By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: സ്പ്രിംഗ് അവധിക്ക് ശേഷം രണ്ടാഴ്ച്ച കൂടി വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ച് യുഎഇ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Education > സ്പ്രിംഗ് അവധിക്ക് ശേഷം രണ്ടാഴ്ച്ച കൂടി വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ച് യുഎഇ
EducationInternaltionalKeralaUAE

സ്പ്രിംഗ് അവധിക്ക് ശേഷം രണ്ടാഴ്ച്ച കൂടി വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ച് യുഎഇ

vishwalokam.com@gmail.com
Last updated: 2026/03/16 at 11:27 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

അബൂദാബി: ഗള്‍ഫിലെ യുദ്ധസാഹചര്യം തുടരുന്ന സാഹചര്യത്തില്‍ വസന്തകാല അവധിക്ക് ശേഷം വീണ്ടും രണ്ടാഴ്ച്ചത്തേക്ക് വിദൂര വിദ്യഭ്യാസം പ്രഖ്യാപിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. യുഎഇയിലെ മുഴുവന്‍ സര്‍ക്കാര്‍-ഇതര സ്‌കൂളുകളടക്കുമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയും സംരക്ഷണവും മാനിച്ചാണ് ഈ തീരുമാനം.

രണ്ടാഴ്ച്ച മുമ്പാണ് യുഎഇയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വസന്തകാല അവധി നേരത്തെയാക്കി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടത്. നേരത്തെ മാര്‍ച്ച് 13ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കേണ്ട സ്പ്രിംഗ് അവധി മാര്‍ച്ച് 6 മുതല്‍ തുടങ്ങി മാര്‍ച്ച് 22വരെ പ്രഖ്യാപിക്കുകയായിരുന്നു. മാര്‍ച്ച് 23 മുതല്‍ സ്‌കൂള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേലുള്ള ആക്രമണം തുടങ്ങിയതിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് രണ്ട് മുതലാണ് വിദൂര വിദ്യാഭ്യാസം യുഎഇ സര്‍ക്കാര്‍ തുടക്കമിട്ടത്. പിന്നീട് സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ അത് തുടരുകയായിരുന്നു.

സിബിഎസ്സി സ്‌കൂളുകളുടെ അടുത്ത അക്കാദമിക് വര്‍ഷം തുടങ്ങുന്നത് ഏപ്രില്‍ ആദ്യ വാരത്തിലാണ്. ഇന്നത്തെ പ്രഖ്യാപനത്തോടെ അടുത്ത അക്കാദമിക് വര്‍ഷാരംഭം സ്‌കൂളുകള്‍ വിദൂര വിദ്യാഭ്യാസം കൊണ്ട് തുടങ്ങേണ്ടിവരും. ഇന്ത്യനല്ലാത്ത ഇതര സിലബസ്സുകള്‍ മുഴുവനും അവരുടെ മൂന്നാം ടേം അക്കാദമിക് ആരംഭം മാര്‍ച്ച് 23 മുതല്‍ വിദൂര വിദ്യഭ്യാസമായി ആരംഭിക്കും.

രാജ്യത്തെ അവസ്ഥകള്‍ അനുകൂലമാവുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് നേരിട്ട് ക്ലാസുകള്‍ ആരംഭിക്കാന്‍ അപേക്ഷ അയക്കാവുന്നതാണ്. തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ കാര്യങ്ങള്‍ വിലയിരുത്തി വേണ്ട രൂപത്തില്‍ പ്രഖ്യാപനം നടത്തുന്നതായിരിക്കും.

അതേ സമയം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ചില വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വീട്ടിലെ വിദ്യാര്‍ത്ഥികളെ നോക്കേണ്ടവര്‍ക്കായിരിക്കും ബാധകമാവുക. സ്‌കൂളുകള്‍ ഓണ്‍ലൈനാവുന്ന സാഹചര്യത്തില്‍ ചെറിയ കുഞ്ഞുങ്ങളടക്കം എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ വീട്ടിലുള്ളവര്‍ക്കായിരിക്കും ഈ നിബന്ധന സാധ്യമാവുക. ഓണ്‍ലൈനായി വിദ്യാഭ്യാസം തുടരുന്ന സാഹചര്യം വരെ ഇത് അവര്‍ക്ക് ബാധകമാവും. വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിന് പ്രാധാന്യം കൊടുത്താണ് പുതിയ തീരുമാനം.

You Might Also Like

ദുബായ് വിമാനത്താവളം പ്രവര്‍ത്തനം ഭാഗീകമായി പുനരാരംഭിച്ചു, ഫുജൈറയില്‍ തീ നിയന്ത്രണവിധേയം, ഉമ്മുല്‍ ഖുവൈനിലെ തീപിടിത്തത്തില്‍ ആളപായമില്ല

കേരളം ഏപ്രില്‍ 9ന് പോളിംഗ് ബൂത്തിലേക്ക്; ഒറ്റഘട്ടമായി തെരെഞ്ഞെടുപ്പ്, കളത്തിലിറങ്ങി സിപിഎം, യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി, സിബിഎസ്സി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഏറെ മുന്‍ഗണനയെന്ന് ശൈഖ് മുഹമ്മദ്

ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര്‍ തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു

അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 16, 2026 March 16, 2026
Share This Article
Facebook Twitter Copy Link Print
Previous News ദുബായ് വിമാനത്താവളം പ്രവര്‍ത്തനം ഭാഗീകമായി പുനരാരംഭിച്ചു, ഫുജൈറയില്‍ തീ നിയന്ത്രണവിധേയം, ഉമ്മുല്‍ ഖുവൈനിലെ തീപിടിത്തത്തില്‍ ആളപായമില്ല
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ദുബായ് വിമാനത്താവളം പ്രവര്‍ത്തനം ഭാഗീകമായി പുനരാരംഭിച്ചു, ഫുജൈറയില്‍ തീ നിയന്ത്രണവിധേയം, ഉമ്മുല്‍ ഖുവൈനിലെ തീപിടിത്തത്തില്‍ ആളപായമില്ല
India Internaltional Kerala UAE March 16, 2026
കേരളം ഏപ്രില്‍ 9ന് പോളിംഗ് ബൂത്തിലേക്ക്; ഒറ്റഘട്ടമായി തെരെഞ്ഞെടുപ്പ്, കളത്തിലിറങ്ങി സിപിഎം, യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍
India Internaltional Kerala March 16, 2026
യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി, സിബിഎസ്സി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഏറെ മുന്‍ഗണനയെന്ന് ശൈഖ് മുഹമ്മദ്
India Internaltional Kerala Qatar UAE March 15, 2026
ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര്‍ തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു
India Internaltional Kerala Qatar UAE March 14, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?