24, 2026 February 24, 2026
Share This Article
Facebook Twitter Copy Link Print
Previous News വീണ്ടും വിമാന ദുരന്തം: ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ഒരു മരണം, അന്വേഷണം ആരംഭിച്ച് പോലീസ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

വീണ്ടും വിമാന ദുരന്തം: ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ഒരു മരണം, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional Kerala February 23, 2026
ഡോണള്‍ഡ് ട്രംപിനെതിരെ വധശ്രമം, വസതിയില്‍ അതിക്രമിച്ച് കയറി, അക്രമിയെ വധിച്ച് പോലീസ്
India Internaltional February 22, 2026
‘തീരുവ പ്രസിഡണ്ടിന്‍റെ അധികാര പരിധിയിലല്ല,’ ട്രംപിന്‍റെ തീരുവാ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
India Internaltional February 21, 2026
വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷ ദുരിത ജീവിതം, യുവതിയെ ചതിച്ചത് വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ
Health India Kerala February 19, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?