By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം
IndiaInternaltionalKeralaQatarUAE

അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം

vishwalokam.com@gmail.com
Last updated: 2026/03/13 at 12:43 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

യുഎഇ/മസ്‌ക്കറ്റ്: യുദ്ധം 14ാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളൊക്കെ പ്രതിരോധം ശക്തമാക്കിക്കൊണ്ടിരിക്കുന്നു. ദിനം പ്രതിയുള്ള ആക്രമണത്തിന് യാതൊരുവിധ മയവും ഇറാന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പക്ഷേ ജനത്തിന്‍റെ സുരക്ഷയാണ് മുഖ്യമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ പറയുന്നുണ്ട്. അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്നാണ് ഇന്നലെ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ അറിയിച്ചത്

യുദ്ധത്തിനിടെ ജനത്തെ പരിഭ്രാന്തപ്പെടുത്തുന്ന ഒന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നുണ്ടാവരുതെന്ന് യുഎഇ ഒന്നും കൂടി ഊന്നിപ്പറഞ്ഞു. അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങുമെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഒരു കാരണവശാലും പങ്കുവെക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ഫെഡറല്‍ പ്രൊസിക്യൂഷന്‍ പ്രസിഡണ്ട് ഖാലിദ് അല്‍ മദനി അറിയിച്ചു. ഔദ്യോഗിക കാര്യങ്ങള്‍ അറിയിക്കല്‍ ഉത്തരവാദിത്തമാണ് പക്ഷേ അഭ്യൂഹം പരത്തല്‍ പാതകവും. ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഊഹാപോഹങ്ങളുണ്ടായല്‍ ജനങ്ങള്‍ക്ക് മാനസിക പരിഭ്രാന്തിയുണ്ടാകും. വാര്‍ത്തകള്‍ വളച്ചൊടിക്കാനും അധിശയോക്തി പടര്‍ത്താനോ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഒമാനില്‍ നടന്ന ഡ്രോണാക്രമണത്തില്‍ രണ്ട് താമസക്കാര്‍ക്ക് ദാരുണാന്ത്യമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള രണ്ട് ഡ്രോണുകളില്‍ ഒന്ന് അല്‍ അവാഹി ഇന്‍ഡസ്ട്രിയല്‍ ഭാഗത്താണ് പതിച്ചത്. ഇവിടെ രണ്ട് പേര്‍ മരണപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ഡ്രോണ്‍ ഒരു തുറന്ന സ്ഥലത്ത് പതിക്കുകയായിരുന്നു. ഇവിടെ അത്യാഹിതമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേ സമയം താമസക്കാരും പൗരന്മാരും അഭ്യൂഹങ്ങള്‍ ഷയര്‍ ചെയ്യുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് അധികൃതര്‍ അറിയി്ച്ചു.

You Might Also Like

കേരളത്തെ കണ്ണീരിലാക്കി വാല്‍പ്പാറ അപകടം; പൊലിഞ്ഞത് ഏഴ് അദ്ധ്യാപകരുടെ ജീവിതം, മന്ത്രിമാര്‍ കോയമ്പത്തൂരിലേക്ക്

യുഎഇ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച സ്‌കൂളിലേക്ക്, സ്‌കൂള്‍ ബസ്സുകള്‍ നിരത്തിലിങ്ങരുതെന്ന് മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പ്രഖ്യാപിച്ചു

യുഎഇ വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്‌കൂളിലേക്ക്; നിബന്ധനകളോടെ ചില നഴ്‌സറികള്‍ 16ന് തുറക്കും, കൂടുതല്‍ പ്രഖ്യാപനം നാളെ

പ്രതീക്ഷകള്‍ ഇടിഞ്ഞു: 21 മണിക്കൂര്‍ ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ജെഡി വാന്‍സ്, അമേരിക്കയുടെ ആവശ്യം അന്യായമായിരുന്നവെന്ന് ഇറാന്‍

ചർച്ചയ്ക്ക് വേദിയൊരുങ്ങി: ഇറാന്‍ പ്രതിനിധികള്‍ പാക്കിസ്ഥാനില്‍ (വീഡിയോ)

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 13, 2026 March 13, 2026
Share This Article
Facebook Twitter Copy Link Print
Previous News യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ
Next News ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര്‍ തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

കേരളത്തെ കണ്ണീരിലാക്കി വാല്‍പ്പാറ അപകടം; പൊലിഞ്ഞത് ഏഴ് അദ്ധ്യാപകരുടെ ജീവിതം, മന്ത്രിമാര്‍ കോയമ്പത്തൂരിലേക്ക്
Education India Kerala April 17, 2026
യുഎഇ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച സ്‌കൂളിലേക്ക്, സ്‌കൂള്‍ ബസ്സുകള്‍ നിരത്തിലിങ്ങരുതെന്ന് മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പ്രഖ്യാപിച്ചു
Education Internaltional UAE April 16, 2026
യുഎഇ വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്‌കൂളിലേക്ക്; നിബന്ധനകളോടെ ചില നഴ്‌സറികള്‍ 16ന് തുറക്കും, കൂടുതല്‍ പ്രഖ്യാപനം നാളെ
Education Internaltional UAE April 14, 2026
പ്രതീക്ഷകള്‍ ഇടിഞ്ഞു: 21 മണിക്കൂര്‍ ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ജെഡി വാന്‍സ്, അമേരിക്കയുടെ ആവശ്യം അന്യായമായിരുന്നവെന്ന് ഇറാന്‍
Internaltional Qatar UAE April 12, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?