By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ് ശ്രമം, പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി (വീഡിയോ)
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ് ശ്രമം, പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി (വീഡിയോ)
IndiaInternaltionalKerala

കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ് ശ്രമം, പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി (വീഡിയോ)

vishwalokam.com@gmail.com
Last updated: 2026/03/11 at 9:31 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ വെടിവെയ്പ്പിന് ശ്രമം. അദ്ദേഹം പങ്കെടുത്ത വിവാഹ ചടങ്ങിലാണ് വെടിവെയ്പ്പ് നടന്നത്. പക്ഷേ അദ്ദേഹം വെടിയേല്‍ക്കാതെ സുരക്ഷിതനാണെന്നാണ് മകന്‍ ഒമര്‍ അബ്ദുല്ല അറിയിച്ചത്. ജമ്മു കശ്മീരിലെ ഗ്രേറ്റര്‍ കൈലാഷ് എന്ന സ്ഥലത്ത് നടന്ന വിവാഹ മണ്ഡപത്തിലായിരുന്നു സംഭവം. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ബി എസ് ചൗഹാന്‍റെ മകന്‍റെ വിവാഹ ചടങ്ങായിരുന്നു അവിടെ അരങ്ങേറിയിരുന്നത്.

വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഫറൂഖ് അബ്ദല്ലയ്ക്ക നേരെ ഒരാള്‍ തോക്കുമായി ഓടി അടുക്കുകയും വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഇരുവരും സുരക്ഷിതരാണെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

ആക്രമണം നടത്തിയത് കശ്മീര്‍ സ്വദേശി കമാല്‍ സിങ് ജംവാളാണ്. അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തെ കുറിച്ച് മകനും മുഖ്യമന്ത്രിയുമായി ഒമര്‍ അബ്ദുല്ല രേഖപ്പെടുത്തിയത് ”പടച്ചവന്‍ കരുണയുള്ളവനാണ്, വലിയ അപകടത്തില്‍ പിതാവ് രക്ഷപ്പെട്ടു.”വെന്നാണ്. എക്സ് കുറിപ്പിന്‍റെ പൂർണ്ണ രൂപം താഴെ.

Allah is kind. My father had a very close shave. The details are sketchy at the moment but what is known is that a man with a loaded pistol was able to get within point blank range & discharge a shot. It was only the close protection team that deflected the shot & ensured that… https://t.co/hYBe64Eigl

— Omar Abdullah (@OmarAbdullah) March 11, 2026

You Might Also Like

യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി

യുദ്ധം പത്താം ദിവസം: ഗ്ലോബല്‍ വില്ലേജ് അനിശ്ചതകാലത്തേക്ക് അടച്ചു, സിബിഎസ്സി പ്ലസ്ടു ബോര്‍ഡ് പരീക്ഷ വീണ്ടും നീട്ടി, യുഎഇയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട പേര്‍ മരണപ്പെട്ടു

യുദ്ധം ഒമ്പതാം ദിവസം: ഇറാന്‍ പുതിയ പരമോന്നത നേതാവായി അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരെഞ്ഞെടുത്തു

ലോകത്തിന്‍റെ നെറുകയ്യില്‍ ഇന്ത്യ: ട്വന്‍റി ലോകകപ്പില്‍ മൂന്നാം കിരീടം , കിവികളെ 96 റണ്‍സിന് തോല്‍പ്പിച്ചു, സഞ്ജു സാംസണ്‍ പ്ലേയർ ഓഫ് ദ ടൂർണമെന്‍റ്

അയല്‍ രാജ്യങ്ങളോടുള്ള അക്രമണങ്ങളില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡണ്ട്, ദുബായ് വിമാനത്താവളം പ്രവർത്തനം പുരനരാരംഭിച്ചു

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 11, 2026 March 11, 2026
Share This Article
Facebook Twitter Copy Link Print
Previous News യുദ്ധം പത്താം ദിവസം: ഗ്ലോബല്‍ വില്ലേജ് അനിശ്ചതകാലത്തേക്ക് അടച്ചു, സിബിഎസ്സി പ്ലസ്ടു ബോര്‍ഡ് പരീക്ഷ വീണ്ടും നീട്ടി, യുഎഇയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട പേര്‍ മരണപ്പെട്ടു
Next News യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി
India Internaltional Kerala Qatar UAE March 12, 2026
യുദ്ധം പത്താം ദിവസം: ഗ്ലോബല്‍ വില്ലേജ് അനിശ്ചതകാലത്തേക്ക് അടച്ചു, സിബിഎസ്സി പ്ലസ്ടു ബോര്‍ഡ് പരീക്ഷ വീണ്ടും നീട്ടി, യുഎഇയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട പേര്‍ മരണപ്പെട്ടു
India Internaltional Qatar UAE March 9, 2026
യുദ്ധം ഒമ്പതാം ദിവസം: ഇറാന്‍ പുതിയ പരമോന്നത നേതാവായി അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരെഞ്ഞെടുത്തു
India Internaltional Qatar UAE March 8, 2026
ലോകത്തിന്‍റെ നെറുകയ്യില്‍ ഇന്ത്യ: ട്വന്‍റി ലോകകപ്പില്‍ മൂന്നാം കിരീടം , കിവികളെ 96 റണ്‍സിന് തോല്‍പ്പിച്ചു, സഞ്ജു സാംസണ്‍ പ്ലേയർ ഓഫ് ദ ടൂർണമെന്‍റ്
India Internaltional Sports March 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?