By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് രാജ്യം വിടാന്‍ ട്രംപിന്‍റെ ഉത്തരവ്, ഫുജൈറയിലെ ഓയില്‍ ഇന്‍ഡസ്ട്രിയിലെ തീ പിടിത്തം നിയന്ത്രണ വിധേയമെന്ന് യുഎഇ, പ്രതിരോധിക്കാന്‍ പൂര്‍ണ്ണ സജ്ജമെന്ന് ഖത്തറും യുഎഇയും
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് രാജ്യം വിടാന്‍ ട്രംപിന്‍റെ ഉത്തരവ്, ഫുജൈറയിലെ ഓയില്‍ ഇന്‍ഡസ്ട്രിയിലെ തീ പിടിത്തം നിയന്ത്രണ വിധേയമെന്ന് യുഎഇ, പ്രതിരോധിക്കാന്‍ പൂര്‍ണ്ണ സജ്ജമെന്ന് ഖത്തറും യുഎഇയും
InternaltionalQatarUAE

ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് രാജ്യം വിടാന്‍ ട്രംപിന്‍റെ ഉത്തരവ്, ഫുജൈറയിലെ ഓയില്‍ ഇന്‍ഡസ്ട്രിയിലെ തീ പിടിത്തം നിയന്ത്രണ വിധേയമെന്ന് യുഎഇ, പ്രതിരോധിക്കാന്‍ പൂര്‍ണ്ണ സജ്ജമെന്ന് ഖത്തറും യുഎഇയും

vishwalokam.com@gmail.com
Last updated: 2026/03/03 at 12:08 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

റിയാദില്‍ യുഎസ് എംബസിക്ക് നേരെ ആക്രമണം
ജിസിസിയിലെ മാര്‍ച്ച് 5,6 നുള്ള സിബിഎസ് പരീക്ഷകള്‍ മാറ്റിവെച്ചു
ദോഹ വ്യോമ പാത മുഴുവനായും അടച്ചു

ദോഹ/അബൂദാബി: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം നാലാം ദിവസത്തിലേക്ക് പ്രേവശിക്കുമ്പോള്‍ ജിസിസി രാജ്യങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍റെ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഒരു വാദപ്രതിവാദത്തിനോ ചര്‍ച്ചയ്‌ക്കോ തയ്യാറല്ലെന്ന് ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അതേ സമയം ലക്ഷ്യം നേടുന്നത് വരെ ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനവും. ഒമാന്‍റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും ഇതുവരെ പുതിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ജിസിസിയിലെ പതിനഞ്ചോളം വരുന്ന രാജ്യങ്ങളിലെ മുഴുവന്‍ പൗരന്മാരും പെട്ടെന്ന് തന്നെ രാജ്യം വിടണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ജിസിസ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനീക താവളങ്ങള്‍ക്കും അവര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെയും ഇറാന്‍റെ ആക്രമണം ശക്തമായതിനെ തുടര്‍ന്നാണ് പുതിയ ആഹ്വാനം. ബഹ്‌റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രയേല്‍, ഗാസ, ജോര്‍ദ്ദാന്‍, കുവൈത്ത്, ലെബനാന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുഎഇ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പൗരന്മാര്‍ നീങ്ങേണ്ടത്. സാധ്യമായ യാത്രാ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉടനെ രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം.

അതേ സമയം ഇന്ന് റിയാദിലെ യുഎസ് എംബസിയിലേക്ക് ഇറാന്‍ ആക്രമണം നടത്തി. രണ്ട് ഡ്രോണുകളുപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. തീ നിയന്ത്രണ വിധേയമാണെന്നും അനിശ്ചതകാലത്തേക്ക് യുഎസ് എംബസി അടച്ചിടുന്നവെന്നും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇക്ക് നേരെ നടത്തിയ ഡ്രോണാക്രമണം പ്രതിരോധ സംവിധാനത്തില്‍ തകര്‍ന്നു ഫുജൈറ ഓയില്‍ പ്ലാന്‍റിലേക്ക് പതിഞ്ഞു. തുടര്‍ന്നുണ്ടായ തീ പിടിത്തം വളരെ വേഗതയില്‍ തന്നെ നിയന്ത്രണ വിധേയമാക്കിയെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.

