By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: വെടിനിര്‍ത്തല്‍ കരാര്‍ പാളുമോ? ലെബനാനില്‍ ദുരന്തം വിതച്ച് ഇസ്രയേല്‍, ലബനാനെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് യുകെയും ഫ്രാന്‍സും.
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > വെടിനിര്‍ത്തല്‍ കരാര്‍ പാളുമോ? ലെബനാനില്‍ ദുരന്തം വിതച്ച് ഇസ്രയേല്‍, ലബനാനെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് യുകെയും ഫ്രാന്‍സും.
InternaltionalQatarUAE

വെടിനിര്‍ത്തല്‍ കരാര്‍ പാളുമോ? ലെബനാനില്‍ ദുരന്തം വിതച്ച് ഇസ്രയേല്‍, ലബനാനെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് യുകെയും ഫ്രാന്‍സും.

vishwalokam.com@gmail.com
Last updated: 2026/04/09 at 2:47 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

യുഎഇയുടെ ആകാശത്തില്‍ ഡ്രോണുകളും മിസൈലുകളുമില്ലാത്ത ആദ്യ ദിനം
അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകന് ഗാസയില്‍ കൊല്ലപ്പെട്ടു
ഹിസ്്ബുല്ലയ്‌ക്കെതിരെയുള്ള ആക്രമണം തുടരുമെന്ന് നെതന്യാഹു

ടെഹ്‌റാന്‍/വാഷിങ്ടണ്‍: ഏറെ ആശ്വാസത്തോടെ ലോക രാജ്യങ്ങളും പ്രത്യേകിച്ച് മധ്യേഷ്യയും കേട്ട വാര്‍ത്തയ്ക്ക് അല്‍പ്പായുസ്സേ ഉണ്ടായുള്ളു എന്ന വിലയിരുത്തലിലാണ് ലോകം. ഇറാന്‍-അമേരിക്ക വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന അടുത്ത ദിവസം തന്നെ ലെബനനില്‍ ദുരന്തം വിതച്ച അക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. 254 മരണവും ആയിരത്തിന് മുകളില്‍ ആളുകള്‍ക്ക് പരിക്കുമുണ്ട്. പത്ത് മിനുറ്റിനുള്ളില്‍ രാജ്യത്തൈ വലിയ ആഘാതത്തിലാക്കി 100 ബോംബുകളാണ് വര്‍ഷിപ്പിച്ചത്.

ലെബനാന്‍റെ ആക്രമണം ഇന്നലെ നടത്തിയ വെടിവെയ്പ്പ് കരാറിന് മങ്ങലേല്‍പ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. വെടിനിര്‍ത്തല്‍ കരാറില്‍ ലെബനാനെ കൂടെ ഉള്‍പ്പടുത്തണമെന്നാണ് ഇറാന്‍റെ മറ്റൊരു ആവശ്യം. ഇതേ ആവശ്യവുമായി യുകെയും ഫ്രാന്‍സും മുന്നോട്ട് വന്നിട്ടുണ്ട്. ഈ ആക്രമണം നിര്‍ത്തണമെന്നാണ് ഇരു രാജ്യങ്ങളും ആവശ്യപ്പൈട്ടത്. അതേ സമയം ഹിസ്ബുല്ലയ്‌ക്കെതിരെയുള്ള ആക്രമണം തുടരുമെന്നാണ് നെതന്യാഹു അഭിപ്രായപ്പെട്ടത്. തെക്കന്‍ ബെയ്‌റൂത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോവണമെന്ന് ഇസ്രയേല്‍ ഇന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെടിനിര്‍ത്തലിന്‍റെ രണ്ടാം ദിനത്തില്‍ യുഎഇയില്‍ ഒരു ആക്രമണവും നടന്നില്ലെന്നത് ഏറെ സന്തോഷകരമായ വാര്‍ത്തയാണ്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പൗരന്മാരോടും താമസക്കാരോടും ഐക്യത്തിന്‍റെ പ്രതീകമായി പതാക ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ച് വ്യക്തത വേണമെന്ന് നിലപാട് യുഎഇക്കുണ്ട്.

ഇന്നലെ ഇസ്രയേല്‍ നടത്തിയ ഗാസ ആക്രമണത്തില്‍ അല്‍ ജസീറയുടെ മാധ്യമ പ്രവര്‍ത്തകന് ദാരുണാന്ത്യമുണ്ടായി. ഹമാസുമായി ബന്ധമാരോപിച്ചാണ് ഇസ്രയേലിന്‍റെ നടപടി.

വെടിനിര്‍ത്തല്‍ കരാറില്‍ ഇറാന്‍ മുന്നോട്ട് വെച്ച പത്ത് ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചിട്ടില്ലെന്ന രൂപത്തിലാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇസ്ലാമാബധില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. അപ്പോഴും ലെബനാന്‍റെ കാര്യത്തില്‍ അമേരിക്കയും ഒരു വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല.

ഹുര്‍മുസിന്‍റെ പൂര്‍ണ്ണാധികാരം ഇറാന് അവകാശപ്പെട്ടതിനോട് ഏത് രീതിയില്‍ അമേരിക്കയും മറ്റു രാജ്യങ്ങളും പ്രതികരിക്കുന്നുവെന്നതും കണ്ടറിയേണ്ടതുണ്ട്. ഒരു ദിവസം 15 കപ്പലുകളെ കടത്തിവിടുമെന്ന് ഇറാന്‍ അംഗീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

You Might Also Like

ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ

‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ

കലാശപ്പോരില്‍ സ്‌പെയിനിനെ നേരിടാന്‍ അര്‍ജന്‍റീന, ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് മെസ്സിപ്പട ഫൈനലില്‍

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്

പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com April 9, 2026 April 9, 2026
Share This Article
Facebook Twitter Copy Link Print
Previous News അരങ്ങ് തകര്‍ത്ത് കൊട്ടിക്കലാശം, നാളെ നിശബ്ദ പ്രചരണം, കേരളം വ്യാഴാഴ്ച്ച വിധിയെഴുതും
Next News പ്രതീക്ഷയോടെ ലോകം: യുഎസ് വൈസ് പ്രസിഡണ്ട് വാന്‍സും ടീമും പാക്കിസ്ഥാനിലേക്ക്, ഇറാന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദില്‍- ചര്‍ച്ച ശനിയാഴ്ച്ച
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ
India Internaltional Sports July 17, 2026
‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ
India Internaltional Qatar UAE July 16, 2026
കലാശപ്പോരില്‍ സ്‌പെയിനിനെ നേരിടാന്‍ അര്‍ജന്‍റീന, ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് മെസ്സിപ്പട ഫൈനലില്‍
Internaltional Sports July 15, 2026
യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
India Internaltional UAE July 14, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?