ഇറാന്‍റെ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ യുഎഇയുടെയും ഖത്തറിന്‍റെയും പ്രതിരോധ സംവിധാനം ശക്തമാണെന്ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഔദ്യോഗികമായി പറഞ്ഞു. ഇരു രാജ്യങ്ങളിലേക്കും വന്നു പതിച്ച മിസൈലുകളുടെയും ഡ്രോണുകളുടെയും എണ്ണവും മന്ത്രാലയം വെളിപ്പെടുത്തി.

മിഡില്‍ ഈസ്റ്റിലെ ഈ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജിസിസിയിലെ അടുത്ത ദിവസങ്ങളില്‍ നടക്കേണ്ട പരീക്ഷകളും മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. മാര്‍ച്ച് 5.6ന് നടക്കേണ്ട പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 2 മുതല്‍ 4 വരെ നടക്കേണ്ട പരീക്ഷകള്‍ മുമ്പ് തന്നെ മാറ്റി വെച്ചിരുന്നു.

You Might Also Like

1000 ആക്രമണങ്ങള്‍ നേരിട്ടു, സുഭദ്രമായ സുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ന്നിട്ടില്ല, രാജ്യം ഇപ്പോഴും സുസജ്ജമാണെന്ന് യുഎഇ ഗവണ്‍മെന്‍റ് (പത്ര സമ്മേളന വീഡിയോ

ഇസ്‌റഈല്‍- ഇറാന്‍ യുദ്ധം: അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖര്‍സാദയും കൊല്ലപ്പെട്ടു

ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ഷോ, ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍

മൂന്ന് ദിവസം വിദൂര വിദ്യഭ്യാസം പ്രഖ്യാപിച്ച് യുഎഇ മന്ത്രാലയം, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നീട്ടിവെച്ചു, രാജ്യം അതീവ സുരക്ഷാ നിയന്ത്രണത്തിലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍

ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം, രാജ്യത്ത് മുന്‍കരുതല്‍ നപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ച് യുഎഇ

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 3, 2026 March 3, 2026
Share This Article
Facebook Twitter Copy Link Print
Previous News ഇസ്‌റഈല്‍- ഇറാന്‍ യുദ്ധം: അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖര്‍സാദയും കൊല്ലപ്പെട്ടു
Next News 1000 ആക്രമണങ്ങള്‍ നേരിട്ടു, സുഭദ്രമായ സുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ന്നിട്ടില്ല, രാജ്യം ഇപ്പോഴും സുസജ്ജമാണെന്ന് യുഎഇ ഗവണ്‍മെന്‍റ് (പത്ര സമ്മേളന വീഡിയോ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

1000 ആക്രമണങ്ങള്‍ നേരിട്ടു, സുഭദ്രമായ സുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ന്നിട്ടില്ല, രാജ്യം ഇപ്പോഴും സുസജ്ജമാണെന്ന് യുഎഇ ഗവണ്‍മെന്‍റ് (പത്ര സമ്മേളന വീഡിയോ
India Internaltional Qatar UAE March 3, 2026
ഇസ്‌റഈല്‍- ഇറാന്‍ യുദ്ധം: അലി ഖാംനഇയുടെ ഭാര്യ മന്‍സൂറ ഖജസത ബാഖര്‍സാദയും കൊല്ലപ്പെട്ടു
Internaltional Qatar UAE March 2, 2026
ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ഷോ, ഇന്ത്യ ഐസിസി ലോകകപ്പ് സെമിയില്‍
India Internaltional Sports March 1, 2026
മൂന്ന് ദിവസം വിദൂര വിദ്യഭ്യാസം പ്രഖ്യാപിച്ച് യുഎഇ മന്ത്രാലയം, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നീട്ടിവെച്ചു, രാജ്യം അതീവ സുരക്ഷാ നിയന്ത്രണത്തിലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍
Internaltional Qatar UAE March 1, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?